Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂളുകളില്‍ കൂടുതല്‍ സമയം കായിക പഠനത്തിനായ്‌ അനുവദിച്ചാല്‍ കുട്ടികളിലെ പൊണ്ണത്തടിക്കുള്ള സാധ്യത കുറയും

29 MAY 2013 06:17 AM IST
മലയാളി വാര്‍ത്ത.

സ്‌കൂളുകളില്‍ കൂടുതല്‍ സമയം കായിക പഠനത്തിന്‌ സമയം കണ്ടെത്തുന്നത്‌ കുട്ടികളിലെ പൊണ്ണത്തടി കുറയുന്നതിന്‌ സഹായകമാകുമെന്ന്‌ പഠനം. അതിനാല്‍ പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക്‌ നിലവിലുള്ളതിലും കൂടുതല്‍ സമയം കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്നാണ്‌ നിര്‍ദേശം. കോര്‍നെല്‍ സര്‍വകലാശാലയാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക്‌ ആഴ്‌ച്ചയില്‍ 60മിനിട്ട്‌ അധികമായി കായിക വിദ്യാഭ്യാസത്തിന്‌ ലഭിക്കുകയാണെങ്കില്‍ പൊണ്ണത്തടി വരാനുള്ള സാധ്യത 4.5 ശതമാനം കുറയുമെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. എന്നാല്‍ ആണ്‍കുട്ടികളില്‍ വലിയ രീതിയില്‍ തടികുറയുമ്പോള്‍ പെണ്‍കുട്ടികളില്‍ അത്‌ നേരിയ വ്യത്യാസമാണ്‌ ഉണ്ടാക്കുന്നത്‌. കായിക വിദ്യാഭ്യാസത്തിനായുള്ള സമയത്ത്‌ ആണ്‍കുട്ടികള്‍ ശാരീരിക പ്രവൃത്തികള്‍ നിറഞ്ഞ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടികള്‍ ആ സമയം ടെലിവിഷന്‍ കാണാന്‍ ചിലവിടുന്നു എന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ പ്രഫസര്‍ ജോണ്‍ കോവ്‌ലെ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends