Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കാജല്‍ അഗര്‍വാളിന് ഇഷ്ടം കേരളം, ശ്രുതിക്ക് മരീനാ ബീച്ച്

31 AUGUST 2016 02:51 PM IST
മലയാളി വാര്‍ത്ത

ചെറുപ്പം മുതല്‍ മാതാപിതാക്കളോടൊപ്പം ഒരുപാട് സ്ഥലങ്ങളില്‍ കാജല്‍ അഗര്‍വാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്, പക്ഷെ, ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കേരളമാണ്. നടിയായ ശേഷമാണ് കേരളം സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചത്. കേരളം കഴിഞ്ഞാല്‍ ഗോവയാണ് ഇഷ്ടം. ഷൂട്ടിംഗിനായി വിദേശങ്ങളില്‍ പോകുമ്പോള്‍ സ്ഥലങ്ങള്‍ കാണാനോ, അവിടുത്തെ കാര്യങ്ങള്‍ മനസിലാക്കാനോ സമയം കിട്ടാറില്ല. അതുകൊണ്ട് തിരക്കൊഴിയുമ്പോള്‍ ഒറ്റക്ക് യാത്ര നടത്തുകയാണ് പതിവ്. അത്തരം യാത്രകളിലാണ് ഇഷ്ടമുള്ള സ്ഥലങ്ങളും പ്രകൃതി ഭംഗിയും ആസ്വദിക്കുന്നത്. പരീസ് യാത്രയും താരത്തിന് പ്രിയമാണ്. അവിടുത്തെ സന്ദര്‍ശനം കഴിഞ്ഞാല്‍ മനസിലെ ഭാരമെല്ലാം ഒഴിയും.
ശ്രുതി ഹാസന്‍ പോകാത്ത രാജ്യങ്ങളില്ല, കാണാത്ത കാഴ്ചകളില്ല. ബാല്യം മുതലുള്ള വിദേശയാത്രകള്‍ താരത്തിന് അത്ഭുതമാണ്. ആ യാത്രകളില്‍ കിട്ടുന്ന സന്തോഷം വേറെ തന്നെ. നടിയായ ശേഷം യാത്രകളുടെ എണ്ണവും ദൈര്‍ഘ്യവും കൂടി. ഈ യാത്രകളിലെല്ലാം പല സ്ഥലങ്ങളും ചുറ്റിക്കറങ്ങാന്‍ പരമാവധി ശ്രമിക്കാറുണ്ട്. പാരീസ്, ബാങ്കോക്ക്, കാലിഫോര്‍ണിയ എന്നിവിടങ്ങള്‍ ശ്രുതിക്ക് ഏറെ ഇഷ്ടമാണ്. അവിടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഏറെ സന്തോഷം ലഭിക്കുന്നു. എന്നാല്‍ മനസ് ഏറ്റവും ശാന്തമാകുന്നത് ചെന്നൈയിലെ മറീനാ ബീച്ചിലെത്തുമ്പോഴാണ്.
വിദേശങ്ങളിലാണ് തെന്നിന്ത്യയിലെ പ്രമുഖ നടിമാരെല്ലാം ഒഴിവ് ദിനം ചെലവഴിക്കുന്നത്. അവിടെ വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കുക, ഷോപ്പിംഗിന് പോവുക, തങ്ങളെ അറിയാത്ത അന്യനാട്ടുകാര്‍ക്കൊപ്പം ചുറ്റിത്തിരിയുക ഇവയാണ് പ്രധാന വിനോദം. കാമുകന്‍മാരുമൊത്ത് കറങ്ങുന്ന നടിമാരും കുറവല്ല. പഞ്ചനക്ഷത്രഹോട്ടലുകളിലും ദ്വീപുകളിലെ കുടിലുകളിലുമെല്ലാം സുഖവാസം കഴിഞ്ഞ് അടുത്ത ലൊക്കേഷനിലേക്ക് പറക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ ഒറ്റക്ക് സഞ്ചരിക്കുന്ന താരങ്ങളുമുണ്ട്. അക്കൂട്ടത്തിലാണ് കാജല്‍ അഗര്‍വാളും ശ്രുതിഹാസനും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (5 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (6 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (6 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (8 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (8 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (8 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (8 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends