Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ആരോഗ്യ വകുപ്പില്‍ സൃഷ്ടിച്ച 3000 ത്തോളം തസ്തികകള്‍ക്ക് എന്തു സംഭവിച്ചു... അഞ്ചുമാസത്തിന് ശേഷവും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും ഒരു നിയമനം പോലും നടന്നില്ല; സര്‍ക്കാരിന്റെ കൊടും ചതി; മന്ത്രിസഭാ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് പ്രചരണമോ? വീണ്ടും കരാര്‍, കണ്‍സെള്‍ട്ടെന്‍സി നിയമനങ്ങള്‍ക്ക് കളം ഒരുങ്ങുന്നു

25 JUNE 2021 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഒന്നാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയുടെ അവസാനത്തെ യോഗത്തിലാണ് ആരോഗ്യ വകുപ്പില്‍ 3000 ത്തോളം തസ്തികകള്‍ സൃഷ്ടിക്കുമെന്ന തീരുമാനത്തിന് അംഗീകാരം ലഭിക്കുന്നത്. ഒപ്പം എല്ലാ റാങ്ക് ലിസ്റ്റുകളും ഈ വര്‍ഷം ഓഗസ്റ്റ് മൂന്നു വരെ നീട്ടുകയും ചെയ്തു. അന്നത്തെ പി.എസ്.സി സമരങ്ങളെ തണുപ്പിച്ച ജനപ്രീയ പ്രഖ്യാപനമായിരുന്നു അത്. ആരോഗ്യവകുപ്പില്‍ ഇത്രയധികം തസ്തികകള്‍ സൃഷ്ടിച്ച ഒന്നാം പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ ചരിത്രപരമായ തീരുമാനമെന്നാണ് അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ഈ പ്രഖ്യാപനത്തിലൂടെ തുടര്‍ഭരണം കിട്ടി അഞ്ചുമാസം പിന്നിട്ട ശേഷവും ഇതില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ എടുത്തത് എന്നും പരിശോധിച്ചാല്‍ വീണ്ടും പിണറായി സര്‍ക്കാരിന്റെ ചതി തന്നെയാണ് ഇവിടെ തുറന്ന് കാട്ടപ്പെടുന്നത്. പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ മാത്രമായി തുടരുകയാണ്. ഇതില്‍മേല്‍ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ല. ഈ സ്ഥിതിലാണ് പോകുന്നതെങ്കില്‍ ഓഗസ്റ്റ് മൂന്നിന് നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കലാവധി അവസാനിക്കുകയും ഇപ്പോള്‍ റാങ്ക് ലിസ്റ്റിലുള്ള ആര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയുമില്ല.

അങ്ങനെ എങ്കില്‍ പി.എസ്.സിക്ക് വിടാതെ ഈ തസ്തികകളില്‍ കരാര്‍ നിയമനം നടത്തി ഇഷ്ടക്കാരെ നിയമിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന ആരോപണവും ഉയരുകയാണ്. ''സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുന്നിലുള്ള ഫയലുകള്‍ ഓരോന്നും ഒരു ജീവിതമാണ്'' എന്നാണ് മുഖ്യമന്ത്രി പോലും പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതു കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാമെന്ന് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിക്കുന്നു.

സര്‍ക്കാരിന്റെ ഈ നിലപാട് വീണ്ടും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെ സമരത്തിലേക്ക് തള്ളി വിടുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ തവണത്തെ പോലെ കരാര്‍ നിയമനങ്ങളും കണ്‍സെള്‍ട്ടെന്‍സി നിയമനങ്ങളും നടത്തി ഇഷ്ടക്കാരെ നിയമിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിക്കുന്നു. ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നവുമായി വര്‍ഷങ്ങളായി കഠിനാധ്വാനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് എന്നും അവര്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (7 minutes ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (15 minutes ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (53 minutes ago)

എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ  (54 minutes ago)

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ  (58 minutes ago)

സഭയിൽ CM സതീശന്റെ മാരക കളി പേർസണൽ സ്റ്റാഫുമാരുടെ തല അരിഞ്ഞു..!പിണറായി വെറ്റിലേറ്ററിൽ..?! നിയമസഭയിൽ ത്രസിപ്പിച്ച് RC  (1 hour ago)

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (1 hour ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (1 hour ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (1 hour ago)

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം  (2 hours ago)

മുന്‍ മുഖ്യമന്ത്രി പിണറായിയുടെ വീടിന് മുന്നിലെ 'ജീപ്പ് സ്‌റ്റേഷന്‍' മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും  (2 hours ago)

ലൈഫ് മിഷന്‍ പരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഎം  (3 hours ago)

'ദൃശ്യം 3' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്  (3 hours ago)

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്  (4 hours ago)

Malayali Vartha Recommends