Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താമരയില്‍ തമ്മിലടി രൂക്ഷം.. വി മുരളീധരന് ആര്‍എസ്എസിന്റെ ശാസന; ഡിസംബറോടെ തെറിക്കും?

27 OCTOBER 2015 12:08 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മിസ്ഡ് കോള്‍ വിവാദത്തില്‍ കുരുങ്ങിപ്പോയ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് ആര്‍എസ് എസിന്റെ ശാസന. മര്യാദയ്ക്ക് ജീവിച്ചില്ലെങ്കില്‍ പുല്‍ക്കൊടി പറിച്ചെറിയുന്നതു പോലെ പറിച്ചെറിയും എന്നാണ് ഭീഷണി.
പി.പി. മുകുന്ദനെതിരെ വി മുരളീധരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ആര്‍എസ് എസിന്റെ അനിഷേധ്യ നേതാവായിരുന്ന പിപി മുകുന്ദന് മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപിയില്‍ അംഗത്വം ലഭിക്കുമെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. മുരളീധരന്റെ പ്രസ്താവന പുറത്തു വന്നയുടന്‍ ആര്‍എസ് എസ് സംസ്ഥാന നേതൃത്വം ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ഫോണില്‍ വിളിച്ച് വി മുരളീധരനെ മര്യാദ പഠിപ്പിച്ചില്ലെങ്കില്‍ കളി പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഡിസംബറോടുകൂടി മുരളീയെ മാറ്റാമെന്നാണ് അമിത്ഷാ ആര്‍എസ്എസിന് നല്‍കിയിരിക്കുന്ന ഉറപ്പ്, അതിനോടൊപ്പം പിപി മുകുന്ദനെ ബിജെപിയുടെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്നും അമിത് ഷാ ഉറപ്പു നല്‍കി.
ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നിരന്തരം സംസാരിക്കുകയും പഴയ കാല നേതാക്കളെ പരിഹസിക്കുകയും ചെയ്യുന്നത് മുരളീധരന് പതിവാണത്രേ.
പി.പി മുകുന്ദനെ ബിജെപി നേതൃത്വത്തിലേക്ക് മടക്കി കൊണ്ടു വരണമെന്ന് ആര്‍എസ്എസ് നേതോത്വം ആഗ്രഹിക്കുന്നുണ്ട്. വ്യക്തിപരമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുകുന്ദന്‍ ബിജെപി വിട്ടത്. പാര്‍ട്ടി വിട്ടെങ്കിലും പാര്‍ട്ടിക്കാരെ തള്ളിപറയാനോ മോശമായി സംസാരിക്കാനോ മുകുന്ദന്‍ ശ്രമിച്ചിരുന്നില്ല. ഇതാണ് മുകുന്ദന് അനുകൂലമായി മാറിയിരിക്കുന്ന ഘടകം.
മുകുന്ദനെ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനാണ് അമിത്ഷാ ആലോചിക്കുന്നത്. മുകുന്ദന്‍ പക്വമതിയായ നേതാവാണ് അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്ന ആഗ്രഹം പ്രമുഖ ബിജെപി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ അതിനു തടയിടാനാണ് മുരളീധരന്റെ ശ്രമം. വി.മുരളീധരനൊപ്പം പ്രവര്‍ത്തകരില്ലെന്നതാണ് മറ്റൊരു വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (4 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (5 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (5 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (5 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (5 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (5 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (5 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (5 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (5 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (5 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (5 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (5 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (5 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

Malayali Vartha Recommends