DISEASES
ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്ക്കും സന്ധിവാതം വരാം...
അപൂര്വ്വങ്ങളില് അപൂര്വ്വമായ സ്വര്ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര് മാത്രം... മനുഷ്യരില് സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല് അപൂര്വ്വങ്ങളില് വളരെ അപൂര്വമായ സ്വര്ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല
19 September 2019
ശാസ്ത്രത്തിന്റെ ചില രഹസ്യങ്ങൾ മനുഷ്യന് ഇനിയും കണ്ടെത്താനായിട്ടില്ല. അവയെ അസാധാരണം ,അപൂർവ്വം ,എന്നീ പേരുകളാൽ ഒഴിച്ച് നിർത്താൻ മാത്രമേ നിർവാഹമുള്ളൂ ..അത്തരമൊരു അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു പ്രതിഭാസമാണ്സ്...
ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില് വിള്ളലുകളാണ് അള്സര്
02 September 2019
കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ. സാധാരണഗതിയില് ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില് വിള്ളലുകളെയാണ് അള്സര് എന്ന് പറയുന്നത്. ...
തൈറോയ്ഡ് അസുഖങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്ക്ക് വരാനുള്ള സാധ്യത മൂന്നിരട്ടിയാണ് 35 വയസ്സിന് മുകളില് പ്രായമുള്ള സ്ത്രീകള് തൈറോയിഡ് ടെസ്റ്റുകൾ നടത്തേണ്ടത് അത്യാവശ്യമാണ് . തൈറോയിഡ് ഹോര്മോണിന്റെ ഉല്പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര് തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്. തൈറോയിഡ് പ്രശ്നങ്ങൾ ചിലപ്പോള് തൈറോയ്ഡ് ക്യാന്സറിന് വരെ കാരണമായി തീരാറുണ്ട്
29 August 2019
തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.കഴുത്തിന്റെ മുന്ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയു...
പ്രമേഹവും രക്തസമ്മർദ്ദവുമൊക്കെ വന്നു കഴിഞ്ഞാൽ അവയെ ശരിയായ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്തി അവ കൂടുതൽ പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാതെ നോക്കുകയാണ് നമ്മൾ ചെയേണ്ടത്. ഒരു പരിധി വരെയെങ്കിലും ഭക്ഷണക്രമത്തത്തിലൂടെയും ജീവിതചിട്ടകളിലൂടെയും ഈ അസുഖങ്ങളെ നിയന്ത്രിക്കാം
26 August 2019
ബി പി എന്ന് പറയുന്നത് സത്യത്തിൽ പ്രശ്നക്കാരനല്ല.. ഒരു നോർമൽ ബി.പി. നമ്മളുടെ ജീവൻ നിലനിർത്താൻ ആവശ്യമാണ് . നമ്മുടെ രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ആ രക്തം നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത...
വൈറ്റമിന് ഡിയുടെ കുറവ് അത്ര നിസാരമായി തള്ളാവുന്ന ഒന്നല്ല. മറ്റു വൈറ്റമിനുകളെപ്പോലെ അല്ല വൈറ്റമിന് ഡി...ഹോര്മോണ് ആയി കൂടി പ്രവര്ത്തിയ്ക്കുന്ന ഒന്നായതിനാൽ ശരീരത്തിലെ ഓരോ കോശങ്ങള്ക്കും അത്യാവശ്യം വേണ്ട ഒന്നു കൂടിയാണിത്. വേണ്ട രീതിയില് ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില് പല തരത്തിലെ ആരോഗ്യ പ്രശ്നങ്ങള്ക്കും ഇതു വഴിയൊരുക്കും
20 August 2019
ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളില് ഒന്നാണ് വൈറ്റമിന് ഡി. ഇന്നത്തെ കാലത്തു കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് വൈറ്റമിന് ഡിയുടെ കുറവ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും പല രോഗങ്ങള്ക്കും കാരണമാ...
ഹൃദയം നിലച്ചാലും ഓർമ്മ മരിക്കില്ല ....ഡോക്ടര്മാരോ നേഴ്സുമാരോ നമ്മുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത് പലരും ബോധത്തോടെയിരിക്കുന്ന അന്തിമ നിമിഷങ്ങളിലായിരിക്കും
28 July 2019
ഹൃദയത്തിന്റെ പ്രവര്ത്തനം നിലച്ചാലും ശരീരത്തിൽ ജീവൻ ഉണ്ടാകും..ബോധവും. പ്രതികരിക്കാനായില്ലെങ്കിലും ചുറ്റുപാടുമുള്ളതെല്ലാം മനസ്സിലാക്കാൻ അപ്പോഴും കഴിയും. മരണത്തിന് തൊട്ടു മുൻപ് മനുഷ്യന്റെ തലച്ചോറിലെ വൈദ...
നിങ്ങളുടെ ഭാര്യയുടെ ശരീരപ്രകൃതി ആപ്പിൾ പോലെയാണോ? നിങ്ങൾ വിഭാര്യനായേക്കാം
07 July 2019
ആപ്പിളും പിയറും ആരോഗ്യവും തമ്മില് എന്തെങ്കിലും ബന്ധമുണ്ടോ? ഇവ തമ്മില് നേരിട്ട് ബന്ധമില്ലെങ്കിലും ഈ പഴങ്ങളുടെ ആകൃതിയും ആരോഗ്യവും തമ്മില് ബന്ധമുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത് . സ്ത്രീകളില് സ...
ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥ, ശരീരത്തിന് പുനസ്ഥാപിക്കാൻ കഴിയാത്ത വിധം തുടർച്ചയായി രക്താണുക്കളെ നഷ്ടപ്പെടുക, രക്താണുക്കൾ നശിക്കുക എന്നിവയാണ് പൊതുവായി പറഞ്ഞാൽ വിളർച്ചയുടെ കാരണങ്ങൾ
