Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

കോവിഡ് കുട്ടികളെ ബാധിക്കുന്നത് മറ്റൊരു രൂപത്തിൽ.. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം.. കേരളത്തിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നു

16 OCTOBER 2020 06:32 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ കോവിഡിന്റെ ഉദ്ഭവത്തിന് ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷം കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രോഗമാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം. ഏപ്രില്‍ അവസാന വാരം ഇംഗ്ലണ്ടില്‍ നിന്നും ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം തുടര്‍ന്ന് അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ......

ഏപ്രില്‍ അവസാനവാരം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഈ രോഗം ഒരു കുട്ടിയില്‍ സ്ഥിരീകരിച്ചിരുന്നു . ഏഷ്യയിലെ ആദ്യത്തെ കേസായിരുന്നു ഇത്. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇതുവരെ പത്തോളം കേസുകള്‍ ചികിത്സിച്ചിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടുമുള്ള വിവിധ ആശുപത്രികളിലും കുട്ടികളിൽ ഈ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഈ കുട്ടികളില്‍ കോവിഡ് പി.സി.ആര്‍. ടെസ്റ്റ് നെഗറ്റീവും ആന്റിബോഡി ടെസ്റ്റുകള്‍ പോസിറ്റീവുമായിട്ടാണ് സാധാരണ കാണപ്പെടുന്നത്. ......മുന്‍പ് കോവിഡ് വൈറസ് അണുബാധ വന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒന്നുകിൽ ഈ കുട്ടികൾക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെ കോവിഡ് ബാധിച്ചു സുഖപ്പെട്ടിരിക്കാം, അല്ലെങ്കിൽ വൈറസ് സമ്പര്‍ക്കത്തോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം ആയിട്ടാണ് ഈ അസുഖത്തെ കാണുന്നത് ....അതിനാല്‍ ഈ കുട്ടികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് കോവിഡ് അണുബാധ പകരാന്‍ സാധ്യതയില്ല.

സാധാരണമായി കാവസാക്കി അസുഖത്തില്‍ കാണാറുള്ള ശക്തമായ പനി, കണ്ണിലും വായിലുമുള്ള ചുവപ്പ്, ശരീരത്തിലെ പാടുകള്‍(റാഷസ്) തുടങ്ങിയവയ്ക്ക് പുറമേ അസുഖത്തിന്റെ തുടക്കത്തിലേയുള്ള വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ 60 ശതമാനം കുട്ടികളില്‍ കാണപ്പെട്ടിരുന്നു... ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന അവസ്ഥ (മയോകാര്‍ഡൈറ്റിസ്), കുറഞ്ഞ രക്തസമ്മര്‍ദം(ഷോക്ക്) വൃക്കയേയും കരളിനെയും ബാധിക്കല്‍ തുടങ്ങിയ ഗുരുതരാവസ്ഥകളും കാണപ്പെടുന്നുണ്ട്. ......

കാവസാക്കി അസുഖത്തില്‍ നിന്നും വിഭിന്നമായി പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായിട്ടാണ് ഈ അസുഖത്തില്‍ കാണപ്പെടുന്നത്. ......

കേരളത്തില്‍ കോവിഡ് കൂടിവരുന്നതിനാലും രോഗവ്യാപനം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടതിനാലും ഈ അസുഖം ഇനിയുള്ള ആഴ്ചകളില്‍ കൂടുതല്‍ കാണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ ..യഥാസമയം രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ ആശങ്കപ്പെടാനില്ല എന്നാണു ഡോക്ടർമാർ പറയുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (17 minutes ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (29 minutes ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (31 minutes ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (39 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (48 minutes ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (51 minutes ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (2 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (2 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends