Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടതുവശം ചെരിഞ്ഞുകിടന്നുറങ്ങിയാല്‍ ഗുണങ്ങള്‍?

11 JANUARY 2017 08:24 PM IST
മലയാളി വാര്‍ത്ത

ഇടതുവശം വച്ച് ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന് ആയുര്‍വേദത്തില്‍ വംകുശി എന്നാണ് വിളിക്കുന്നത്.ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും പിന്നെ ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി.

കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇതുകൊണ്ട് സഹായിക്കും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതികൊണ്ട് മാറ്റം ഉണ്ടാക്കും. അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും. കഴുത്തുവേദനയ്ക്കും പുറം വേദനയക്കും ശമനം തരും. ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.കരളും വൃക്കയും നന്നെ പ്രവര്‍ത്തന സജ്ജമാകും. കൂര്‍ക്കവലി നിയന്ത്രിക്കും. ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (17 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (18 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (38 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (49 minutes ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (1 hour ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (3 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (10 hours ago)

Malayali Vartha Recommends