Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....

സി എന്‍ ബാലകൃഷ്‌ണന്‍ പുറത്താവും? അനൂപ്‌ ജേക്കബില്‍ നിന്നും ഭക്ഷ്യം പൊക്കും?

02 JUNE 2014 05:25 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സഹകരണമന്ത്രി സി എന്‍ ബാലകൃഷ്‌ണനെ മന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രി സ്ഥാനത്ത്‌ നിന്നും ഒഴിവാക്കാനും മന്ത്രി അനൂപ്‌ ജേക്കബില്‍ നിന്നും ഭക്ഷ്യ വകുപ്പ്‌ എടുത്ത്‌ മാറ്റാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. സുധീരനെ ഒഴിവാക്കി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ച നടത്തുകയാണ്‌. അതേ സമയം വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ്‌ ചെന്നിത്തല, എന്നിവര്‍ക്ക്‌ പുന:സംഘടനയോട്‌ താല്‌പര്യമില്ല. അനൂപ്‌ ജേക്കബിന്റെ ഭക്ഷ്യ വകുപ്പ്‌ സര്‍ക്കാരിന്‌ ചീത്തപ്പേരുണ്ടാക്കുന്നുവെന്ന തോന്നല്‍ നേരത്തെ മുതല്‍ ഉമ്മന്‍ചാണ്ടിക്കുണ്ട്‌. ഇതിനിടെ അനൂപിനെതിരെ ധാരാളം ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന്‌ തന്നെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ അനൂപ്‌ ധര്‍മ്മ സങ്കടത്തിലുമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ ഏറ്റവുമധികം വിജിലന്‍സ്‌ കേസുകള്‍ നേരിടേണ്ടി വന്ന മന്ത്രി എന്ന റെക്കോഡും അനൂപില്‍ വന്നു ചേര്‍ന്നു.
സി എന്‍ ബാലകൃഷ്‌ണന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്ന അഭിപ്രായമാണ്‌ ഉമ്മന്‍ചാണ്ടിക്കുള്ളത്‌. സഹകരണ വകുപ്പ്‌ അശക്തമാണെന്ന വാദവും ശക്തമാണ്‌. സഹകരണവകുപ്പില്‍ നടക്കുന്നത്‌ ഉദ്യോഗസ്ഥ ഭരണമാണെന്നും ആരോപണം ഉയര്‍ന്നു. സി എന്‍ ബാലകൃഷ്‌ണന്‌ കാര്യങ്ങളെ ശരിയായ ദിശയില്‍ നയിക്കാനാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്‌. രമേശ്‌ ചെന്നിത്തലയുടെ നോമിനിയാണ്‌ സി എന്‍ . അദ്ദേഹത്തെ മാറ്റണമെന്ന നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി മുന്നോട്ടു വച്ചാല്‍ രമേശ്‌ എതിര്‍ക്കാനിടയില്ല. സി എന്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന ആക്ഷേപം രമേശിനുമുണ്ട്‌.
അതേസമയം ഗണേശിനു വേണ്ടിയാണ്‌ സി എന്‍ ബാലകൃഷ്‌ണനെ മാറ്റുന്നതെന്ന ആക്ഷേപം രമേശ്‌ അംഗീകരിക്കാനിടയില്ല. ഗണേശിനെ മന്ത്രിസഭയില്‍ കൊണ്ടു വരുന്നത്‌ ഉമ്മന്‍ചാണ്ടിയുടെ താല്‌പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ ഐ ഗ്രൂപ്പ്‌ വിശ്വസിക്കുന്നു. സരിതാനായര്‍ക്ക്‌ നേരെയാണ്‌ ഐ ഗ്രൂപ്പ്‌ വിരല്‍ ചൂണ്ടുന്നത്‌. സരിതയുടെ ആരോപണങ്ങളില്‍ നിന്നും എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെ രക്ഷിച്ചത്‌ ഗണേശനാണെന്ന്‌ ഉമ്മന്‍ചാണ്ടിക്കറിയാം. മുഖ്യമന്ത്രിയുടെ ഓഫീസുമായുളള ബന്ധം സരിത തുറന്നു പറഞ്ഞിരുന്നെങ്കില്‍ മുഖ്യമന്ത്രി പ്രതിസന്ധിയിലായേനെ.
വി എം സുധീരനും ഗണേശനോട്‌ താല്‌പര്യമില്ല. എന്‍ എസ്‌ എസ്‌ നേതൃത്വത്തോട്‌ സുധീരനുള്ള വിരോധവും ഇതിന്‌ പിന്നിലുണ്ട്‌. ആര്‍ ബാലകൃഷ്‌ണ പിള്ള എന്‍ എസ്‌ എസിന്റെ പ്രമുഖ നേതാവാണ്‌. മാത്രവുമല്ല സരിതാ വിഷയത്തില്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഗണേശനെ മന്ത്രിസഭയിലേക്ക്‌ വലിച്ചു കയറ്റിയാല്‍ അത്‌ മന്ത്രിസഭയ്‌ക്ക്‌ തട്ടു കേടുണ്ടാക്കുമെന്നും സുധീരന്‍ വിശ്വസിക്കുന്നു. അതേസമയം നിര്‍ജീവരായ അനൂപിന്റേയും ബാലകൃഷ്‌ണന്റേയും വകുപ്പുകള്‍ മാറ്റുന്നതില്‍ സുധീരന്‌ വിയോജിപ്പില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അമിത ആത്മവിശ്വാസം വിനയായി:  (7 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (16 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (3 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (4 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends