Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...


കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...


വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

വിദേശ സഹായം കേരളത്തിലെ സമരങ്ങള്‍ക്കും; പിടി വീഴും, ഉടന്‍!

10 JULY 2014 08:35 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക്‌ ഉടന്‍ പിടി വീഴുന്നേക്കും. ആറന്മുള, കൂടംകുളം തുടങ്ങിയ പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പിടികൂടാനാണ്‌ നരേന്ദ്രമോദി തീരുമാനിച്ചിരിക്കുന്നത്‌. ചില വിദേശരാജ്യങ്ങള്‍ ഇവരെ കൈയയച്ച്‌ സഹായിക്കുന്നു എന്നാണ്‌ ഐ.ബിയുടെ കണ്ടെത്തല്‍. ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ പണം വരവ്‌ തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായില്ല. സര്‍ക്കാര്‍ ഇതര സംഘടനകളെ നിയന്ത്രിക്കണമെന്ന ആവശ്യം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ അസ്ഥിരമായതു കാരണം ആര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നരേന്ദ്രമോദി ശക്തനായി സര്‍ക്കാരിലെത്തിയതോടെ സര്‍ക്കാര്‍ ഇതര സംഘടനകളുടെ ചിറകരിയാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഇതര സംഘടനകള്‍ വികസനത്തെ എതിര്‍ക്കുന്നു എന്നാണ്‌ പ്രധാന പരാതി. വികസനത്തെ എതിര്‍ക്കുന്നത്‌ വിദേശ സഹായം കിട്ടിയതു കൊണ്ടാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്‌ ഉള്ളത്‌. പരിസ്ഥിതിയുടെ പേരിലാണ്‌ തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയില്‍ അനധികൃത ക്വാറികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം നടന്നു വരികയാണ്‌. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കക്ഷികള്‍ മുക്കുന്നിമല പ്രക്ഷോഭത്തിന്‌ എതിരാണ്‌. അതേസമയം എസ്‌.ഡി.പി.ഐ പ്രക്ഷോഭത്തിന്‌ അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്‌. ഇവിടത്തെ സമരത്തിന്‌ ഒരു സര്‍ക്കാര്‍ ഇതര സംഘടനകളും ഇതുവരെ പിന്തുണ നല്‍കിയിട്ടില്ല. എന്നാലും മുക്കുന്നിമല സമരം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി കഴിഞ്ഞു. ക്വാറിമാഫിയകള്‍ക്ക്‌ കേരളത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങളാണ്‌ കാരണം. ഡല്‍ഹിയിലും ഇവരുടെ കരങ്ങള്‍ ശക്തമാണ്‌. മുക്കുന്നിമല സമരത്തെ വിദേശരാജ്യങ്ങളിലെ അനധികൃത സംഭാവനകളുമായി കൂട്ടിയോജിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കാത്തലിക്‌ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡവലപ്‌മെന്റ്‌, ഗ്രീന്‍പീസ്‌, ആംനസ്‌മി ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളാണ്‌ വിദേശ ഫണ്ട്‌ ഇന്ത്യയിലേക്ക്‌ ഒഴുക്കുന്നതെന്നാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സിയുടെ കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ കൂടംകുളം സമരത്തിന്‌ മുമ്പില്‍ നില്‍ക്കുന്നവര്‍ക്ക്‌ അമേരിക്കയിലെ ഒരു സര്‍വകലാശാലയില്‍ നിന്നും സഹായം ലഭിക്കുന്നതിനായി കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്‌. ഇതു തെളിയിക്കാന്‍ കൂടംകുളം സമരനായകന്‍ എസ്‌.പി.ഉദയകുമാര്‍ വെല്ലുവിളിച്ചെങ്കിലും ഇന്റലിജന്‍സുകാര്‍ പ്രതികരിച്ചില്ല. ഇതിനര്‍ത്ഥം ഉദയകുമാറിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ്‌.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ കേരള സര്‍ക്കാരിന്‌ കൈമാറി കഴിഞ്ഞു. ഇതില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുകയും വിദേശസഹായം ലഭിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലിസ്റ്റുണ്ട്‌. ഇതനുസരിച്ച്‌ നടപടിയെടുക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഇത്തരമൊരു റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. അതായത്‌ ചിലര്‍ക്ക്‌ ഉടന്‍ പിടിവീഴുമെന്ന്‌ ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (6 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (15 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (24 minutes ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (26 minutes ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (36 minutes ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (41 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (49 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (3 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (3 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (4 hours ago)

Malayali Vartha Recommends