Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർക്കൗട്ടുകൾ ചെയ്ത ഉടനെ ഈ തെറ്റുകൾ ആവർത്തിക്കാറുണ്ടോ? ആരോഗ്യത്തിന് ഹാനികരമാണ് !എന്തൊക്കെയാണെന്ന് അറിഞ്ഞിട്ട് വേഗം ഈ തെറ്റുകളെ ഉപേക്ഷിക്കൂ

23 SEPTEMBER 2021 03:22 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിനും ശരീരത്തിന്റെ നിലനിൽപ്പിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മിൽ പലരും ആരോഗ്യകാര്യങ്ങളിൽ അതീവശ്രദ്ധ പുലർത്താറുണ്ട്. അതിൽ പ്രധാനവും വ്യായാമം തന്നെയാണ്.

ഓടുക ,ചാടുക, നടക്കുക, വർക്കൗട്ട് ചെയ്യുക അങ്ങനെ നിരവധി വ്യായാമങ്ങൾ നമ്മൾ പലരും ചെയ്യുന്നുണ്ട്. എന്നാൽ ഈ വ്യായാമം കഴിഞ്ഞ് ചെയ്തു കൂടാത്ത ചില കാര്യങ്ങൾ കൂടി നാം ആവർത്തിക്കുന്നുണ്ട്. ആ തെറ്റുകൾ എന്തൊക്കെയാണെന്ന് അറിയാമോ?

നമ്മില്‍ പലരും ഫിറ്റ്നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകാറുണ്ട് . വ്യായാമത്തിന് ശേഷം പലപ്പോഴും നമ്മള്‍ ആവശ്യത്തിന് വെള്ളം കുടിക്കാറില്ല. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ല, ശരിയായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല . അങ്ങനെ എന്തൊക്കെ തെറ്റുകൾ.നമുക്ക് വിശദമായി തന്നെ ഒന്ന് പരിശോധിക്കാം.

 

 

വ്യായാമത്തിന് ശേഷം പലരും വിശ്രമിക്കാറില്ല .വർക്കൗട്ട് ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നിര്‍ത്തുക. വ്യായാമ വേളയില്‍, ശരീര താപനില ഉയരുന്നുണ്ട്.

രക്തചംക്രമണവും വേഗത്തിൽ സംഭവിക്കും . സാധാരണ നിലയിലേക്ക് എത്താൻ താമസിക്കും. വ്യായാമം ചെയ്യുമ്പോൾ ട്രെഡ്മില്‍ കുറച്ചു നേരം വേഗത കുറയ്ക്കാൻ ശ്രദ്ധിക്കുക. ഓടുകയാണെങ്കില്‍ പിന്നീട് നടക്കുക.

വെള്ളം അത്യാവശ്യ ഘടകമാണ്. പലർക്കും ആവശ്യത്തിന് വെള്ളം കുടിക്കാൻ മടിയാണ് . ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷിക്കണം. ദ്രാവക വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉൾപ്പെടുത്തണം .

തീവ്രമായ വ്യായാമങ്ങള്‍ ചെയ്യുമ്പോൾ കുറച്ച്‌ സമയത്തിന് ശേഷം നിങ്ങള്‍ വെള്ളം കുടിക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുമ്പോൾ അത് ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും.

വ്യായാമം ചെയ്ത ശേഷം പഞ്ചസാരയടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കരുത് കൂടുതൽ കലോറി കഴിക്കുന്നത് ഒഴിവാക്കുക . പഞ്ചസാരയോടുകൂടിയ വസ്തുക്കളില്‍ ഉയര്‍ന്ന കലോറിയുണ്ട് . അതിന് പകരം തൈര് കഴിക്കുക . ഭക്ഷണത്തിന്റെ അളവില്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends