Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ അറിയാന്‍, സ്തന വലിപ്പം കൂട്ടാന്‍ ഈ ആഹരങ്ങള്‍ ശീലമാക്കൂ...!

20 SEPTEMBER 2021 09:08 AM IST
മലയാളി വാര്‍ത്ത

ശരീരപ്രകൃതത്തിന് അനുസരിച്ചുളള സ്തനങ്ങളാണ് ശരീരത്തിന് ആവശ്യം. സ്തനവലിപ്പം കൂട്ടാന്‍ വേണ്ടത് നല്ല പോഷകാഹാരമാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ആണ് സ്തനവളര്‍ച്ചയെ സ്വാധീനിക്കുന്നത്. ഈ ഹോര്‍മോണ്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും കഴിക്കേണ്ടതാണ്.

അരി, ഗോതമ്പ്, ബാര്‍ലി മുതലായ ധാന്യങ്ങള്‍, പശുവിന്‍ പാല്‍, മുട്ട, ഉലുവ, ആപ്പിള്‍, ചെറീസ്, പ്ലം, കാരറ്റ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മാറിടത്തിന് പ്രാധാന്യം കൊടുത്തുകൊടുക്കുന്ന രീതിയിലുള്ള നില്‍പ് നെഞ്ചിലെ പേശികള്‍ക്ക് ബലം കിട്ടാനുള്ള വ്യായാമങ്ങള്‍, സ്തനങ്ങളുടെ ഭംഗിയും വടിവും എടുത്തുകാണിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്നിവയും പ്രധാനമാണ്.

സ്തനവലുപ്പം കൂട്ടാന്‍ ഷീ ബട്ടര്‍ (shea butter) പോലുള്ള ക്രീമുകള്‍ ഉപയോഗിച്ചുള്ള മസ്സാജ് ചെയ്യാവുന്നതാണ്. ദിവസം മുപ്പത് മിനിട്ട് വീതം മുപ്പത് ദിവസം വരെ ചെയ്താല്‍ ഫലം കിട്ടും. ശസ്ത്രക്രിയ ചെയ്ത് സ്തനവലുപ്പം കൂട്ടുന്നത് അഭികാമ്യമല്ല. ഇത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends