Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തെറ്റയില്‍ വീണുടഞ്ഞ കുന്നിന്റെ മാണിക്യം

27 JUNE 2013 06:45 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തെറ്റയില്‍ വീടിരിക്കുന്ന ഭാഗം 'കുന്ന്‌' എന്നറിയപ്പെടുന്നു. നാട്ടുകാര്‍ കുന്നിന്റെ മാണിക്യം എന്ന്‌ ഓമന പേരിട്ടു വിളിച്ചു. ഈ കുന്നിന്‍ മുകളിലിരുന്ന്‌ സഹൃദയര്‍ക്കായി എത്രയോ വട്ടം തന്റെ ഇഷ്ട ഗാനമായ'മേരി സപ്‌നോം കി റാണി കബ്‌ ആയേംഗി തു'എന്നുച്ഛത്തില്‍ പാടിയ സംഗീത പ്രേമി, സഹൃദയന്‍, നേതാവ്‌, പ്രാസംഗികന്‍, തികഞ്ഞ കലാകാരന്‍.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന്‌ കുടല്‍മുറിച്ചു മാറ്റി ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന ലളിതജീവിതത്തിനുടമ. മദ്യപാനമില്ല,പുകവലിയില്ല, മാനുഷിക മൂല്യങ്ങള്‍ ഏറെയുണ്ടുതാനും. സാത്വിക പരിവേഷവും,സൈക്കിള്‍ യാത്രയും കൂടിയായപ്പോള്‍ ജനം ഒപ്പം ചേര്‍ന്നു.

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളില്‍ശ്രദ്ധയൂന്നിയ യുവത്വവും, കോണ്‍ഗ്രസിന്റെ പരിവര്‍ത്തന കാലഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന്‌ ജനതാദളിലേക്ക്‌ ചേക്കേറി. പിന്നെ മുന്‍സിപ്പല്‍ ചെയര്‍മാനായി. വിവാദങ്ങളില്‍ നിന്നകന്ന്‌ എന്നും ജനപക്ഷത്ത്‌ നില്‍ക്കുന്ന നേതാവ്‌. ലോകത്തില്‍ ഒരു പിതാവിനും സംഭവിക്കാത്ത ദുസ്ഥിതിയിലേക്ക്‌ കൂപ്പുകുത്തിയപ്പോള്‍ കേരളം നടുങ്ങി.

തന്റെ വെപ്പാട്ടിയെ മകന്‌ വിവാഹാലോചന നടത്തിയ ക്രൂര പിതാവ്‌'- പരാതിക്കാരിയുടെ ഏറ്റവും ക്രൂരമായ ആരോപണം.
കേരളം വായിച്ചറിയേണ്ട ഒരു ജീവിത കഥയിലേക്ക്‌. ഇരയെ വീഴ്‌ത്തി ആഹ്ലാദവും, പണവും പങ്കിട്ടെടുക്കുന്ന ക്രൂരകഥകള്‍-മാധ്യമ വേട്ടയാടലുകള്‍ രാഷ്ട്രീയ പകപോക്കലുകള്‍. ഇന്ന്‌ അടുത്ത സുഹൃത്തുക്കളോട്‌ ഞാനിനി ജീവനോടെ ഇരിക്കില്ല എന്നു പറയുന്ന,സ്വന്തം വീട്ടില്‍ നിന്നും, ജനത്തില്‍ നിന്നും അകലം പാലിച്ചു കഴിയുന്ന ഈ നേതാവിന്റെ രോദനം കേരളത്തിന്റെ കാതുകളില്‍ മുഴങ്ങുന്നു. വീണവന്റെ നേര്‍ക്ക്‌ കല്ലും,ചെളിയും വലിച്ചെറിഞ്ഞ്‌ സായൂജ്യമടയുമ്പോള്‍ വീണുടഞ്ഞു വീണ ഈ വിഗ്രഹത്തിന്‌ പലതും പറയാനുണ്ട്‌.

അധികാരവും പണവും ഒരു സാത്വികനെ തകര്‍ത്തെറിഞ്ഞ പിന്നാമ്പുറക്കഥകള്‍. മലയാളി വാര്‍ത്ത കേരളത്തോടാദ്യമായി പറഞ്ഞുവച്ച കഥ ഞങ്ങള്‍ തുടരുന്നു. കാമറാ കെണിയൊരുക്കി ഇരയെ വിളിച്ചു വരുത്തി നീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കോക്കസ്‌ കഥകള്‍.

അങ്കമാലിയിലെ ധനാഢ്യന്‍, സ്വന്തമായി ഒരു ബ്രാന്റ്‌ പ്രൊഡക്ട്‌ 'മിസ്റ്റര്‍കുക്ക്‌' ചെയ്‌തവതരിപ്പിച്ചു. തുടക്കം കസറി. പക്ഷെ അയാള്‍ തെരെഞ്ഞെടുത്ത മാനേജര്‍ പെണ്ണിനെ ആളുകള്‍ കുറ്റം പറഞ്ഞു. ഇവള്‍ മുടിപ്പിക്കും. ക്രമേണ ബിസിനസ്‌ ക്ഷയിച്ചു. സ്ഥാപനം നഷ്ടത്തില്‍ കൂപ്പുകുത്തി. രക്ഷകനായെത്തിയ ഒരു മാഞ്ഞൂരാന്‍ നേതാവിന്റെ അനുഗ്രഹത്തോടെ കമ്പനിയുടെ 80% ഓഹരികളും സ്വന്തമാക്കി. നേതാവിന്റേതു തന്നെയെന്നു ജനം പറഞ്ഞു. 20% മുന്‍ ഉടമ കൈവശം വച്ചു. മാനേജര്‍ പെണ്ണിനെ നിലനിര്‍ത്തണമെന്ന വ്യവസ്ഥയിലായിരുന്നു കച്ചവടം. വിദേശത്തേക്ക്‌ നേഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്ന ഒരു വ്യക്തി, റിക്രൂട്ട്‌മെന്റിനു പകരമായി സ്ഥലമെഴുതി വാങ്ങുകയാണയാളുടെ രീതി, വിദേശത്തു നടത്തിയ ചിട്ടി ഇടപാടും (പിന്നീട്‌ പൊളിച്ചു) ഒക്കെച്ചേര്‍ന്ന്‌ ഞൊടിയിടയില്‍ കോടീശ്വരനായ ആള്‍. ഈ കമ്പനി അടിച്ചുമാറ്റണമെന്ന്‌ സ്വപ്‌നം കണ്ടിരുന്നു. പിന്നീട്‌ ഇയാളും നേതാവിനൊപ്പം ചേര്‍ന്നു. മുന്‍ ഉടമയെ കുപ്പിയിലാക്കി ബാക്കി 20% കൂടെയിങ്ങടിച്ചെടുത്തു. കൂടെ മാനേജര്‍ പെണ്ണിനേയും. ഈ വിദേശമലയാളിയുടെ കൂട്ടുകാരിയായി മാനേജര്‍ പെണ്ണറിയപ്പെട്ടു. ഇവര്‍ക്കൊപ്പം ചേര്‍ന്ന കോടീശ്വനായ മുന്‍ ചുമട്ടുതൊഴിലാളിയും കൂടെച്ചേര്‍ന്ന്‌ 'പാര്‍ട്‌ണര്‍ഷിപ്പ്‌' അടിച്ചു പൊളിച്ചു.

പിന്നീട്‌ നേതാവിനെക്കൂടിച്ചേര്‍ത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ സംരംഭം, ബിസിനസ്സ്‌ ടൂറുകള്‍ തകര്‍ത്തുവാരി. നല്ല സഹകരണമുള്ള കച്ചവടം.
പിന്നീട്‌ സഹകരണം പൊളിഞ്ഞു. നേതാവിന്റെ കൈയില്‍ നിന്നു പണം അടിച്ചുമാറ്റാനുള്ള തന്ത്രങ്ങളും പൊളിഞ്ഞു. ഇതിനിടയില്‍ വിദേശമലയാളിയും, മുന്‍ചുമട്ടുതൊഴിലാളിയുടെ പ്രേരണയാല്‍ നേതാവിന്റെ മകനും പെണ്‍കെണിയില്‍പെട്ടു, കാമറയില്‍ ഒടുങ്ങി. തുടര്‍ന്ന്‌ നേതാവും കാമറയില്‍.

മധ്യസ്ഥ ചര്‍ച്ചയില്‍ നില്‍ക്കക്കള്ളിയില്ലാതെ മകനെക്കൊണ്ടു കെട്ടിക്കാം എന്നു പറഞ്ഞു വെന്നും പിന്നീട്‌ ചതിച്ചുവെന്നും പരാതി.
കൂടെനിന്നവര്‍ പറഞ്ഞത്‌ നേതാവ്‌ നില്‍ക്കക്കള്ളിയില്ലാതെ സമ്മതിച്ചു. രജിസ്റ്റര്‍ ചെയ്യാനുള്ള തീയതിയും നിശ്ചയിച്ചു. എന്നാല്‍ നേതാവിന്റെ ഭാര്യ ആത്മഹത്യാ ഭീഷണി മുഴക്കി. മകന്‍ പേടിച്ചു, ജീവനുംകൊണ്ട്‌ ബോംബെക്കു കടന്നു. കൂടെനിന്നവര്‍, ബിസിനസ്സ്‌ കുടിപ്പകയില്‍ ഒരു നേതാവിനെ വെട്ടി വീഴ്‌ത്തുന്ന വര്‍ത്തമാനകാല നേര്‍ക്കാഴ്‌ചകള്‍.

ഓരോ മലയാളിയും നെഞ്ചിടുപ്പോടെ കേള്‍ക്കേണ്ട പിന്നാമ്പുറക്കഥകള്‍ നാളെ ----

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (3 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (20 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (32 minutes ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (44 minutes ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (55 minutes ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 hour ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (1 hour ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (2 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (3 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (3 hours ago)

Malayali Vartha Recommends