07 July 2019
ഏത് പ്രായക്കാര്ക്കും വരാവുന്ന ഒന്നാണ് അനീമിയ അഥവാ വിളർച്ച. എങ്കിലും കൂടുതല് കാണുന്നത് കുട്ടികളിലും പ്രായമായവരിലും ഗര്ഭിണികളിലുമാണ്. സാധാരണയായി പുരുഷന്മാരില് 13g/dl ല് താഴെയും സ്ത്രീകളില് 12g/dlല...
മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മ ജീവികൾ കടലിൽ നിറയുന്നതായി റിപ്പോർട്ട്...ഈ ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിൽ വർധിക്കുന്നതായി ഗവേഷകര്
06 July 2019
മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മ ജീവികൾ കടലിൽ നിറയുന്നതായി റിപ്പോർട്ട്. വിബ്രിയോ വള്നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിൽ വർധിക്കുന്നതായി ഗവേഷകര് വിശദമാക്കുന്നു. യുഎസില് നിന്ന...
ഹൃദയാഘാതം : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
02 July 2019
ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നു വിളിക്കും. ഇന്ത്യയില് ഏറ്റവും കൂടുതല് ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ...
ഈ കമ്പനി ഇല്ല, വേറെ കമ്പനി മതിയോ.....? ; കമ്പനി മാറിയും മറിഞ്ഞുമൊക്കെ മരുന്ന് വാങ്ങിക്കഴിക്കുന്നതില് എന്തെങ്കിലും പ്രശ്നമുണ്ടോ?; ചില കാര്യങ്ങൾ ശ്രദ്ധിക്കണം.....
27 June 2019
ഈ കമ്പനി ഇല്ല, വേറെ കമ്പനി മതിയോ? മെഡിക്കല് ഷോപ്പില് മരുന്ന് വാങ്ങാന് പോകുമ്പോള് ചിലരെങ്കിലും കടക്കാരന്റെ വക ഇങ്ങനെയൊരു ചോദ്യം നേരിട്ടിട്ടുണ്ടാവും. എന്നാല് ഇങ്ങനെ കമ്പനി മാറിയും മറിഞ്ഞുമൊക്കെ മരു...
ഹൃദയത്തിന്റെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ പുതിയ സോഫ്റ്റ് വെയർ - ഇലക്ട്രോ മാപ്പ്- വരുന്നു
27 June 2019
ഹൃദയത്തിന്റെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ പുതിയ സോഫ്റ്റ് വെയർ വരുന്നു ഹൃദയത്തിനുള്ള ബുദ്ധിമുട്ടുകൾ ഇനി സ്വയം തിരിച്ചറിയാം. ഇതിനായി പുതിയ സോഫ്റ്റ് വെയർ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. .. ഇലക്ട്രോ മാപ...
കൊളസ്ട്രോള് നിങ്ങളെ അലട്ടുന്നുണ്ടോ ? പരിശോധനയ്ക്ക് മുമ്പ് ഇക്കാര്യങ്ങള് ശ്രദ്ധിക്കുക
17 June 2019
കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത...
മഴയെത്തിയതോടെ മഴക്കാല രോഗങ്ങളും ഇങ്ങെത്തി; ആരോഗ്യകാര്യത്തില് ജാഗ്രത പുലര്ത്തേണ്ടത് ഏറെ അനിവാര്യം
14 June 2019
മഴ വര്ധിച്ചതോടെ മഴക്കാല രോഗങ്ങള് ഉണ്ടാകാന് സാധ്യതയേറെയാണ്. അതിനാല് ആരോഗ്യകാര്യത്തില് ഏറെ ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പകര്ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലി...
അമിതമായ സ്ട്രെസും പ്രശ്നങ്ങളും വിഷാദം ഉള്പ്പടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചെന്നുവരാം. അതിനാല് ടെന്ഷനെയും സ്ട്രെസിനെയും തുടക്കത്തില് തന്നെ ഇല്ലാതാക്കി, ഇവയെ നേരിടനുള്ള ധൈര്യം സ്വയം ഉണ്ടാക്കിയെടുക്കണം
11 June 2019
മാനസികമായിട്ടോ വികാരപരമായോ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് സ്ട്രെസ് എന്ന് പറയുന്നത്. പ്രെഷർ താങ്ങാൻ പറ്റാത്തതിന് അപ്പുറമാകുമ്പോൾ സ്ട്രെസ് ആയി മാറും.സ്ട്രെസ് ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ചില്ലറ...


പത്തനംതിട്ടയിലെ എന്എസ്എസ് പരിപാടിയില് മുഖ്യാതിഥിയായി രാഹുല് മാങ്കൂട്ടത്തില് എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...

അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..

ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടില് പൂട്ടിയിട്ട് ക്രൂരമായി, മര്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് മകളുടെ പരാതി..കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല..വീഡിയോ..

പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ, യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു.. ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നതായും പോലീസ്..

ഹമാസിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..മാന്യമായി പെരുമാറിയില്ലെങ്കിൽ അക്രമാസക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ്..ഹമാസിന് മുന്നറിയിപ്പ് നൽകി..

വൈറ്റ് ഹൗസിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി ട്രംപ് ; 90,000 ചതുരശ്ര അടി വിസ്തൃതിയുള്ള 250 മില്യൺ ചെലവ് വരുന്ന ബോൾ റൂം നിർമ്മിക്കും
