Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...


കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...


വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

സോണിയയോട്‌ ചാണ്ടി, ഭരിക്കുന്നത്‌ ന്യൂനപക്ഷം, സര്‍ക്കാര്‍ മതേതരമാകണം; പുന: സംഘടന അനിവാര്യം

05 JULY 2014 03:58 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ചില പ്രത്യേക സമുദായങ്ങളോട്‌ അതിരുവിട്ട കൂറ്‌ പുലര്‍ത്തിയതാണ്‌ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‌ കാരണമെന്ന മുന്‍കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്‌താവനയോട്‌ യോജിച്ച്‌ മതേതരമല്ലാത്ത ഒരു മന്ത്രിസഭയുമായി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചു. സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചാണ്‌ മുഖ്യമന്ത്രി സംസാരിച്ചത്‌. മന്ത്രിസഭാ പുന:സംഘടനക്കെതിരെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നടത്തുന്ന കരുനീക്കങ്ങളെ ചെറുക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. എന്‍.എസ്‌.എസിന്റെ ആവശ്യപ്രകാരം ആര്‍.ബാലകൃഷ്‌ണപിള്ളയുടെ മകന്‍ കെ.ബി. ഗണേശ്‌കുമാറിനെ മന്ത്രിയാക്കണമെന്ന്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഗണേശന്റെ ഒഴിവിലാണ്‌ രമേശ്‌ ചെന്നിത്തലയെ മന്ത്രിയാക്കിയതെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
സംസ്ഥാന മന്ത്രിസഭാസഭാ പുന:ാസംഘടന അനിവാര്യമാണെന്ന നിലപാടാണ്‌ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്‌. കേരളം ഭരിക്കുന്നത്‌ ന്യൂനപക്ഷമാണെന്ന ചിന്ത ഉണ്ടെന്നും ഇതിനെ പ്രതിരോധിക്കാന്‍ എല്ലാപേര്‍ക്കും പ്രാധാന്യം നല്‍കുന്ന പുന:സംഘടന ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയെ അറിയിച്ചു. ഹിന്ദുക്കളുടെ വോട്ട്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ ലഭിച്ചത്‌ ഗൗരവമായി കാണണമെന്നും ഇത്‌ കോണ്‍ഗ്രസിന്റെ മതേതരസ്വഭാവത്തെ ബാധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി പോലുള്ള സംഘടനകള്‍ക്ക്‌ സംസ്ഥാന ഭരണത്തില്‍ വേണ്ടത്ര സ്ഥാനമില്ലെന്ന പരാതിയുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. അതേസമയം ക്രൈസ്‌തവരും മുസ്ലീങ്ങളും സര്‍ക്കാരിന്‌ നല്‍കുന്ന പിന്തുണ മറക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി സോണിയയെ അറിയിച്ചു.
തൊട്ടുപിന്നാലെ രാഹുല്‍ഗാന്ധിയെ കണ്ട വി.എം. സുധീരനും സര്‍ക്കാരിനെ കുറെ കൂടി മതേതരമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചതായി അറിയുന്നു. ആന്റണിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ്‌ സുധീരന്‍ രാഹുലിനെ കണ്ടത്‌. മന്ത്രിസഭാ പുന:സംഘടനയോട്‌ സുധീരന്‍ ആദ്യം അനുകൂലിതച്ചിരുന്നില്ല. തന്നോട്‌ ആലോചിക്കാതെ പുന:സംഘടനയെ കുറിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിച്ചതാണ്‌ സുധീരനെ പ്രകോപിപ്പിച്ചത്‌. തുടര്‍ന്ന്‌ ഉമ്മന്‍ചാണ്ടി സുധീരനെ സന്ദര്‍ശിച്ചിരുന്നു. മാത്രവുമല്ല ഇരുവരും ഒരുമിച്ച്‌ നില്‍ക്കണമെന്നും ആഭ്യന്തരകലാപം അനുവദിക്കരുതെന്നും കേന്ദ്രനേതൃത്വവും ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും യോജിച്ചാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടി പാര്‍ട്ടിക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌ കെ.ബാബുവിനോട്‌ എതിര്‍പ്പില്ലെങ്കിലും പഴയതു പോലെ ബാബുവിനെ പൂര്‍ണമായും സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ല. ആന്റണി പറയുന്നതുപോലം മതേതരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു കളം പിടിക്കാനാവുമെന്ന്‌ ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു. പാര്‍ട്ടിയില്‍ പുന:സംഘടനക്ക്‌ വേണ്ടി സുധീരനും തയ്യാറെടുക്കുകയാണ്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (8 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (17 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (26 minutes ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (28 minutes ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (38 minutes ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (43 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (51 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (3 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (3 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (4 hours ago)

Malayali Vartha Recommends