Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BODY CARE

കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം... മാര്‍ച്ച് 3 ലോക കേള്‍വി ദിനം

03 MARCH 2024 06:23 AM ISTമലയാളി വാര്‍ത്ത
കേള്‍വിക്കുറവുണ്ടെങ്കില്‍ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം കേള്‍വി പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യമുണ്ട്. കേരളത്തില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും ആശുപത്രി വിടും മുന്‍പ് തന്നെ കേള്‍വിക്കുറവുണ്...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്..., നിങ്ങള്‍ നിസാരമായി തള്ളക്കളയുന്ന ഈ ആറ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വരുന്നത് വലിയ രോഗങ്ങള്‍!

05 December 2021

നമ്മള്‍ നിസാരമെന്ന് കരുതുന്ന പല പ്രശ്‌നങ്ങളും പിന്നീട് ഗുരുതരമായ വലിയ രോഗങ്ങളിലേയ്ക്ക് ആണ് എത്തപ്പെടുന്നത്. എന്നാല്‍ പുരുഷന്മാര്‍ തള്ളിക്കളയാറുള്ള ഈ കാര്യങ്ങള്‍ വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അതുക...

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ...!

03 December 2021

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്‌നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍...

ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം; ഇല്ലെങ്കില്‍ അലര്‍തജി മുതല്‍ കാന്‍സറിന് വരെ കാരണമാകും

30 November 2021

ഇന്ന് ലിപ്സ്റ്റിക് ഉപയോഗിക്കാത്ത സ്ത്രീകള്‍ ഉണ്ടാകില്ല. എന്ത് സാധനത്തിനും എക്സ്പയറി ഡേറ്റ് ഉണ്ടാകാറുള്ളത് പോലെ തന്നെ ലിപ്സ്റ്റികിനും അത്തരത്തില്‍ എക്‌സ്പയറി ഡേറ്റ് ഉണ്ട്. ലിപ്സിറ്റിക് ഉപയോഗിക്കാന്‍ എട...

സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി മതി; വിശ്വാസിക്കാന്‍ കഴിയുന്നില്ലേ... എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

29 November 2021

വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണ്. പലവിധത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉ...

തേന്‍ കഴിച്ചാണോ നിങ്ങള്‍ വണ്ണം കുറയ്ക്കുന്നത്...!? എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം

24 November 2021

വണ്ണം കുറയ്ക്കാന്‍ പലരും ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍. വെറും വയറ്റില്‍ മാത്രമായും നാരങ്ങാ നീരിനൊപ്പവും ഇളം ചൂടുവെള്ളത്തിലുമൊക്കെയായി തേന്‍ പരീക്ഷണങ്ങള്‍ നീളും. യഥാര്‍ഥത്തില്‍ തേന്‍ കഴിച്ചാ...

മുഖക്കുരു മാറാന്‍ വഴികള്‍ പലതും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ലേ..., എന്നാല്‍ ഈ അഞ്ച് മാര്‍ഗങ്ങള്‍ ഒന്ന് ശീലിച്ചു നോക്കൂ

24 November 2021

സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു വന്ന് കഴിഞ്ഞാല്‍ അതിന്റെ പാടുകള്‍ അത് പോലെ അവശേഷിക്കും. പൊടികൈകള്‍ പലതും പരീക്ഷിച്ചിട്ടും അവ മായാതെ തന്നെ നില്‍ക്കുന്നുണ്ട...

മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം.., സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം

20 November 2021

കുറച്ച് നാളുകളായി ഏറെ പ്രചാരത്തില്‍ വന്ന ഒന്നാണ് മെന്‍സ്ട്രുവല്‍ കപ്പ്. സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച കപ്പിന...

ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ...!? എന്നാല്‍ അതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്!

20 November 2021

പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം കൂടുന്നതായി തോന്നാറുണ്ടോ? എന്നാല്‍ അത് നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കുറച്ച് ലളിതമായ മാറ്റങ്ങള്‍ വരുത്തിക്കോള്ളൂ. നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന രണ്ട് പ്രധാന ...

താരന്‍ പമ്പ കടക്കാന്‍ വീട്ടിലുണ്ട് മൂന്ന് വഴികള്‍...! മുടികൊഴിച്ചിലും താരനും മാറാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ

19 November 2021

സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. തലയിലെ താരന്‍ പലപ്പോഴും അസ്വസ്ഥതകള്‍ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചര്‍മം അടര്‍ന്നുപോകുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍....

ഏഴു ദിവസം കരിക്കിന്‍ വെള്ളം കുടിക്കൂ.., മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും

19 November 2021

പ്രകൃതിദത്തമായ പാനീയമാണ് കരിക്കിന്‍ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിര്‍മയും നല്‍കും. ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴി...

പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാനും തടി കുറയ്ക്കാനും മുരിങ്ങ പൗഡര്‍ മതി; ഇങ്ങനെ ഉപയോഗിക്കൂ

18 November 2021

ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡര്‍. മുരിങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. രോഗങ്ങളെ തടയുന്നതിനും തടി കുറക്കുന്ന കാ...

കുളിക്കുന്നതിനിടെ ചെവിയില്‍ വെള്ളം കയറുമ്പോള്‍ തല കുലുക്കുകയാണോ നിങ്ങള്‍ ചെയ്യുന്നത്...!? എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

18 November 2021

കുളിക്കുന്നതിനിടെ ചെവിയില്‍ വെള്ളം കയറുന്നത് സ്വാഭാവികമാണ്. ഇങ്ങനെ വെള്ളം കയറിയാല്‍ തല കുലുക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍, അങ്ങനെ തല കുലുക്കുന്നത് നല്ലതല്ലെന്നാണ് കോര്‍ണല്‍ സര്‍വകലാശാല, യു എസില...

ജീവിതത്തില്‍ ഒരിക്കലെങ്കിലും തല കറങ്ങിയിട്ടില്ലാത്തവര്‍ ഉണ്ടാകില്ല; എന്നാല്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തല കറങ്ങിയാല്‍ ശ്രദ്ധിക്കണം

18 November 2021

ഗുരുതരവും അല്ലാത്തതുമായ കാരണങ്ങളാല്‍ തലകറക്കം ഉണ്ടാകാം. ശരീരത്തിലെ സംതുലനാവസ്ഥ നിലനിറുത്തുന്നത് തലച്ചോറും, ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനവുമാണ്. കട്ടിലില്‍ നി...

ആരോഗ്യത്തിന് മാത്രമല്ല.., സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഉത്തമം; മുഖത്തെ കറുത്ത പാടുകള്‍ മാറ്റി മുഖം തിളങ്ങാന്‍ ഉരുളക്കഴിങ്ങ്

15 November 2021

ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. നല്...

സ്ട്രെച്ച് മാര്‍ക്കുകള്‍ നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നുണ്ടോ...!?, വീട്ടില്‍ തന്നെ പരീക്ഷിക്കാം ഈ വഴികള്‍

15 November 2021

പ്രസവത്തിനു ശേഷം പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വയറില്‍ കാണപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍. ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും, ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ടുമെല്ലാമാ...

Malayali Vartha Recommends