ഗുരുഗോപിനാഥ് നടന ഗ്രാമത്തിന് 10 ലക്ഷം, കെ.എം. മാണി

ഗുരുഗോപിനാഥ് നടന ഗ്രാമത്തിന് 10 ലക്ഷം അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ദേശീയ നൃത്ത മ്യൂസിയം സ്ഥാപിക്കുന്നതിനായി കേന്ദ്രസഹായത്തിന് പുറമെ ആവശ്യമായ സംസ്ഥാന വിഹിതം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha