Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

അജിത്ത് ശാലിനി ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നു

02 March 2015

തമിഴകത്തിന്റെ പ്രിയ നടന്‍ അജിത്ത് ഇനി ആണ്‍കുഞ്ഞിന്റെ കൂടി അച്ഛന്‍. ഇന്ന് പുലര്‍ച്ചെയാണ് അജിത്ത് ശാലിനി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറ...

ഹന്‍സിക യൂറോപ്പിലേക്ക്

23 February 2015

ഹന്‍സിക മോട്വാനി യൂറോപ്പിലേക്ക് പറന്നു. ജോലി തിരക്കും മറ്റും ഒഴിവാക്കി ചെറിയൊരു ഇടവേളയെടുത്ത് യൂറോപ്പിലേക്ക് പറന്നു. ജോലിയിലെ സമ്മര്‍ദ്ദം ഒഴിവാക്കി ഒരു ബ്രേക്ക് താരത്തിന് അത്യാവശ്യമായിരുന്നു .അടുത്ത സ...

സിനിമ വേറെ, ജീവിതം വേറെയെന്ന് അനുഷ്‌ക

23 February 2015

സിനിമയും ജീവിതവും രണ്ടും രണ്ടാണെന്ന് നടി അനുഷ്‌ക ഷെട്ടി. ആ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. ജീവിതവും സിനിമയും രണ്ട് തട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ മിന്നിത്ത...

പല രക്ഷിതാക്കളും ഇന്ന് മക്കളെ ഭയപ്പെടുന്നുവെന്ന് നടി ഖുഷ്ബു

20 February 2015

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി ഖുഷ്ബു. സിനിമ ജീവിതം മാത്രമല്ല, രാഷ്ട്രീയത്തിലെ കടന്ന് വരവും ഖുഷ്ബുവിനെ ഏറെ പ്രശസ്തിയിലെത്തിച്ചു. സമൂഹത്തിലെ എന്ത് തെറ്റ് കണ്ടാലും അതിന് തക്കതായ മറുപട...

മൂന്ന് അവതാരങ്ങളുമായി വേട്ടയ്ക്ക് \'പുലി\' എത്തുന്നു

20 February 2015

ആക്ഷന്‍ റോളുകളില്‍ തരംഗം സൃഷ്ടിക്കുന്ന തമിഴകത്തെ സൂപ്പര്‍ താരം ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം \'പുലി\'യുടെ ഷൂട്ടിങ് വിജയകരമായി മുന്നേറുന്നു. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന് ചിത്രം താരത്തിന...

സൂര്യയ്ക്ക് ഫെയിസ്ബുക്കില്‍ വ്യാജന്‍

14 February 2015

തമിഴ് നടന്‍ സൂര്യയ്ക്ക് ഫെയിസ്ബുക്കില്‍ വ്യാജന്‍. വ്യാജനെതിരെ സൂര്യ സൈബര്‍ സെല്ലിനെ സമീപിച്ചു. വിജയ്ക്കും കമല്‍ ഹസനുമാണ് ഫേസ്ബുക്കില്‍ ഒഫിഷല്‍ പേജുള്ളത്. ഇപ്പോഴതാ ആക്ടര്‍ സൂര്യ എന്ന പേരില്‍ ഒരു പേജ് ക...

നയന്‍താര വിവാഹത്തിന് സമ്മതിച്ചു

11 February 2015

പ്രണയ പരാജയങ്ങള്‍ക്കൊടുവില്‍ നയന്‍താര വിവാഹത്തിന് സമ്മതിച്ചു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് താരം സമ്മതം മൂളിയത്. പയ്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവനായിരിക്കരുതെന്ന് മാത്രമേ നിര്‍ബന്ധമുള്ളൂ. ...

\'ഞാന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് നടന്‍ ധനുഷ്

11 February 2015

തമിഴ് നടന്‍ ധനുഷ് സത്യം സത്യമായി പറഞ്ഞിരിക്കുകയാണ്. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നാണ് യുവ താരം ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാന്‍ എന്ന നടനെ ഞാന്‍ ബഹുമാനിക്കുന്നു, ആരാധിക്കുന്നുവെന്...

പികെ തമിഴിലേക്ക്

10 February 2015

ബോളിവുഡില്‍ പോയവര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പികെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ആമീര്‍ ഖാന്‍ തകര്‍ത്തഭിനയിച്ച വേഷം തമിഴിലെത്തുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്‍ ചെയ്യുമെന്നാണ് വാര്‍ത്തകള്‍. രാജ് ക...

നായികമാര്‍ തമ്മില്‍ പോര് മുറുകുന്നു

09 February 2015

തൊഴുത്തില്‍ കുത്തിനും പാരവയ്പ്പിനും പറ്റിയ വിളനിലമാണ് സിനിമാ മേഖല. നിലവില്‍ തമിഴ്‌നാട്ടിലെ സൂപ്പര്‍ നായികമാരുടെ പട്ടികയിലാണ് ഐയിലെ ആമി ജാക്‌സനും. അതോടെ അവരോടുള്ള കണ്ണിക്കടിയും കൂടിയിട്ടുണ്ടെന്നാണ് അണി...

അടിച്ചുപിരിഞ്ഞ പ്രണയജോഡികള്‍ സിനിമയില്‍ ഒന്നിക്കുന്നു

31 January 2015

ജീവിതത്തില്‍ അടിച്ച് പിരിഞ്ഞ യുവ നടീനടന്‍മാര്‍ സിനിമയില്‍ പ്രണയജോഡികളാകുന്നു. പണ്ട് പിണങ്ങിയ പ്രണയ ജോഡികളില്‍ പലരും പിന്നീട് പരസ്പരം മുഖത്ത് പോലും നോക്കാറില്ലായിരുന്നു. അമിതാഭ് ബച്ചന്‍രേഖ, പ്രഭുഖുശ്ബു...

അനാഥര്‍ക്കുള്ള വീട് പണിയുടെ തിരക്കില്‍ ഹന്‍സിക

31 January 2015

കോളിവുഡിലെ പ്രിയ നായിക ഹന്‍സിക ഇനി അല്‍പം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലേക്ക് കാല്‍വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തീര്‍ച്ചയായും കോളിവുഡിലെ മറ്റ് സ്ത്രീ സൗന്ദര്യങ്ങള്‍ ഇതെല്ലാം ഒന്ന് കണ്ട് പടിക്കട്...

ഐ എല്ലാത്തിലും മേലേ

29 January 2015

വിക്രം ഷങ്കര്‍ ടീമിന്റെ ഐ 200 കോടി കളക്ഷന്‍ നേടുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളിലും ഐ മുമ്പില്‍ തന്നെയാണ്. 185 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. 20 കോടി രൂപയ്ക്ക് ജയാ ടി.വിയാണ് ചിത്രത്തിന്റെ സാറ്റലൈറ്...

മുക്തയും സന്താനവും പ്രണയത്തില്‍

26 January 2015

മുക്തയും സന്താനവും പ്രണയിക്കുന്നു.  വാസുവും ശിവവും ഒന്ന പടിച്ചവങ്ക് എന്ന ചിത്രത്തിലാണ് ഇരുവരും പ്രണയ ജോഡികളാകുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. താമരഭരണി എന്ന ചിത്രത്...

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പ് പൂര്‍ത്തിയായി, ജ്യോതികയ്ക്കായി തമിഴകം

20 January 2015

റഹ്മാന്റെ ഭാര്യയായി ജ്യോതിക വരുന്നു. മലയാളത്തില്‍ മഞ്ജു വാര്യര്‍ നീണ്ട ഉടവേളയ്ക്ക് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ജ്യോതിക റഹ്മാന്റെ ഭാര്യയാകുന്നത്. സൂര്യയാണ് ചിത...

Malayali Vartha Recommends