Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബേബി വഴങ്ങാതെ വഴങ്ങി

20 JUNE 2014 11:16 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പാര്‍ട്ടിയുമായുള്ള ശീതസമരത്തില്‍ എം.എ ബേബി വഴങ്ങാതെ വഴങ്ങി. തിങ്കളാഴ്‌ച മുതല്‍ അദ്ദേഹം നിയമസഭയില്‍ ഹാജരാകും. പാര്‍ട്ടിയില്‍ ചേരിപ്പോരുണ്ടെന്ന്‌ വ്യക്തമായ വിവരങ്ങള്‍ പുറത്തായ സാഹചര്യത്തിലാണ്‌ കര്‍ശനനിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചത്‌. അതേസമയം താന്‍ മുന്നോട്ട്‌ വച്ച പ്രശ്‌നങ്ങളില്‍ നിന്ന്‌ ബേബി പിന്‍മാറിയിട്ടില്ല. കൊല്ലം ലോക്‌സഭാ സീറ്റില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗമാണ്‌ തന്നെ തോല്‍പ്പിച്ചതെന്ന നിലപാടില്‍ നിന്ന്‌ ബേബി പിന്നോട്ട്‌ മാറിയിട്ടില്ല. 
ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെയും സംസ്ഥാന സെക്രട്ടറി പിണറായി വജയന്റെയും കാലാവധി അവസാനിക്കാന്‍ പോവുകയാണ്‌. ബേബി ചിലപ്പോള്‍ സംസ്ഥാന സെക്രട്ടറിയോ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോ ആയേക്കും. അത്‌ കൂടി കണക്കിലെടുത്താണ്‌ പാര്‍ട്ടിക്ക്‌ സമരസപ്പെട്ടത്‌. ബേബിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട കണ്ണൂര്‍ ലോബി നേരിട്ട്‌ ഇടപെട്ടാണ്‌ അദ്ദേഹത്തെ തോല്‍പ്പിച്ചത്‌. പിണറായി വിജയന്റെ പരനാറി പ്രയോഗം അതിന്റെ ഭാഗമായിരുന്നു. ബേബിയും ഐസക്കും പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്നത്‌ കണ്ണൂര്‍ ലോബിക്ക്‌ പിടിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒരേ നിലപാടുകാരാണ്‌.
ഒദ്യോഗിക നേതൃത്വം തന്നെ തോല്‍പ്പിച്ചതിനാല്‍ ഐസക്കുമായി ചേര്‍ന്ന്‌ പുതിയ ഗ്രൂപ്പ്‌ ഉണ്ടാക്കാന്‍ ബേബി തീരുമാനിച്ചിരുന്നു. ഇരുവരും വി.എസുമായി ചര്‍ച്ച നടത്തി ധാരണയിലും എത്തി. അതിന്റെ ഭാഗമായാണ്‌ തെരഞ്ഞെടുപ്പ്‌ അവലോകനയോഗത്തില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ വി.എസ്‌ ആഞ്ഞടിച്ചത്‌. ആര്‍ എസ്‌ പിയെ പിണക്കിയത്‌ ശരിയായില്ലെന്നും വി.എസ്‌ വാദിച്ചു. എന്നാല്‍ ബേബിയുടെ നീക്കത്തിനെതിരെ തിരിച്ചടിക്കാന്‍ കണ്ണൂര്‍ ലോബി പി.കെ ശ്രീമതിയെ ഇന്നലെ രംഗത്തിറക്കി. എന്തായാലും കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വം തല്‍ക്കാലകത്തേക്കേങ്കിലും അവസാനിക്കുമെന്നാണ്‌ കരുതുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (27 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (39 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (45 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (49 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends