Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

തഴുതാമയുടെ ഔഷധഗുണങ്ങളെക്കുറിച്ചറിയൂ

31 AUGUST 2017 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

തഴുതാമ ഔഷധയോഗ്യമായ ഒരു സസ്യമാണ്. ഈ സസ്യം വെളുത്തതും ചുവന്നതുമായി രണ്ട് തരത്തിലുണ്ട്. പുനര്‍നവ എന്നപേരിലും തഴുതാമ അറിയപ്പെടുന്നു. ഇന്ത്യയിലെ ഏതു കാലാവസ്ഥയിലും തഴച്ചു വളരുന്ന സസ്യം എന്ന പ്രത്യേകതയും തഴുതാമയ്ക്കുണ്ട്. ആമവാതത്തിന് ഏറ്റവും നല്ല ഔഷധങ്ങളില്‍ ഒന്നാണ് തഴുതാമ.

തഴുതാമയുടെ വേര്, കച്ചോലം, ചുക്ക് എന്നിവ സമാസമം എടുത്ത് കഷായമായി രാവിലെയും വൈകുന്നേരവും 25 മില്ലി ലിറ്റര്‍ വീതം ഏഴു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ആമവാതം ശമിക്കും.തഴുതാമയുടെ ഇല കൊണ്ടുള്ള തോരന്‍ സ്ഥിരമായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും ഫലം നല്‍കും.പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് തഴുതാമ. വെള്ളത്തില്‍ തഴുതാമയുടെ ഇല ചേര്‍ത്ത് തിളപ്പിച്ച് കുടിച്ചാല്‍ മൂത്ര തടസ്സം ഒഴിവായിക്കിട്ടും. പ്രാണികള്‍ കടിച്ചുണ്ടാകുന്ന നീര്, വിഷം എന്നവിയ്ക്കും തഴുതാമ നല്ലതാണ്.

തഴുതാമ വേര്, എരുത്തില്‍ വേര്, കടുക്കമൂലി വേര്. മഞ്ഞള്‍, വയമ്പ് ഇവ സമാസം ചേര്‍ത്ത് ഗോമൂത്രത്തില്‍ ചാലിച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നീര് വറ്റും. വെളുത്ത തഴുതാമ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ ശമിക്കും. കഫ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തഴുതാമ വേരും വയമ്പും ചേര്‍ത്ത് സേവിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ കഷായമാക്കി എള്ളെണ്ണയില്‍ ചേര്‍ത്ത് കാച്ചി തേച്ചാല്‍ വാത രക്തത്തിന് ശമനമുണ്ടാകും.

തഴുതാമ സമൂലം അരച്ച് കുഴമ്പു രൂപത്തിലാക്കി ആറുഗ്രാം വരെ എടുത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ കൃമി കീടങ്ങള്‍ കൊണ്ട് ശരീരത്തിലേറ്റ വിഷാംശം നശിക്കും. അമിതമായി മദ്യം കഴിച്ചുണ്ടാകുന്ന ക്ഷീണം, തലകറക്കം തുടങ്ങിയവയ്ക്ക് തഴുതാമ ഗുണകരമാണ്. തഴുതാമ കഷായമായി അതേ അളവില്‍ ശുദ്ധമായ പശുവിന്‍ പാലു ചേര്‍ത്ത് കാച്ചി നേര്‍ പകുതിയാക്കി രാവിലെയും വൈകുന്നേരവും ഇരുപത്തിയഞ്ച് മില്ലി ലിറ്റര്‍ വീതം കഴിച്ചാല്‍ മദ്യം കഴിച്ചുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറിക്കിട്ടും.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (12 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (23 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (30 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (40 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (48 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends