Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....

ജയിലില്‍ വാങ്ങുന്നത്‌ 40 ലക്ഷത്തിന്റെ ബീഡി!

21 JUNE 2014 04:45 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തടവുകാരുടെ പുകവലിക്ക്‌ അവസാനമായി. ഇനി ഉദ്യോഗസ്ഥരുടെ പുകവലി മാത്രം അവസാനിപ്പിച്ചാല്‍ മതി. ജയിലിനുള്ളില്‍ പുകവലിയും മദ്യപാനവും വര്‍ദ്ധിക്കുകയാണെന്ന പരാതികള്‍ വര്‍ദ്ധിച്ചപ്പോഴാണ്‌ പുകവലി അവസാനിപ്പിക്കാന്‍ ജയില്‍ ഡി ജി പി തീരുമാനിച്ചത്‌. പുകവലി അവസാനിപ്പിക്കാന്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ ജയിലിനുള്ളില്‍ ചികിത്സ നല്‍കാനും സെന്‍കുമാര്‍ തീരുമാനിച്ചു. പൊതു സ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ജയിലിനുള്ളില്‍ പുകവലി നിരോധിക്കാന്‍ സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത്‌. ഒരു മാസം കൊണ്ട്‌ തടവുകാരുടെ പുകവലി നിര്‍ത്തിക്കാനാണ്‌ തീരുമാനം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷം 40 ലക്ഷം രൂപയുടെ സിഗററ്റും ബീഡിയമാണ്‌ വാങ്ങുന്നത്‌. ഇത്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനത്തിന്‌ കാരണമായിരുന്നു.
ജയിലിനുള്ളില്‍ പുകവലി നിരോധിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞതായി തെക്കന്‍മേഖല ഡി ഐ ജി ശിവദാസ്‌ കെ തൈപറമ്പില്‍ പറഞ്ഞു.ജയിലിനുള്ളില്‍ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ പുകവലി വേണമെന്ന തടവുകാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറല്ല. ഇത്‌ പരിഹാരമല്ല എന്നാണ്‌ ശിവദാസ്‌ തൈപറമ്പിലിന്റെ അഭിപ്രായം.
ജയിലുകളില്‍ ബീഡിയും സിഗററ്റും വാങ്ങുന്നത്‌ അവസാനിപ്പിക്കാനും ജയില്‍ അധികൃതര്‍ തീരുമാനിച്ചു. ജൂലൈ 17ന്‌ നടപടി പാടേ അവസാനിപ്പിക്കണമെന്ന്‌ ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുകവലി കാരണമുണ്ടാകുന്ന ദോഷങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. എന്നാല്‍ ടി പി കേസിലുള്ള പ്രതികള്‍ പുകവലിയും മദ്യപാനവും പതിവാക്കിയ പശ്ചാത്തലത്തിലായിരുന്നു സെന്‍കുമാര്‍ പുകവലിയും മദ്യപാനവും ജയിലില്‍ നിരോധിക്കാന്‍ തീരുമാനിച്ചത്‌. ഇക്കാര്യം ആവശ്യപ്പെട്ട്‌ സെന്‍കുമാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. തുടര്‍ന്നാണ്‌ തീരുമാനം നടപ്പാക്കാന്‍ സെന്‍കുമാര്‍ സ്വയം തീരുമാനിച്ചത്‌.
സെന്‍കുമാറിന്റെ നിര്‍ദ്ദേശം തടവുകാര്‍ ഒഴിച്ച്‌ മറ്റുള്ളവര്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. തടവുകാര്‍ പുകവലി നിര്‍ത്തിയാലും ഉദ്യോഗസ്ഥര്‍ ജയിലിനുളളില്‍ തന്നെ പുകവലിയും മദ്യപാനവും പതിവാക്കിയിട്ടുണ്ട്‌. ചില ഉദ്യോഗസ്ഥര്‍ ഇതിനായി തടവുകാരെ കൂട്ടുപിടിക്കാറുമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അമിത ആത്മവിശ്വാസം വിനയായി:  (7 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (16 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (3 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (4 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends