Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മന്ത്രിമാരേ ഇതു കാണുന്നുണ്ടോ? കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉച്ചകഞ്ഞി മുടങ്ങി; സമയക്കുറവ് കാരണം എന്‍ഡോസള്‍ഫാന്‍ ബാധിതരും ദുരിതത്തില്‍

07 JULY 2015 11:29 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

രണ്ട് മന്ത്രിമാരുടെ നോട്ടക്കുറവ് കാരണം കേരളീയര്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഈ വാര്‍ത്തയുടെ കാതല്‍. വിദ്യഭ്യാസ മന്ത്രിയും കൃഷിമന്ത്രിയുമാണ് വാര്‍ത്തയിലെ നായകര്‍.
അബ്ദുറബ്ബിന്റെ ഭരണം പൊടിപൊടിക്കുമ്പോള്‍ കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉച്ചകഞ്ഞി മുടങ്ങി. ഒന്നു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഉച്ച ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് അഞ്ചു രൂപയാണ്. പാചകകൂലിയും കയറ്റിറക്കു കൂലിയും ഇതില്‍ നിന്നും നല്‍കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്തു രൂപയെങ്കിലും നല്‍കാതെ ഒരാള്‍ക്ക് മിനിമം ഉച്ചഭക്ഷണം പോലും നല്‍കാനാവില്ല.
തുക അപര്യാപ്തമായതോടെ ഉച്ചഭക്ഷണ പദ്ധതി പല സ്‌കൂളുകളിലേക്കും മുടങ്ങി കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ എന്നറിയപ്പെടുന്ന പട്ടം സെന്റെ മേരീസില്‍ ഉച്ചഭക്ഷണം നല്‍കുന്നതിന് പകരം സഹജീവികളായ പാവപ്പെട്ട വിദ്യാര്‍തിഥികള്‍ക്ക് വേണ്ടി സഹപാഠികള്‍ പൊതി ഭക്ഷണം കൊണ്ടു വരികയാണ് ചെയ്യുന്നത്. അധ്യയനം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് പോലും എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ചാണ് പലരും ഭക്ഷണം നല്‍കുന്നത്.
മുട്ടയും മാംസവും നല്‍കണമെന്നാണ് നിയമമെങ്കിലും ഇത്തരം പതിവുകളൊന്നും സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്ല.
ഇത് മന്ത്രി അബ്ദുറബ്ബിന്റെ കാര്യം. ഇനി മന്ത്രി കെ പി മോഹനന്റെ കാര്യമോ? കാസര്‍കോഡ് ജില്ലയുടെ ചുമതല മന്ത്രി മോഹനനാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുരധിവാസം മന്ത്രിയുടെ ജോലിയില്‍പെട്ടതാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സമാശ്വാസം നല്‍കുന്നതിന് മന്ത്രിയുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി സെല്‍ പ്രവര്‍ത്തിക്കുന്നില്ല. കൃഷിമന്ത്രിയുടെ സമയകുറവാണ് കാരണം. മന്ത്രി ഇല്ലാത്തതിനാല്‍ സെല്ലിന്റെ യോഗം കൂടിയിട്ടും ഫലമില്ല. ഇക്കാരണത്താല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്‍ഷന്‍ പോലും മുടങ്ങിയിരിക്കുകയാണ്.
വിദ്യാഭ്യാസം, കൃഷി മന്ത്രിമാര്‍ക്ക് എന്തു ജോലിയാണുള്ളതെന്ന് ഓരോ വായനക്കാരും പരിശോധിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (7 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (34 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (55 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (9 hours ago)

Malayali Vartha Recommends