Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്യാടനെ നിലമ്പൂരില് തോല്പ്പിക്കണമെന്ന് ലീഗിന്റെ രഹസ്യ തീരുമാനം

06 JUNE 2014 06:15 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും ആര്യാടനോ അദ്ദേഹത്തിന്റെ മകന്‍ ഷൗക്കത്തോ മത്സരിക്കുകയാണെങ്കില്‍ തോല്‍പിക്കണമെന്നാണ്‌ മുസ്ലീം ലീഗിന്റെ തീരുമാനം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗിലെ മന്ത്രിമാരും എം.എല്‍.എ മാരും തിരുവനന്തപുരത്തെ രഹസ്യയോഗത്തില്‍ ഒരുമിച്ചിരുന്നാണ്‌ തീരുമാനം എടുത്തത്‌. ആര്യടന്‍ ലീഗിനെതിരെ പരസ്യ പ്രസ്‌താവന തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന്‌ മുഖ്യമന്ത്രിയോടും വി.എം. സുധീരനോടും ആവശ്യപ്പെടാന്‍ തീരിമാനിച്ചു. എന്നാല്‍ ഇവരാരും പറഞ്ഞാല്‍ ആര്യാടന്‍ കേള്‍ക്കാന്‍ ഇടയില്ലെന്നും ആര്യാടനെ നിലമ്പൂരില്‍ പാഠം പഠിപ്പിക്കുകയുമാണ്‌ നല്ലതെന്നാണ്‌ തീരുമാനം.

ജാര്‍ഖണ്‌ഡില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്ന വിഷയത്തില്‍ ആര്യാടന്‍ നടത്തുന്ന പരസ്യ പ്രസ്‌താവനകളാണ്‌ ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്‌. ആര്യാടന്റെ സംസാരം കേട്ടാല്‍ ലീഗ്‌ സി.പി.എം ആണെന്ന്‌ തോന്നിപോകുമെന്ന്‌ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. അച്യുതാനന്ദനെക്കുറിച്ചു പോലും ആര്യാടന്‍ ഇത്രയും മോശമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ അതികമാകുകയാണെന്നും ലീഗ്‌ നേതൃത്വം വിശ്വസിക്കുന്നു. കുട്ടികടത്തല്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പോലും ആര്യാടന്‍ തെറ്റദ്ധരിപ്പിക്കുകയാണെന്നാണ്‌ ലീഗ്‌ പറയുന്നത്‌.
ഉമ്മന്‍ചാണ്ടിക്കും സുധീരനും ഇക്കാര്യം അറിയാമെങ്കിലും ആര്യാടനോട്‌ സംസാരിക്കാന്‍ ഇവര്‍ക്ക്‌ ധൈര്യമില്ല. തനിക്ക്‌ നിലമ്പൂര്‍ വേണ്ടന്നാണ്‌ ആര്യാടന്‍ എല്ലാരോടും പറയുന്നത്‌. അതുകൊണ്ടുതന്നെ ലീഗുമായി തുടര്‍ന്നും കൊമ്പ്‌ കോര്‍ക്കുമെന്നും തന്നെ നിയന്ത്രിക്കാമെന്ന്‌ ആരും വ്യാമോഹിക്കാണ്ടെന്നും ആര്യാടന്‍ ആവര്‍ത്തിക്കുന്നു. ആര്യാടന്‍ മത്സരിച്ചില്ലെങ്കില്‍ സീറ്റ്‌ ഷൗക്കത്തിന്‌ നല്‍കും. നിലമ്പൂരില്‍ ലീഗിന്‌ സ്വാധീനം ഉണ്ട്‌. ലീഗിന്റെ സ്വാധീനം ഉപയോഗിച്ച്‌ ആര്യാടനെയോ മകനെയോ തറപ്പറ്റിക്കണുമെന്നാണ്‌ തീരുമാനം. പൊന്നാനിയില്‍ ഇ.ടിയുടെ ഭൂരിപക്ഷം കുറച്ചത്‌ ആര്യാടനാണെന്ന ആക്ഷേപം നേരത്തേ തന്നെയുണ്ട്‌.
എ ഗ്രൂപ്പ്‌ വക്താവായിരുന്ന ആര്യാടന്‍ ഉമ്മന്‍ചാണ്ടിയോടുളള വിരോധത്തിന്റെ ഫലമായി രമേശിനും ഐ ഗ്രൂപ്പിനും ഒപ്പമാണ്‌ നിലകൊളളുന്നത്‌. മന്ത്രസഭായോഗത്തില്‍ രമേശിന്‌ വിമര്‍ശനമുണ്ടായെന്ന ആരോപണവും ആര്യാടന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. കുട്ടികടത്ത്‌ വിഷയത്തില്‍ എല്ലാരും രമേശിനൊടൊപ്പമാണെന്നും ആര്യാടന്‍ പറഞ്ഞു. രമേശിന്റെ നിലപാടിനെ പ്രകീര്‍ത്തിക്കുന്നവരാണ്‌ മലയാളികളെന്നും ആര്യാടന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (27 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (39 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (45 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (49 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends