Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അജിത്ത് പക്കാ ഫ്രോഡ്: എല്ലാ തെളിവുകളും പുറത്ത് വിടും- സിനിമാലോകത്തെ ഞെട്ടിച്ച് മാണിക്കം നാരായണന്‍

01 JULY 2023 04:18 PM IST
മലയാളി വാര്‍ത്ത

ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുന്ന അജിത്തിന്റെ വ്യക്തി ജീവിതം മറ്റ് താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം ക്യാമറക്കണ്ണുകളില്‍ നിന്നും ഏറെ അകലെയാണ്. സിനിമയിലല്ലാതെ അജിത്തിനെ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു ഇടങ്ങളിലും കാണാന്‍ സാധിക്കില്ല. അഭിമുഖങ്ങള്‍ നല്‍കാറില്ല. പ്രൊമോഷന്‍ പരിപാടികളോ ഫാന്‍ മീറ്റുകളോ നടത്താറില്ല. അവാര്‍ഡ് ഷോകളിലും അജിത്ത് പങ്കെടുക്കാറില്ല. മാധ്യമങ്ങളില്‍ നിന്നും പരാമവധി അകലം പാലിക്കുന്ന താരമാണ് അജിത്ത്.

അതുകൊണ്ട് തന്നെ അജിത്തിന്റെ വ്യക്തി ജീവിതത്തിന് എപ്പോഴും ഒരു മിസ്റ്ററിയുടെ സ്വഭാവമുണ്ട്. ജെന്റില്‍മാന്‍ എന്നാണ് പൊതുവെ അജിത്തിനെക്കുറിച്ച് പറയാറുള്ളത്. തന്റെ സഹതാരങ്ങളോടും മറ്റും അജിത്ത് കാണിക്കുന്ന ബഹുമാനവും പരിഗണനയുമൊക്കെ എപ്പോഴും വാര്‍ത്തയാകാറുണ്ട്. കൂടെ അഭിനയിച്ചവര്‍ക്ക് അജിത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവാണ്. എന്നാല്‍ അജിത്തിന്റെ ഈ ജന്റില്‍മാന്‍ ഇമേജ് വെറും കാപട്യമാണെന്നാണ് തമിഴകത്തെ മുൻനിര നിര്‍മ്മാതാവായ മാണിക്കം നാരായണന്‍ പറയുന്നത്.

അജിത്തിനെ വച്ച് നാരായണന്‍ സിനിമയൊരുക്കിയിട്ടുണ്ട്. അജിത്ത് തന്റെ പക്കല്‍ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്നാണ് നാരായണന്‍ പറയുന്നത്. 1995 ലാണ് സംഭവം നടക്കുന്നത്. അന്ന് അജിത്ത് ഇത്ര വലിയ താരമായിട്ടില്ല. തന്റെ സിനിമയില്‍ അഭിനയിക്കാം എന്ന് പറഞ്ഞാണ് പണം ചോദിച്ചത്. അമ്മയ്ക്കും അച്ഛനും പണത്തിന്റെ അത്യാവശ്യമുണ്ടെന്നാണ് അജിത്ത് പറഞ്ഞത്. അതിനാല്‍ കൂടുതലൊന്നും ചിന്തിക്കാതെ താന്‍ പണം നല്‍കിയതായി അദ്ദേഹം പറയുന്നു.

15 ലക്ഷമാണ് അജിത്തിന് നല്‍കിയത്. എന്നാല്‍ പിന്നീട് അജിത്ത് ആ സിനിമയില്‍ നിന്നും പിന്മാറി. മറ്റൊരു പടത്തില്‍ അഭിനയിക്കുമ്പോള്‍ പണം തിരികെ നല്‍കാമെന്നാണ് അന്ന് അജിത്ത് പറഞ്ഞത്. പക്ഷെ അജിത്ത് തന്റെ പണം തിരികെ തന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. അന്ന് തനിക്ക് ഇതേക്കുറിച്ച് പറയാന്‍ യാതൊരു തെളിവുമുണ്ടായിരുന്നില്ല. അതിനാലാണ് സംസാരിക്കാതിരുന്നതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

 

അജിത്ത് നല്ല നടനാണ്. ജീവിതത്തിലും അവന്‍ അഭിനയിക്കുകയാണ്. ആദ്യം മനുഷ്യനാകാന്‍ പഠിക്കണം. അവന്‍ എന്നെ വഞ്ചിച്ചു. പണം വാങ്ങിയിട്ട് തിരികെ തന്നില്ല. അന്ന് ഇത് പറയാന്‍ എന്റെ പക്കല്‍ തെളിവുകളൊന്നുമില്ലാതെ പോയി. പക്ഷെ ഇന്ന് എന്റെ പക്കല്‍ തെളിവുകളുണ്ട്. അജിത്ത് ജെന്റില്‍മാന്‍ അല്ല. അങ്ങനെ ഒരു ഇമേജുണ്ടാക്കിയെടുത്തതാണ്.

 

തന്നെക്കുറിച്ച് പൊക്കിയെഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നുണ്ട്. അവന്‍ ഫ്രോഡാണ്” എന്നായിരുന്നു നാരായണന്റെ പ്രതികരണം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വേട്ടയാടു വിളയാട് അടക്കമുള്ള ഹിറ്റുകളുടെ നിര്‍മ്മാതാവാണ് നാരായണന്‍. വിജയ് നായകനായ അരങ്ങേറിയ സിനിമയുടെ നിര്‍മ്മാതവുമായിരുന്നു അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (11 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (21 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (30 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends