Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ചുമയെ വരുതിയിലാക്കാന്‍

27 JULY 2017 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

മഴയും തണുപ്പും എത്തിയാല്‍ പിന്നെ അസുഖങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്. സാധാരണയായി പനിയാണ് കൂടുതല്‍ ആളുകള്‍ക്കും പിടിപെടുന്നത്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനമാണ് ഇതിന് കാരണം. പനിയോടൊപ്പം ചുമയം ഉണ്ടാകാറുണ്ട്. ഒരു പരിധിവരെ ചുമ ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എന്നാല്‍ നീണ്ടു നില്‍ക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും.

മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ നമ്മെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലര്‍ജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോള്‍ ചുമ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എങ്കിലും നീണ്ടു നില്‍ക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും. ചെറുതായി തുടങ്ങി ക്രമേണ വലുതാകുന്നതും നീണ്ടു നില്‍ക്കുന്നതുമായ ചുമ ശദ്ധ്രിക്കേണ്ടതാണ്.

 

ജലദോഷം, ശ്വാസകോശരോഗങ്ങള്‍, ന്യുമോണിയ മുതല്‍ ക്ഷയം വരെയുള്ള രോഗങ്ങള്‍ക്ക് നീണ്ടു നില്‍ക്കുന്ന ചുമ കാരണമായേക്കാം. ചുമ സ്ഥിരമായി വരുന്നു എങ്കില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാകുന്നത് നന്നായിരിക്കും. ചുമ പലപ്പോഴും രോഗമായിട്ടല്ല രോഗത്തിന്റെ മുന്നറിയിപ്പായിട്ടാണ് കടന്നു വരാറുള്ളത് എന്ന കാര്യം വിസ്മരിക്കരുത്. സാധാരണയായി വരാറുള്ള ചുമയെ നിയന്ത്രിക്കുവാന്‍ പ്രയോഗിക്കുന്ന പരമ്പരാഗതരീതികള്‍ എന്തൊക്കെയെന്നു നോക്കാം.

* കുരുമുളകും ആടലോടകവും കരിപ്പെട്ടിയും ചേര്‍ത്ത് ഒരുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് നേര്‍പകുതിയായി വറ്റിച്ച് കഷായമായി ഉപയോഗിക്കാം. ചുമയും അതോടൊപ്പമുള്ള ചെറിയ പനിയും മാറികിട്ടും.

* ആടലോടകത്തിന്റെ ഇല ചതച്ച് നീരെടുത്ത് ഒരു സ്പൂണ്‍ തേനില്‍ കലര്‍ത്തി രാവിലെയും രാത്രിയിലും ഉപയോഗിക്കുന്നത് നന്നാണ്.

* കുരുമുളക്, തിപ്പലി, കല്‍ക്കണ്ടം, മുന്തിരിങ്ങ എന്നിവ മിശണ്രം ചെയ്ത് തേനുമായി ചേര്‍ത്ത് ഉപയോഗിക്കുക. ചുമ കുറയും.

* തുളസിയില മാത്രം ഉപയോഗിച്ച് കഷായമാക്കി ഉപയോഗിക്കുന്നത് ഗുണകരമാണ്.

* കല്‍ക്കണ്ടവും ആടലോടകത്തിന്റെ ഇലയും ചേര്‍ത്ത് വറുത്തുപൊടിച്ച് അല്‍പാല്‍പ്പമായി ഉപയോഗിക്കുക.

* തുളസി നീരില്‍ ചെറുതിപ്പലിപൊടി ചാലിച്ച് കഴിക്കുക.

* ചുക്ക് ചേര്‍ത്ത് കഷായമുണ്ടാക്കുക. ആ കഷായത്തില്‍ കല്‍ക്കണ്ടം
 ചേര്‍ത്ത് ചുമ മാറുന്നതുവരെ ഉപയോഗിക്കുക.

* തേനില്‍ വയമ്പ് ചേര്‍ത്ത് രാവിലെയും രാത്രിയിലും കഴിക്കുന്നതു നല്ലതാണ്.

* ചുക്കുപൊടിയും ജീരകപ്പൊടിയും സമാസമം എടുത്ത് പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നത് ഫലം ചെയ്യും.

* കരിപ്പെട്ടിയും കുരുമുളകും ചേര്‍ത്ത് ഇടയ്‌ക്കൊക്കെ ചവച്ചിറക്കുന്നത് ചുമ ശമിപ്പിക്കും.

* ഇഞ്ചിനീരും കുരുമുളകിന്റെ പൊടിയും തേനില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഫലം നല്‍കും.

* ഉപ്പ്, കുരുമുളക് പൊടി, ഗ്രാമ്പു എന്നിവ പൊടിച്ച് മിശണ്രം ചെയ്ത് ഇടവിട്ട് ഉപയോഗിക്കുന്നത് ചുമ ശമിപ്പിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (13 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (24 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (31 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (41 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (49 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends