Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസവശേഷം തടി കൂടിയോ?? പരിഹാരമില്ലെയോ... കണ്ണിൽ കാണുന്നതൊക്കെ പരീക്ഷിക്കുന്നവർ ഇതും കൂടി മനസ്സിൽ കുറിച്ചിടൂ...

15 SEPTEMBER 2021 09:02 PM IST
മലയാളി വാര്‍ത്ത

പ്രസവശേഷം ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ് അമിതവണ്ണം. ഗര്‍ഭകാലത്ത് ശരീര ഭാരം കൂടുന്നത് സ്വാഭാവികമാണ്. ഇതിന് പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ്. പ്രസവശേഷം പലര്‍ക്കും തടി കുറയ്ക്കാന്‍ പലവിധമായ കാര്യങ്ങളും ചെയ്യുന്നവരുണ്ട്.

ഇതിനായി പരസ്യങ്ങളിലും അല്ലാതെയും കാണുന്ന നിരവധി കാര്യങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നവരുണ്ട്. ഇത് പലപ്പോഴും അമ്മയുടേയും ഇതു വഴി മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞിന്റേയും ആരോഗ്യത്തിന് ദോഷകരമാകും. പ്രസവശേഷം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്.

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണക്രമവും വ്യായാമ പദ്ധതിയും തിരഞ്ഞെടുക്കണം. ഭാരത്തെ ഓർത്തുള്ളസമ്മര്‍ദ്ദവും ഡിപ്രഷനുകളും നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ താറുമാറാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ക്ഷമയും യാഥാർത്ഥ്യബോധവും പുലർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കണം.

ഉൽക്കണ്ഠകളിൽ വീണു പോകാതെ പരിശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോയാൽ ലക്ഷങ്ങൾ ഉറപ്പായും നിങ്ങളെ തേടിയെത്തും. പലരുടേയും അനുഭവങ്ങള്‍ കാണാം. എന്നാല്‍ ഇത് എല്ലാവരുടെ കാര്യത്തിലും പ്രാവര്‍ത്തികമല്ല. സ്വന്തം ശരീരം അനുസരിച്ചു വേണം, തടി കുറയ്ക്കാന്‍ ശ്രമിയ്ക്കാന്‍. മറ്റുള്ളവര്‍ ചെയ്യുന്നത് അതേ പടി അനുകരിച്ചാല്‍ ഗുണം ലഭിച്ചെന്നു വരില്ല.


നിങ്ങളുടെ ശരീരം മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാണ് എന്ന് തിരിച്ചറിയുകയും ശരീരത്തിന് ആവശ്യമായത് എന്താണെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ ഭക്ഷണക്രമവും വ്യായാമ പദ്ധതിയും തിരഞ്ഞെടുക്കണം. ഭാരത്തെ ഓർത്തുള്ളസമ്മര്‍ദ്ദവും ഡിപ്രഷനുകളും നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ താറുമാറാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ക്ഷമയും യാഥാർത്ഥ്യബോധവും പുലർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കണം. ഉൽക്കണ്ഠകളിൽ വീണു പോകാതെ പരിശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോയാൽ ലക്ഷങ്ങൾ ഉറപ്പായും നിങ്ങളെ തേടിയെത്തും.

പ്രസവശേഷം ശരീര ഭാരം കുറക്കാൻ തീരുമാനമെടുക്കുകയാണെങ്കിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗം ഒരു പോഷകാഹാര വിദഗ്ദ്ധനെ സമീപിച്ച് നിങ്ങളുടെ ശരീരത്തിന് അനുയോജ്യവും സന്തുലിതവുമായ ഒരു ഡയറ്റ് ചാർട്ട് തയ്യാറാക്കുക എന്നതാണ്. ഇത് പിന്തുടർന്നുകൊണ്ട് പതിവായി വ്യായാമങ്ങൾ ചെയ്യുന്നത് വഴി എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനാവും.കൊഴുപ്പ് രഹിത ഭക്ഷണങ്ങളെല്ലാം ശരീരഭാരം വർദ്ധിപ്പിക്കുന്ന ഒന്നാണെന്ന് എല്ലാവർക്കും അറിയാം.

പാക്കേജുചെയ്‌ത ഭക്ഷണങ്ങളിൽ ധാരാളം കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു നല്ല ആശയമല്ല. അതുകൂടാതെ അവയിൽ അടങ്ങിയിരിക്കുന്ന അധിക പ്രിസർവേറ്റീവുകൾ സ്ഥിതിഗതികൾകൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ഇതിന് അതിന് പകരമായി, പാക്കേജു ചെയ്ത പഴച്ചാറുകൾ കഴിക്കുന്നതാണ് നല്ലത്. വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കേണ്ട കാര്യമാണ്. ലഘുഭക്ഷണങ്ങൾ കഴിക്കാൻ ഉള്ള തോന്നൽ ഉണ്ടാവുമ്പോൾ കൂടുതലും പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends