Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോറ്റമ്പികളായ ബിടെക്കുകാരെ യുജിസി ക്ലിപ്പിട്ടു

24 OCTOBER 2015 03:09 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നിങ്ങളുടെ മകനോ മകളോ നിശ്ചിത കാലയളവിനുള്ളില്‍ ബിടെക് പാസാകാത്തയാളാണോ?.നിങ്ങള്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുകയാണോ? പഠന കാലാവധി കഴിഞ്ഞെങ്കില്‍ രണ്ടു വര്‍ഷത്തിനകം ജയിക്കണം ഇല്ലെങ്കില്‍ പഠനം വഴിയില്‍ മുടങ്ങും. അനിശ്ചിത കാല പഠനത്തിന് ക്ലിപ്പിടുകയാണ് യുജിസി.
കോഴ്‌സ് കഴിഞ്ഞ ശേഷവും അനിശ്ചിതമായി പഠനം നീട്ടികൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളുടെ കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യുജിസിയുടെ തീരുമാനം. മൂന്നു വര്‍ഷത്തെ ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് പരീക്ഷ ജയിക്കാന്‍ രണ്ടു വര്‍ഷം കൂടി നല്‍കും. അസാധാരണമായ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ പ്രത്യേക അനുമതി വാങ്ങി ഒരു കൊല്ലം കൂടി പഠിക്കാം. അതിലും ജയിച്ചില്ലെങ്കില്‍ പഠനം ഉപേക്ഷിക്കുവാന്‍ തയ്യാറാവുക.
കോഴ്‌സിന്റെ കാലാവധി കഴിഞ്ഞശേഷമുള്ള രണ്ടു വര്‍ഷം തോറ്റ പേപ്പറുകള്‍ ജയിക്കാന്‍ നല്‍കുന്ന അവസരമാണ്. കോഴ്‌സ് കാലാവധി കഴിഞ്ഞ ശേഷമുള്ള രണ്ടുകൊല്ലം വിദ്യാര്‍ത്ഥിയെ പ്രൈവറ്റായി കണക്കാക്കുകയും ചെയ്യും. ഇപ്രകാരം പഠിച്ച് റാങ്ക് വാങ്ങാനാണ് നീക്കമെങ്കില്‍ അതിനും വിലക്കുണ്ട്.

റാങ്കിനൊന്നുംപ്രൈവറ്റ് വിദ്യാര്‍ത്ഥി പരിഗണിക്കപ്പെടുകയില്ല. ബിടെക് വിദ്യാര്‍ത്ഥികള്‍ക്കാണ് യുജിസിയുടെ തട്ട് കൂടുതലായി ഏല്‍ക്കേണ്ടിവരിക. കാരണം ലക്ഷകണക്കിന് ചെറുപ്പക്കാര്‍ ബിടെക് കാലാവധി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ക്കു ശേഷമാണ് പേപ്പറുകള്‍ എഴുതി ജയിക്കുന്നത് . കേരള സര്‍വകലാശാലയില്‍ ബിടെക്കിന്റെ തോറ്റ വിഷയങ്ങള്‍ എഴുതിയെടുക്കാന്‍ 10 കൊല്ലം സര്‍വകലാശാല അനുവദിച്ചിട്ടുണ്ട്.

കാലിക്കറ്റിലും എംജിയിലും ഇത്തരത്തില്‍ 10 കൊല്ലം അനുവദിക്കാറുണ്ട്. പല സര്‍വകലാശാലകളിലും എത്രകാലം കൊണ്ട് ഒരു കോഴ്‌സ് പൂര്‍ത്തിയാക്കണം എന്നത് സംബന്ധിച്ച് ഒരു നയംപോലുമില്ല. ഇത്തരത്തില്‍ നയം കൊണ്ടു വരണമെന്ന് യുജിസി പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍വകലാശാലകള്‍ അതില്‍ നിന്നും പിന്നാക്കം പോവുകയാണുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (24 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (36 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (42 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (46 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends