Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിസിനസ്‌ കുടിപ്പകയില്‍ തെറ്റയില്‍ നെഞ്ചടിച്ചു വീണ കഥ, വീണത്‌ വലവിരിച്ചു നിന്ന തുണ്ടു വീഡിയോയില്‍, ജനം മൂക്കത്തു വിരല്‍ വയ്‌ക്കുമ്പോള്‍ മലയാളിവാര്‍ത്ത സത്യംപറയട്ടെ

25 JUNE 2013 01:31 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അങ്കമാലി-കേരളത്തില്‍ ഭൂമിക്ക്‌ ഏറ്റവും വിലയുള്ള ദേശം. തെറ്റയില്‍ നേതാവു വളര്‍ന്നപ്പോള്‍ ഒപ്പം കൂടിയവര്‍ ഏറെ. അവരില്‍ ഒരാള്‍ പ്രീഡിഗ്രി തൊട്ട്‌ എല്‍എല്‍ബി വരെ നേതാവിനോടൊപ്പം കൂടെ പഠിച്ച്‌, കൂട്ടുകാരനായി, പേഴ്‌സണല്‍ സ്റ്റാഫായി, ബിസിനസ്‌ സാരഥിയായി ഇന്ന്‌ ഇന്റര്‍നാഷണല്‍ കമ്പനി ഡയറക്‌ടറായി ഉഗ്രപ്രതാപിയായി കഴിയുന്നു. നേതാവിന്റെ ബിനാമിയെന്നു ജനം പറയുന്നു. മറ്റൊരാള്‍ വിദേശവാസം കഴിഞ്ഞ്‌ തിരിച്ചെത്തി മുന്‍സിപ്പല്‍ കൗണ്‍സിലറായി ഇന്ന്‌ അങ്കമാലി നിയമസഭ സീറ്റ്‌ സ്വപ്‌നം കണ്ട്‌ നടക്കുന്ന നേതാവ്‌. മൂന്നാമനാകട്ടെ കോടീശ്വരനായ മുന്‍ ചുമട്ടു തൊഴിലാളി.

അങ്കമാലിയെ റിയല്‍ എസ്റ്റേറ്റു കൊണ്ടും വമ്പന്‍ ബിസിനസ്‌ സംരംഭങ്ങള്‍ കൊണ്ടും 'കുക്കു' ചെയ്‌ത്‌ പോളിവുഡില്‍ കടഞ്ഞെടുത്ത്‌ ഉള്ളം കൈയ്യിലിട്ട്‌ അമ്മാനമാടിയവരാണവര്‍. ചൈന കമ്പനിയെ കൊണ്ട്‌ കെഎസ്‌ആര്‍ടിസി ബാറ്ററി കച്ചവടം നടത്തിയും, ഇനിയും തുരുമ്പെടുത്തു നശിക്കാന്‍ മാത്രം വിധിക്കപ്പെട്ട പാഴ്‌ ചെയ്‌സുകള്‍ വാങ്ങിക്കൂട്ടിയും, പിന്നെ റിയല്‍ എസ്റ്റേറ്റ്‌ കൂടിക്കലര്‍ന്ന സര്‍ക്കാര്‍ ബിസിനസുകളും. ഭരണവും ബിസിനസും കൈകോര്‍ത്തപ്പോള്‍ അങ്കമാലി പൊന്നു വിളയുന്ന ഭൂമിയായി. 


കമ്പനിയുടെ ബോംബെ ഓഫീസില്‍ ആദര്‍ശധീരനായ മുന്‍ മന്ത്രി പുത്രന്‍. കമ്പനിയുടെ അങ്കമാലി ഓഫീസിലെ മാനേജര്‍ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാകുന്നു. ആ ബന്ധം വളര്‍ന്നു വളഞ്ഞ്‌ വലുതാകുന്നു. മുതലെടുക്കാനായി കൂടെയുള്ളവരും. ഒന്നുമില്ലാതെത്തിയ അവള്‍ 40 ലക്ഷം രൂപ ചെലവഴിച്ച്‌ ഫ്‌ളാറ്റ്‌ മോടിപിടിപ്പിക്കുന്നു, ഫോര്‍ സ്‌ററാര്‍ തുടങ്ങുന്നു... ജഗപൊഗ. മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറിന്റെ പ്രേരണയാല്‍ സല്‍ക്കാരത്തിന്‌ തെറ്റയിലുമെത്തി. ട്രാപ്പ്...
പണം കൊടുത്തും മധ്യസ്ഥത പറഞ്ഞും ഒതുക്കാന്‍ നോക്കി. രക്ഷയില്ല, കടിച്ചതു കൊണ്ടേ പോകൂ എന്ന അവസ്ഥ. തെറ്റയില്‍ വെട്ടില്‍ വീണു. കൂടെ നിന്നവര്‍ ചതിച്ചു. അതിമോഹമുള്ളവര്‍? അവര്‍ കളിച്ചു.
കോയമ്പത്തൂര്‍ കഴിഞ്ഞാല്‍ പിന്നെ അങ്കമാലിയില്‍ മാത്രമുയരുന്ന സ്റ്റീല്‍ പാത്ര ഫാക്‌ടറിയുടെ രൂപീകരണ വേളയില്‍, കൂടെ നിന്നവര്‍ക്ക്‌ ഒരു മാഞ്ഞൂരാന്‍ കളി പിടിക്കാതെ വന്നപ്പോള്‍ അറഞ്ഞു പണി കൊടുത്തു. കൂടെ നിന്ന്‌ വളര്‍ന്ന്‌ സ്വന്തം സ്ഥാപനം വരെ ഇട്ടു കൊടുത്ത പെണ്‍കുട്ടിയും ചതിക്കു കൂട്ടു നിന്നു. സ്റ്റീല്‍ പാത്ര ഫാക്‌ടറിയില്‍ ഷെയര്‍ കിട്ടാത്തവര്‍, എംഎല്‍എ സീറ്റ്‌ സ്വപ്‌നം കണ്ടയാള്‍ തുടങ്ങിയവര്‍ പച്ചക്കതങ്ങു പണിതു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (2 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (19 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (31 minutes ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (43 minutes ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (54 minutes ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 hour ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (1 hour ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (2 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (3 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (3 hours ago)

Malayali Vartha Recommends