സെന്‍സര്‍ ചെയ്യാതെ ശാലുമേനോന്‍

സെന്‍സര്‍ബോര്‍ഡംഗമായ ശാലുമേനോന്റെ ഒരു ദുബായ് നൃത്തം, വളരെ ഹോട്ട് ആയി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. യുവാക്കള്‍ മൊബൈല്‍ ഫോണില്‍ കൈമാറുന്നു. സരിതോര്‍ജ്ജമുള്‍ക്കൊണ്ട് ശാലുവിലെത്തുമ്പോള്‍ സെന്‍സറിംഗില്ലാതെ ശാലുവിന്റെ കോള്‍ലിസ്റ്റ് പുറത്തുവന്നാലുള്ള പൊല്ലാപ്പോര്‍ത്താണ് എല്ലാവരും തലയില്‍ കൈവയ്‌ക്കുന്നത്.
മന്ത്രി സഭ തന്നെ മറിഞ്ഞുപോയേക്കാവുന്നത്ര ഉന്നത ബന്ധങ്ങളുടെ കാണാക്കാഴ്‌ചകള്‍ ശാലുവിലൂടെ പുറംലോകമറിഞ്ഞാല്‍ ഇനിയുള്ള ദിനങ്ങള്‍ സൂപ്പര്‍ക്ലൈമാക്‌സാകും. ഇതിനിടയില്‍ ബി.എസ്.എന്‍.എല്‍ സെര്‍വറില്‍ നിന്നു തന്നെ കോള്‍ ഡേറ്റാ ഡിലീറ്റ് ചെയ്‌തു കളഞ്ഞു എന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു.
സരിതയെ വെട്ടി ശാലുമേനോന്‍ ബിജുരാധാകൃഷ്‌ണനെ വളച്ചെടുത്ത് തട്ടിപ്പുപണം കൈപ്പറ്റി കളിയില്‍ മുന്നിലെത്തി. ഉന്നതരെ വശീകരിക്കുന്നതില്‍ ഏറെ വിരുതയായിരുന്നു ശാലു. ശാലുവിന്റെ ഇന്നലെകള്‍ പല ഉന്നതരുടെയും ഉറക്കം കെടുത്തുന്നു. ഉന്നതരുടെ ഗള്‍ഫ് യാത്രകളും, ഫോണ്‍ വിളികളും, മെസേജുകളും സെന്‍സറിംഗിനുമപ്പുറം തുണ്ടുകളായി പുറത്തുവന്നാല്‍ സ്ഥിതി സ്‌ഫോടനാത്മകമാകും. കേസിന്റെ തുടക്കം മുതല്‍ ശാലുവിനെ രക്ഷിക്കാനുള്ള അണിയറശ്രമങ്ങള്‍ അങ്ങാടിയില്‍ പാട്ടായിരുന്നു.
ആദ്യ ഘട്ടത്തില്‍ തന്നെ ശാലുവിലേക്കു നീങ്ങുന്ന കണ്ണികള്‍ മലയാളിവാര്‍ത്ത പുറത്തുകൊണ്ടുവന്നിരുന്നു. മലയാളിവാര്‍ത്ത ആദ്യമായി ശാലുക്കഥകള്‍ അവതരിപ്പിച്ചപ്പോള്‍ മറ്റു മാധ്യമങ്ങളുമതേറ്റുപിടിച്ചു. സരിതയെ ഉന്നതര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ശാലുവായിരുന്നു. ഒരു മുന്‍മന്ത്രിയുടെ ബിനാമി എന്നുവരെ അറിയപ്പെട്ടിരുന്ന ശാലുവിന്റെ തലസ്ഥാനയാത്രകള്‍ മുന്‍പ് വളരെ പ്രശസ്‌തമായിരുന്നു. രാഷ്‌ട്രീയ ഉന്നതരുമായുള്ള അടുപ്പം ഒരുപാട് ചെല്ലപ്പേരുകള്‍ സമ്മാനിച്ചു. പിന്നീട് സരിതക്കഥകള്‍ പുറത്തുവരുമ്പോഴും എല്ലാം ജോപ്പനിലവസാനിപ്പിച്ച് കൈകഴുകാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും അന്തപുര സ്വകാര്യങ്ങള്‍ ഉച്ചത്തിലായി.
'മലയാളിവാര്‍ത്ത. ശാലുവിന്റെ കഥകള്‍ തുറന്നെഴുതുന്നു. അക്കഥകള്‍ നാളെ
https://www.facebook.com/Malayalivartha