Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

വായനാറ്റം കാന്‍സര്‍ ലക്ഷണമാകാം

31 AUGUST 2017 11:23 AM IST
മലയാളി വാര്‍ത്ത

വായിലുണ്ടാകുന്ന മാറാത്ത മുറിവുകള്‍, പല്ലുകള്‍ക്കിടയില്‍ ചുണ്ടും നാവും പെടുന്നതു മൂലമുണ്ടാകുന്ന മുറിവുകള്‍ (ഡെന്റല്‍ അള്‍സര്‍) തുടങ്ങിയവയും കാലക്രമേണ കാന്‍സറാകാനുള്ള സാധ്യതയുണ്ട്. പുകവലി, മദ്യപാനം എന്നിവയ്ക്കു പുറമെ വെറ്റില, ചുണ്ണാമ്പ്, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിവയുടെ ഉപയോഗം, അമിത എരിവ്, ചൂട് എന്നിങ്ങനെ വായിലെ അര്‍ബുദത്തിനു പല കാരണങ്ങളുണ്ട്. നാവ്, ചുണ്ട്, പല്ലുകളിലെ ദശ, മോണ, വായുടെ മുകള്‍ഭാഗം മുതല്‍ തൊണ്ടവരെ എന്നിങ്ങനെ വായുമായി ബന്ധപ്പെട്ട ഒന്‍പതിടങ്ങളില്‍ ബാധിക്കുന്ന അര്‍ബുദമാണ് ഓറല്‍ ക്യാവിറ്റി കാന്‍സര്‍.

മറ്റു കാന്‍സറുകളെ അപേക്ഷിച്ചു ഭേദമാകാന്‍ കൂടുതല്‍ സാധ്യതയുള്ളതാണിത്. വായിലും പരിസരത്തുമുണ്ടാകുന്ന വെളുത്ത പാടുകള്‍ ചുവന്ന പാടുകള്‍ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍, വായിലെ വ്രണങ്ങള്‍, വായില്‍നിന്നും പല്ലുകള്‍ക്കിടയില്‍ നിന്നും രക്തം, ആഹാരം ഇറക്കാനുള്ള പ്രയാസം, കടുത്ത വായ്‌നാറ്റം, ചെവിയുടെ ഭാഗങ്ങളിലുണ്ടാകുന്ന വേദന, കഴുത്തിലെ മുഴ, സംസാരിക്കാനുള്ള പ്രയാസം, മൂക്കില്‍നിന്നു രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ദന്തരോഗ വിദഗ്ധന്റെ സഹായം തേടുക.

അര്‍ബുദമുണ്ടായേക്കാവുന്ന അവസ്ഥ തടയണം. രോഗ ചികില്‍സയ്‌ക്കൊപ്പം മറ്റു ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള കരുതലുമെടുക്കണം. ലഹരിവസ്തുക്കള്‍ പാടേ ഉപേക്ഷിക്കണം. ചവയ്ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ശ്രദ്ധിക്കണം.വായ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണത്തില്‍ മുരിങ്ങയില, ചീര തുടങ്ങി ഇലവര്‍ഗങ്ങളുടെയും, കാബേജ്, കാരറ്റ്, പേരയ്ക്ക, തുടങ്ങിയ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും അളവുകൂട്ടുക. മാംസാഹാരം പരമാവധി കുറയ്ക്കാം.മനസ്സുവച്ചാല്‍ തടയാം.ജനിതക കാരണങ്ങളാല്‍ വായ്ക്കകത്തു കാന്‍സറുണ്ടാകുന്നതു വളരെ ചെറിയ ശതമാനം ആളുകളിലാണ്. മുകളില്‍ പറഞ്ഞ മറ്റു സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഓറല്‍ ക്യാവിറ്റി കാന്‍സറിനെ തടയാം. ഏത് അര്‍ബുദവും പോലെ ഇതിനും തുടക്കത്തില്‍ ചികില്‍സ നല്‍കിയാല്‍ ഭേദമാകാനുള്ള സാധ്യത കൂടുതലാണ്. സര്‍ജറി, റേഡിയേഷന്‍, കീമോ തെറപ്പി, എന്നീ മൂന്നു ചികില്‍സാരീതികളാണ് ആശ്രയിക്കാവുന്നത്.

നമ്മുടെ രൂപത്തിലും മറ്റും മാറ്റം വരുമോ എന്ന ആശങ്ക സര്‍ജറിക്ക് വിധേയരാകുന്നവരില്‍ കാണാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത്തരം ആശങ്കകള്‍ പരിഹരിക്കാമെന്നറിയുക. ഉമിനീര് കുറയുക, വായ് വരളുക, തുപ്പല്‍ ഗ്രന്ഥി കരിയുക തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു വായ്ക്കകത്തെ റേഡിയേഷന്റെ പ്രധാന പാര്‍ശ്വഫലം. ഈ പ്രശ്‌നങ്ങളെ ഒഴിവാക്കിയും വായിലെ മറ്റുഭാഗങ്ങളില്‍ വലിയതോതില്‍ ബാധിക്കാതെയും റേഡിയേഷന്‍ ചികില്‍സ നടത്താനാകുന്ന നൂതന ഉപകരണങ്ങള്‍ ലഭ്യമാണ്. അര്‍ബുദ കോശങ്ങള്‍ രക്തത്തിലൂടെ മറ്റുഭാഗങ്ങളിലേക്കു കൂടി പകരുന്ന സാഹചര്യങ്ങളിലാണു കീമോ തെറപ്പി നടത്തുക. ഛര്‍ദി, മുടികൊഴിച്ചില്‍ തുടങ്ങി രോഗികള്‍ ഭയപ്പെട്ടിരുന്ന പാര്‍ശ്വഫലങ്ങള്‍ക്കും ഇന്ന് ഏറക്കുറെ പരിഹാരമുണ്ട്. അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചുള്ള ചികില്‍സയും പാര്‍ശ്വഫലങ്ങള്‍ പരിഹരിക്കാനുള്ള മരുന്നുകളും ഇന്നു ലഭ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (1 hour ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (2 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (2 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (2 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (3 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (3 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (3 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (4 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (5 hours ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (6 hours ago)

Malayali Vartha Recommends