Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബെന്നറ്റിനെ സി.പി.എം സി.പി.ഐയുടെ തലയില്‍ കെട്ടിവച്ചത്

25 JUNE 2014 10:40 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരത്തെ ലോക്‌സഭാ സീറ്റ് തര്‍ക്കം സി.പി.ഐയില്‍ തുടരുമ്പോഴും യഥാര്‍ത്ഥ സംഭവങ്ങള്‍ അധികമാരും ചര്‍ച്ച ചെയ്യുന്നില്ല. ബെന്നറ്റ് എബ്രഹാം എന്ന കോടീശ്വരനെ സി.പി.എമ്മാണ് നൂലില്‍ കെട്ടിയിറക്കിയത്. ജില്ലയിലെ ചില സി.പി.എം നേതാക്കള്‍ ഇടപെട്ട് ബെന്നറ്റില്‍ നിന്നും പണവും വാങ്ങി. സി.പി.ഐയുടെ ഒരു മുതിര്‍ന്ന നേതാവും മറ്റു ചില ജില്ലാ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. സി.പി.ഐയുടെ തൃശൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനുള്ള പണം ബെന്നറ്റ് വഹിക്കാമെന്ന് ഏറ്റതോടെയാണ് പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ ബെന്നറ്റിനെ നിര്‍ത്താന്‍ തയ്യാറായത്.

നാടാന്‍ സമുദായം നിര്‍ണായകമായ മണ്ഡലത്തില്‍ നാടാരായ ബെന്നറ്റിനെ മല്‍സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും നേതൃത്വം കരുതി. എന്നാല്‍ പണം വാങ്ങിയ സി.പി.എം ജില്ലാ നേതാക്കള്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവമായി പങ്കെടുത്തില്ല. അണികളില്‍ ഭൂരിഭാഗത്തിനെയും അവര്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രചരണത്തിന് പറഞ്ഞുവിട്ടു. നാടാര്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ നായര്‍ സമുദായവും മറ്റു ഹിന്ദുക്കളും രാജഗോപാലിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. കുറച്ച് വോട്ടുകള്‍ ശശി തരൂരിനും ലഭിച്ചു. 

തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായതോടെ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പറ്റിയ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. ഇതോടെയാണ് സംഭവങ്ങള്‍ പുറത്തായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends