Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍ക്കോഴയില്‍ മാണിയെ കുടുക്കിയതോ അതോ കുടുങ്ങിയതോ ? അടുത്തത് മുസ്ലിംലീഗ് മന്ത്രിമാര്‍, മന്ത്രിമാരായ ബാബുവും, രമേശും, ശിവകുമാറും കുടുങ്ങും

29 OCTOBER 2015 01:04 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ബാര്‍ക്കോഴക്കേസ് വീണ്ടും പൊക്കികൊണ്ട് വന്ന് കേരളാകോണ്‍ഗ്രസിനെയും മുസ്ലിംലീഗിനെയും വരുതിയിലാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി. മാണിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചാല്‍ കുടുങ്ങുന്നത് പ്രമുഖരായ മൂന്ന് മന്ത്രിമാര്‍ എന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയില്‍ നിന്ന പല കടക കക്ഷികളും ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കുകന്നതാണ് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ബാര്‍ക്കോഴക്കേസ് കുത്തിപ്പൊക്കിവിട്ടത്. ഇതാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്.
കോട്ടയം പത്തനം തിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നണി വിട്ട് കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ചതി മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് കേരളാ കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയത്. മാണിയുടെ ഊ നീക്കത്തോട് കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത വിരോധമാണുള്ളത്. അതിന്റെ ഭാഗമായി ഇപ്പോഴത്തെ ബാര്‍ക്കോഴക്കേസ് കുത്തിപ്പൊക്കി കൊണ്ട് വരുന്നത്. മലബാറില്‍ കോണ്‍ഗ്രസ് വിട്ട് ഒറ്റയ്ക്ക് മത്സരിക്കുന്ന മുസ്ലിം ലീഗിനെതിരയും കോണ്‍ഗ്രസ് പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. മുസ്ലിംലീഗ് മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാനാണ് ഉമ്മന്‍ചാണ്ടി -രമേശ് ചെന്നിത്തല നേതാക്കളുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാണിക്കെതിരെയും അന്വേഷണം നടത്തി വരുതിയിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കേരളാ കോണ്‍ഗ്രസും മുസ്ലിംലീഗും യുഡിഎഫ് വിട്ടാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുപോലും കോണ്‍ഗ്രസിന് കിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ഇത് മറികടക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മാണിയുടെ ബാര്‍ക്കോഴക്കേസ് ഇപ്പോള്‍ പൊട്ടിച്ച് വിട്ടത്. ബാറുകാരില്‍ നിന്ന് കോഴവാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവരെ ഒഴിവാക്കിയതിനെതിരെ റിവ്യുപെറ്റീഷന്‍ സമര്‍പ്പിക്കാനും മാത്രമല്ല ബാറുകാരില്‍ നിന്ന് കോഴവാങ്ങിയ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പേരുകള്‍ പുറത്ത് വിടാനും മാണിവിഭാഗത്തിന് പദ്ധതിയുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എക്‌സൈസ് മന്ത്രി കെ ബാബു, ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരും ആരോപണ വിധേയരാണ്. ഇവര്‍ക്കെതിരെ നടപടി ഒഴിവാക്കി മാണിക്കെതിരമാത്രം കേസ് എടുത്തതില്‍ യുഡിഎഫിലെ ഒരുവിഭാഗത്തിന് അമര്‍ഷമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വരുതിയിലാക്കിയും ഭീഷണിപ്പെടുത്തിയും ക്രിത്രിമ തെളുവുകള്‍ ചമച്ചുമാണ് മാണിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കിയത്. ഇതാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്നുമാണ് മാണി വിഭാഗം ആരോപിക്കുന്നത്. ആഭ്യന്തര വകുപ്പും ചെന്നിത്തലയും ഐ ഗ്രൂപ്പും തുടക്കം മുതലേ മാണിക്ക് എതിരായിരുന്നു.
എന്നാല്‍ മാണിമാത്രമല്ല ആരോപണ വിധേയരായ മറ്റ് മന്ത്രിമാരും രാജിവെക്കണമെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം. അരോപണ വിധേയരായ കെ ബാബുവും രമേശ് ചെന്നിത്തലയും ശിവകുമാറുംമ രാജിവെക്കണമെന്നണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (5 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (5 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (5 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (5 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (5 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (5 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (5 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (5 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (5 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (5 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (5 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (5 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (5 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

Malayali Vartha Recommends