Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്റര്‍നെറ്റ് ആയൂര്‍വേദത്തെകുറിച്ചറിയാം

21 AUGUST 2017 11:29 AM IST
മലയാളി വാര്‍ത്ത

ആയുര്‍വേദം ഭാരതത്തിന്റെ തനത് ചികിത്സാ രീതിയാണ്. ഇതിന്റെ പ്രധാന പ്രത്യേകത പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതാണ.് എന്നാല്‍ ഇന്റര്‍നെറ്റിലുടെ വില്‍ക്കുന്ന ആയുര്‍വേദ മരുന്നുകളില്‍ പലതിലും ശരീരത്തിന് ദോഷകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായാണ് അമേരിക്കയില്‍ നടന്ന പഠനത്തില്‍ വെളിപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലാണ് പഠനം നടന്നത്. ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന മരുന്നുകളില്‍ 20 ശതമാനത്തിലും ലെഡ്, രസം തുടങ്ങിയ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. പച്ചമരുന്നുകളുടെ വില്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ആയുര്‍വേദത്തിലെ ചില മരുന്നുകള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാസികയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഫലം ചെയ്യുന്നവയെയും ദോഷം ചെയ്യുന്നവയെയും വേര്‍തിരിക്കേണ്ടതുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ആദ്യ പരിഗണന ജനങ്ങളുടെ സുരക്ഷയാണ്. ലെഡ്, രസം തുടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ പച്ചമരുന്നുകള്‍ നിരോധിക്കപ്പെടണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ആയുര്‍വേദത്തില്‍ രണ്ട് തരം മരുന്നുകള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതില്‍ ഒരു വിഭാഗത്തില്‍ പച്ച മരുന്നുകളോടൊപ്പം ലോഹങ്ങളും ചേര്‍ക്കുന്നുണ്ട്. ഇത് വിധി പ്രകാരം തയാര്‍ ചെയ്താല്‍ വളരെ ഗുണം ചെയ്യുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (20 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (21 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (41 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (52 minutes ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (1 hour ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (3 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (10 hours ago)

Malayali Vartha Recommends