Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വ്യായാമത്തിന് പറ്റിയ ഇടം ഷോപ്പിങ്ങ് മാളുകള്‍

22 APRIL 2016 11:31 AM IST
മലയാളി വാര്‍ത്ത.

കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ അത്ഭുതം തോന്നിയേക്കാം,ഷോപ്പിങ്ങ് മാളുകളിലെ നടത്തം ഏറ്റവും മികച്ച വ്യായാമമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ കൂടുതല്‍ മാളുകള്‍ ഇതിനായി തുറക്കണമെന്നും ഇവര്‍ പറയുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ പറയുന്നത് മുതിര്‍ന്നവര്‍ക്ക് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം മാളുകളാണെന്നാണ്.

നടത്തം മനുഷ്യരെ ആരോഗ്യവാന്‍മാരാക്കുന്നതോടൊപ്പം ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നത് രഹസ്യമായ കാര്യമല്ല. പക്ഷെ പ്രവചനാതീതമായ കാലാവസ്ഥയും സുരക്ഷിതമില്ലായ്മയും തെരുവോരങ്ങളിലെ നടത്തത്തിന് പ്രായമായവര്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് മോളുകള്‍ ഇവര്‍ക്ക് സുരക്ഷിതമായ വ്യായാമ ഇടങ്ങള്‍ ആകുന്നത്.

ഹൃദ്രോഗ വിദഗ്ദ്ധന്‍മാര്‍ ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ തങ്ങളുടെ രോഗികള്‍ക്ക് മോളുകളിലെ നടത്തം നിര്‍ദ്ദേശിച്ചിരുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ നഴ്‌സിങ് സ്‌കൂള്‍ പ്രൊഫസര്‍ ബാസിയ ബെല്‍സ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിഡിസിയുടെ റിസോഴ്‌സ് ഗൈഡില്‍ മാളുകളില്‍ നടത്തത്തിനുള്ള ക്ലബ്ബുകള്‍ വികസിപ്പിക്കുന്നതിനും പുതിയവ തുടങ്ങുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.

മാളുകളിലെ പ്രതലങ്ങള്‍ പ്രായമായവര്‍ തെന്നിവീഴാന്‍ സാധ്യതയില്ലാത്ത വിധമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ബാസിയ ബെല്‍സ പറയുന്നു. മാളുകളില്‍ കുടിവെള്ള സൗകര്യവും വിശ്രമ മുറികളും ഉണ്ട്. മാത്രവുമല്ല വയസ്സായവര്‍ക്ക് കാലാവസ്ഥയുടെ പ്രശ്‌നമില്ലാതെ നടക്കാനും സാധിക്കും. മോള്‍ വോക്കിങ് ക്ലബ്ബുകള്‍ സാധാരണയായി ഷോപ്പിങ് സെന്ററുകള്‍, ആശുപത്രികള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചിലയിടങ്ങളില്‍ വാം അപ് എക്‌സര്‍സൈസും ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ചുള്ള ക്ലാസുകള്‍, ഹെല്‍ത്ത് സ്‌ക്രീനിങ് എന്നിവയും സ്ംഘടിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (12 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (33 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (35 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (38 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (44 minutes ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (59 minutes ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

Malayali Vartha Recommends