Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചക്കക്കുരു തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ......

29 JULY 2016 12:38 PM IST
മലയാളി വാര്‍ത്ത

കേള്‍ക്കുമ്പോള്‍ അല്‍പം അതിശയോക്തി തോന്നാം, നാം മിക്കപ്പോഴും എറിഞ്ഞു കളയാറുള്ള ചക്കക്കുരു ഉപയോഗിയ്ക്കുകയോ എന്ന്. വിഷം നിറഞ്ഞ ഭക്ഷണങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഇതില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ചക്കക്കുരുവെന്നു പറയാം. 
ഗ്യാസുണ്ടാക്കുമെന്നു പറഞ്ഞ് നാം തള്ളിക്കളയുന്ന ചക്കക്കുരു വേണ്ട രീതിയില്‍ കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ചക്കക്കുരു വേവിച്ചു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. ഇവയെക്കുറിച്ചു കൂടുതലറിയൂ,
തടി 


ചക്കക്കുരു, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം കഴിയ്ക്കുന്നത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയെന്നു പറയാം.
ക്യാന്‍സര്‍ 


ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയ ഇവ കോശങ്ങളിലെ അസാധാരണമായ വളര്‍ച്ചകള്‍ നിയന്ത്രിയ്ക്കും. ക്യാന്‍സര്‍ വരാതെ തടയും. 
ദഹനത്തിന് 


ശരീരത്തിലെ ആസിഡ് തോതു കുറച്ച് ദഹനത്തിന് സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്.
ഗ്യാസ്, മലബന്ധം 
ഗ്യാസ്, മലബന്ധം എന്നിവ തടയാന്‍ നല്ലൊരു മിശ്രിതമാണ് തേന്‍, ചക്കക്കുരു എന്നിവ ചേര്‍ത്തത്.
രക്തകോശങ്ങളുടെ ഉല്‍പാദനം 


ശരീരത്തിലെ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് അനീമിയ തടയാന്‍ നല്ലൊരു വഴിയാണ്.
നല്ല സെക്‌സ് 
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്ന ഇത് നല്ല സെക്‌സ് മൂഡ് നല്‍കുന്നു. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴിയും നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കും.
കാഴ്ച 

കാഴ്ച വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു മരുന്നാണിത്. കണ്ണിലേയ്ക്കുള്ള ഒപ്റ്റിക് നെര്‍വുകളെ ബലപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്.
ചക്കക്കുരു വേവിച്ചു തേന്‍ ചേര്‍ത്തു കഴിയ്ക്കുമ്പോള്‍.... 


45 ചക്കക്കുരു തോല്‍ കളഞ്ഞു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മിക്‌സിയില്‍ അരച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം.
ഇത് ചൂടുവെള്ളത്തില്‍ കലര്‍ത്തി രാവിലെ പ്രാതലിന് മുന്‍പു കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends