Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ശരീര വണ്ണം കുറയ്ക്കാന്‍ വെള്ളം തന്നെ ധാരാളം, ഇനിമുതല്‍ വെള്ളം ഇങ്ങനെ കുടിക്കൂ....!

18 SEPTEMBER 2021 08:00 AM IST
മലയാളി വാര്‍ത്ത

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ശരീര വണ്ണം. ഇതിനായി പല വഴികളും പരീക്ഷിക്കാറുമുണ്ട്. ഇപ്പോഴിതാ നമ്മള്‍ എപ്പോഴും കുടിക്കാറുള്ള വെള്ളം തന്ന മതി ശരീര വണ്ണം കുറയ്ക്കാന്‍. ഇതിനായി വെള്ളം കുടിക്കുന്നതിനോളം ലളിതമായ മറ്റൊരു മാര്‍ഗമില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വെള്ളം ധാരാളം കുടിച്ചാല്‍ കൊഴുപ്പ് എരിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യവാന്മാരായ പുരുഷന്മാരിലും സ്ത്രീകളിലും ജലപാനത്തിലൂടെ ഉപാപചയ നിരക്ക് 30 ശതമാനം വരെ വര്‍ധിക്കും. അതേസമയം ശരീരത്തില്‍ നിര്‍ജലീകരണമുണ്ടായാല്‍ ഉപാപചയ നിരക്ക് കുറയുകയും ചെയ്യും.

ഭക്ഷണത്തിന് മുമ്പായി ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ പെട്ടൊന്ന് വയര്‍ നിറുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറക്കാനുമാകും. വെള്ളം ധാരാളം കുടിക്കുന്നതു മൂലം ശരീരത്തിന്റെ കൊഴുപ്പു കുറയുന്നതോടൊപ്പം തന്നെ ചര്‍മത്തിന്റെ തിളക്കം വര്‍ധിക്കുകയും യുവത്വം നിലനില്‍ക്കുകയും ചെയ്യും.

ത്വക്ക് ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ശരീരത്തിന്റെ ജലാംശം സഹായിക്കും. ത്വക്കില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുമ്‌ബോഴാണ് അവ ചുളിഞ്ഞും വരണ്ടുമിരിക്കുന്നത്. ജലാംശം കൂടുതലടങ്ങിയ ഭക്ഷണവും കഴിക്കുന്നതിലൂടെയും ഈ നേട്ടങ്ങളുണ്ടാക്കാം. ശീതളപാനീയങ്ങള്‍ കുടിച്ച് ദാഹമകറ്റുന്നതിന് പകരം ശുദ്ധജലം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (3 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (3 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (3 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (3 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (4 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (6 hours ago)

കാരണം ഫോൺ വിളി  (6 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (6 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (7 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (7 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (7 hours ago)

Malayali Vartha Recommends