Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനൊപ്പം ചുവടുവെച്ച് പ്രഭുദേവ; വീഡിയോ വൈറലാകുന്നു 

27 SEPTEMBER 2016 03:35 PM IST
മലയാളി വാര്‍ത്ത

ഡാന്‍സില്‍ മകന്റെ അച്ഛന്‍ തന്നെ. അസാധരണ നൃത്തച്ചുവടുകള്‍ കാഴ്ചവെച്ച് ആരാധകരെ വിസ്മയിച്ച നടനാണ് പ്രഭുദേവ. നൃത്തത്തിലെ അതിവേഗതയും അസാധരണ ചുവടുകളും കൊണ്ട് അമ്പരപ്പിച്ച പ്രഭുവേദയ്ക്ക് 'ഇന്ത്യ മൈക്കല്‍ ജാക്‌സണ്‍' എന്ന വിളിപേര് ലഭിച്ചതില്‍ അത്ഭുതമില്ല. അച്ഛനില്‍ നിന്നു പാരമ്പര്യമായി കിട്ടിയതാണീ പ്രതിഭ എന്ന് തെളിയിക്കുന്നതാണ് ഇരുവരും ഒരുമിച്ച നൃത്ത ചുവടുകള്‍.
ഇരുവരും ഒന്നിച്ചു നിന്ന് നൃത്തം വച്ച കാഴ്ച പ്രഭുദേവയുടെ നൃത്ത വിസ്മയത്തെക്കാള്‍ ഹരം പകരുന്നതായി മാറി. പ്രഭുദേവയും അച്ഛനും കൊറിയോഗ്രാഫറുമായ മുഗുര്‍ സുന്ദരവും ഒരുമിച്ച് നൃത്തം വയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്.
ഒരു ടിവി ചാനലിന്റെ ഡാന്‍സ് റിയാലിറ്റി ഷോയാണ് ഇരുവരുടെ അസുലഭ ഒത്തുചേരലിന് സാക്ഷിയായത്. പ്രഭുദേവയും അച്ഛനും അമ്മയും ഗസ്റ്റായി റിയാലിറ്റി ഷോയില്‍, ആദ്യകാല ഡാന്‍സ് ഓര്‍മ്മകള്‍ പങ്ക് വെച്ചമ്പോള്‍ ഈ നിമിഷം കൂടുതല്‍ വൈകാരികവും ഹൃദയം കവരുന്നതുമായി മാറി. വര്‍ത്തമാനങ്ങള്‍ക്ക് ഒടുവില്‍ എല്ലാവരുടെയും അഭ്യര്‍ഥന മാനിച്ച് ചന്ദാ രേ ചന്ദാ രേ എന്ന പാട്ടിനൊപ്പം ആദ്യം മുഗുര്‍ സുന്ദര്‍ നൃത്തം ആരംഭിച്ചു.
പ്രായത്തെ കവച്ചുവയ്ക്കുന്ന ഊര്‍ജത്തോടെയുള്ള ചലനങ്ങള്‍ കൊണ്ട് സദസിനെ അമ്പരപ്പിച്ചു മുഗുര്‍. പിന്നാലെ മകന്റെ കൈപിടിച്ച് അടിപൊളി പാട്ടുകള്‍ക്കുമൊപ്പവും ചുവട് വെച്ചപ്പോള്‍ ആരാണ് കേമന്‍ എന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. 10000ലേറെ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് കൊറിയോഗ്രഫി ചെയ്തിട്ടുണ്ട് മുഗുര്‍ സുന്ദര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

Malayali Vartha Recommends