Widgets Magazine
21
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...


ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...


കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..


ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്


വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി..ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി..ബാഗ് തുറന്നപ്പോൾ..

ലൂബ്രിക്കന്റ്‌ ഓയില്‍, നികുതിവെട്ടിപ്പു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ധനമന്ത്രി

14 MAY 2013 12:23 PM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

`ഇന്‍ഡസ്‌ട്രിയല്‍ ഇന്‍പുട്ട്‌' എന്ന പേരില്‍ ലൂബ്രിക്കന്റ്‌ ഓയില്‍ കേരളത്തിലേക്ക്‌ കൊണ്ടുവന്ന്‌ നികുതി വെട്ടിപ്പുതടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി വ്യക്തമാക്കി. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിന്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ നിര്‍ദ്ദേശം നല്‌കിയതായും അദ്ദേഹം അറിയിച്ചു.നികുതിദായകരുടെയും വ്യാപാരികളുടെയും പ്രശ്‌നങ്ങള്‍ക്ക്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ മറുപടി നല്‍കുന്ന `ധനമന്ത്രി കണ്‍മുന്‍പില്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യനികുതി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന്‌ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ ട്രേഡ്‌ ലൈസന്‍സ്‌ അനിവാര്യമാണെന്ന്‌ മന്ത്രി അറിയിച്ചു. 2013-14 ലെ ബജറ്റ്‌ പ്രഖ്യാപനപ്രകാരം പുതിയ വ്യാപാരികള്‍ക്ക്‌ രജിസ്‌ട്രേഷന്‍ എടുക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി. ഇതിന്‍പ്രകാരം നിലവില്‍ കേസുകള്‍ ഇല്ലാത്ത വ്യാപാരികള്‍ക്ക്‌ സെപ്‌റ്റംബര്‍ 30 നകം സ്വമേധയാ രജിസ്‌ട്രേഷന്‌ അപേക്ഷിക്കുകയാണെങ്കില്‍ മുന്‍കാലങ്ങളിലെ നികുതി, പെനാല്‍റ്റി എന്നിവ ഈടാക്കക്കുന്നതല്ല ഈ ആനുകൂല്യം പരമാവധി പ്രയോജന പ്പെടുത്തണമെന്ന്‌ മന്ത്രി അഭ്യര്‍ത്ഥിച്ചു. അപ്രകാരം രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ 2013 ഒക്‌ടോബര്‍ മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി മുന്നറിയിപ്പു നല്‍കി.
സ്‌ട്രീറ്റ്‌ സര്‍വെ നടത്തുന്ന അവസരങ്ങളില്‍ രജിസ്‌ട്രേഷന്‍ ഉളള വ്യാപാരികളെ തിരിച്ചറിയുന്നതിനുവെണ്ടിയാണ്‌ `ടിന്‍' (TIN)പ്രദര്‍ശിപ്പിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ആരെങ്കിലും `ടിന്‍' ദുരുപയോഗപ്പെടുത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നുംചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കുന്നതിനുള്ള കാലാവധി രണ്ടു മാസമാണ്‌. എങ്കിലും റിട്ടേണ്‍ പുതുക്കുന്നത്‌ അനിവാര്യമായിവരുന്ന സാഹചര്യങ്ങളില്‍ ഡെപ്യൂട്ടി കമ്മിഷണറുടെ അനുമതിയോടെ രണ്ടുമാസത്തിനു ശേഷവും റിവൈസ്‌ ചെയ്യാവുന്നതാണെന്ന്‌ മന്ത്രി അറിയിച്ചു.
അനുമാന നികുതി പ്രകാരം നികുതി നല്‌കുന്ന വ്യാപാരികളുടെ കണക്കില്‍പ്പെടാത്ത പര്‍ചേസ്‌ കണ്ടുപിടിക്കപ്പെട്ടാല്‍ അതിന്‌ ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ലഭ്യമാകുന്നതല്ല എന്ന്‌ മന്ത്രി വ്യക്തമാക്കി. വാണിജ്യ നികുതി വകുപ്പ്‌ പുറപ്പെടുവിക്കുന്ന സര്‍ക്കുലറുകള്‍ മലയാളത്തിലും തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‌കുമെന്ന്‌ അദ്ദേഹം മറ്റൊരു ചോദ്യത്തിന്‌ ഉത്തരമായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...  (2 hours ago)

ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...  (2 hours ago)

സീറ്റിനടുത്തുള്ള എമര്‍ജന്‍സി വാതില്‍ വലിച്ച് തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നിലെ സത്യം...  (3 hours ago)

KANNUR ആണ്‍സുഹൃത്ത് പിണറായി പോലീസ് സ്‌റ്റേഷനില്‍  (3 hours ago)

ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

CHENNAI AIRPORT യുവാവ് വിമാനത്താവളത്തിൽ പിടിയിൽ  (3 hours ago)

DONALD TRUMP യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തള്ളി ട്രംപ്  (4 hours ago)

പുടിന്റെ ഉത്തരത്തിൽ അടിപതറി അമേരിക്കയും  (4 hours ago)

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (5 hours ago)

പ്രിയംവദയുടെ ബാഗ് കത്തിച്ചതിന്റെ അവശിഷ്ടവും മണ്‍വെട്ടിയും കണ്ടെത്തി...  (6 hours ago)

ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദവും...  (6 hours ago)

നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി പകുതി ഭക്ഷിച്ച നിലയിൽ...അമ്മയുടെ മുന്നിൽ 4 വയസുകാരിയെ കടിച്ച് കുടഞ്ഞ് പുലി  (7 hours ago)

സംസ്ഥാനത്തെ എല്ലാ മേഖലയിലുമുള്ള കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക  (7 hours ago)

യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടല്‍  (7 hours ago)

ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി  (7 hours ago)

Malayali Vartha Recommends