Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുകവലിക്കാർക്ക് കോവിഡ് മരണ ദൂതനാകുമോ ? പുകവലി കൊറോണയെ ചെറുക്കും എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ വിശ്വസിക്കരുത്

16 OCTOBER 2020 01:39 PM IST
മലയാളി വാര്‍ത്ത

കോ​റോ​ണ മ​ര​ണ നി​ര​ക്ക് കൂ​ടു​ന്ന​തും കോ​റോ​ണ ബാ​ധ പ​ട​രു​ന്ന​തും പ്ര​ധാ​ന​മാ​യി ഇ​മ്മ്യൂ​ണി​റ്റി കു​റ​വു​ള്ള​വ​ർ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഹൃ​ദ്രോ​ഗം ഉ​ള്ള​വ​ർ, പ്ര​മേ​ഹ​രോ​ഗി​ക​ൾ എ​ന്നി​വ​രി​ലാ​ണ്. അതേസമയം പുകവലി കൊറോണയെ ചെറുക്കും എന്ന തരത്തിലുള്ള വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട് ..

ഏ​താ​ണ്ട് 8 ല​ക്ഷം കോ​ടി കോ​ശ​ങ്ങ​ളാ​ണ് രോ​ഗ​പ്ര​തിരോ​ധ​ത്തി​നാ​യി ശ​രീ​ര​ത്തിലുള്ള​ത് . അ​തി​ലൊ​രു വി​ഭാ​ഗ​മാ​ണ് ശ്വേ​താ​ണു​ക്ക​ൾ (WBC). അ​തി​ലു​ള്ള ലിംഫോസൈറ്റ്സാണ് വൈ​റ​സ് ബാ​ധ ത​ട​യാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത്.

ഇ​വ​രി​ൽത്ത​ന്നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ഉ​ണ്ട്. ബി സെൽസും ടി സെൽസും. ​അ​തി​ൽ ബി സെൽസ് മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് പോ​ലെ​യാ​ണ് . ടാ​ർ​ഗ​റ്റ് ക​ണ്ടു​പി​ടി​ച്ചു സി​ഗ്ന​ൽ കൊ​ടു​ക്കു​ന്നു. ടി സെൽസ് പ​ട്ടാ​ള​ക്കാ​രെ​പോ​ലെ​യും; ബി സെൽസ് ക​ണ്ടു​പി​ടി​ച്ച ടാ​ർ​ഗ​റ്റ് ന​ശി​പ്പി​ച്ചു ക​ള​യു​ന്നു.

ശ​രീ​ര​ത്തി​ൽ വൈ​റ​സ് ക​യ​റി​യാ​ൽ ന​മ്മു​ടെ പ്രതിരോധ വ്യവസ്ഥയിലെ ബി സെൽസ് പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​കു​ക​യും ഇന്‍റർഫെറോൺ പു​റ​പ്പെ​ടു​വി​ക്കു​ക​യും അ​സു​ഖം ബാ​ധി​ച്ച കോ​ശ​ത്തെ ന​ശി​പ്പി​ക്കാ​ൻ ടി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നാച്വറൽ കില്ലർ കോ​ശ​ങ്ങ​ൾ​ക്ക് സന്ദേശം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​ബാ​ല​ൻ​സ് തെ​റ്റി​യാ​ൽ വൈ​റ​സ് ബാ​ധ​ ഉണ്ടാവുകയും ഇ​മ്മ്യൂ​ണി​റ്റി ത​ക​രാ​റി​ലാ​കു​കായും ചെയ്യും ..
പു​ക​യി​ല​യി​ൽ ഏ​താ​ണ്ട് 7000 ത്തോ​ളം ഹാ​നി​ക​ര​മാ​യ രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​പ​ദാ​ർ​ഥ​ങ്ങ​ൾ മ​ജ്ജ​യി​ൽ ഉ​ണ്ടാ​ക്ക​പ്പെ​ടു​ന്ന ലിംഫോസൈറ്റ്സിന്‍റെ എ​ണ്ണം കു​റ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യം ഉ​ണ്ടാ​ക്കുക​യോ ചെ​യ്യു​ന്നു

ഫ്രീ റാഡിക്കൽ ഇൻജുറി അ​ഥ​വാ ഓക്സിഡേറ്റീവ് സ്ട്രസ്. ​ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ന​ട​ക്കു​ന്ന രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഫ്രീ റാഡിക്കലുകൾ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​ണ്. ശ​രീ​രം ആന്‍റിഓക്സി ഡന്‍റുകളെ ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ ന​ശി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ഈ ​ബാ​ല​ൻ​സ് തെ​റ്റി​യാ​ൽ ന​മ്മു​ടെ പ്ര​തി​രോ​ധ ശേ​ഷി​യും(​ഇ​മ്മ്യൂ​ണി​റ്റി )വ​ല്ലാ​തെ ന​ശി​ച്ചു​പോ​കും.

പു​ക​വ​ലി ഫ്രീറാഡിക്കലുകളുടെ അ​ള​വ് വ​ല്ലാ​തെ കൂ​ട്ടും. അ​പ്പോ​ൾ ശ​രീ​ര​ത്തി​ന്‍റെ ഓ​ക്സി​ഡേ​റ്റീ​വ് സ്ട്രെ​സ് കൂ​ടു​ക​യും ബി ​സെ​ൽ, ടി ​സെ​ൽ പ്ര​വ​ർ​ത്ത​നം മ​ന്ദീഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ൽ പു​ക​വ​ലി​ക്കാ​ർ എ​പ്പോ​ഴും ഇ​മ്മ്യൂ​ണി​റ്റി കു​റ​വു​ള്ള​വ​ർ ആ​യി​രി​ക്കും. കൊ​റോ​ണ​ക്ക് ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്താ​ൻ എ​ളു​പ്പ​മാ​ണ്.

കൂ​ടാ​തെ, പു​ക​വ​ലി നേ​രി​ട്ട് ശ്വാ​സ​കോ​ശ​പ്ര​വ​ർ​ത്ത​നം താ​റു മാ​റാ​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ് ബാ​ധ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്നു. തൊ​ണ്ട​യും വാ​യും മൂ​ക്കു​മെ​ല്ലാം പു​ക​വ​ലി മൂ​ലം പ്ര​വ​ർ​ത്ത​നക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

പുകവലിക്കാർക്ക് കോവിഡ് വന്നാൽ ലക്ഷണങ്ങള്‍ ഗുരുതരമാകാനും സ്ഥിതി പെട്ടെന്ന് മോശമാകാനും കാരണമാകും, മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. വൈറൽ അണുബാധയും ബാക്ടീരിയിൽ അണുബാധയും സാധാരണ ഗതിയിൽ പുകവലിക്കാർക്ക് ഏൽക്കാനുള്ള സാധ്യത കൂടുതലാണ് . കോവിഡ് വൈറസ് ശ്വാസകോശത്തെ ആണ് പ്രധാനമായും തകരാറിലാക്കുന്നത്. അതുകൊണ്ടു തന്നെ പുകവലിക്കാരിൽ കോവിഡ് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്

നമ്മുടെ നാട്ടിൽ കൂടുതലും പുരുഷന്മാരാണ് പുകവലിക്കുന്നതെങ്കിലും വീട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും നിഷ്ക്രിയ പുകവലി കാരണം പുകവലിക്കുന്നവരുടേതിന് സമാനമായ ബുദ്ധിമുട്ടുകൾ വരും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (5 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (1 hour ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (3 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (4 hours ago)

Malayali Vartha Recommends