Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DISEASES

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

12 OCTOBER 2025 05:07 PM ISTമലയാളി വാര്‍ത്ത
ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാത രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് (6.236 കോടി) ഇന്ത്യയ്ക്കുള്ളത്. ലോകം സന്ധിവാത ദിനം ആചരിക്കുന്ന ഇന്ന് (ഒക്ടോബര്‍ 12) രോഗത്തെയും ചികിത്സയെയും കുറിച്ചു രാജ്യത്ത് പൊതുധാരണ വേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന സാധാരണ ര...

കോവിഡ് 19 വ്യാപിക്കുന്ന സമയത്ത് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ...രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽനിന്നും രോഗം പകരാം

17 June 2020

കോവിഡ് 19 വ്യാപിക്കുന്ന സമയത്ത് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവരും ലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകരും സമൂഹത്തിലുണ്ട്... ഈയിടെ നടന്...

രാത്രി ഉറക്കത്തിനിടയിൽ വിയർക്കാറുണ്ടോ?നിസാരമെന്നു കരുതി തള്ളിക്കളയരുത് ..ഈ കാര്യങ്ങൾ ശ്രദ്ധിക്കുക....

13 June 2020

രാത്രി ഉറക്കത്തിനിടയിൽ ശരീരം അമിതമായി വിയർക്കാറുണ്ടോ? വിയര്‍ക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ശരീരത്തിന്റെ ചൂടു കുറയ്ക്കുവാന്‍ ശരീരം അവലംബിയ്ക്കുന്ന ഒരു സ്വാഭാവികമാര്‍ഗം. ചൂടു കൂടുതലുള്ള സമയത്ത് ശ...

ഇന്ന് ലോക പുകയില വിരുദ്ധ ദിനം... പുകവലിക്കാർക്ക് കോവിഡ് പിടിപെട്ടാൽ മരണ സാധ്യത ഇരട്ടിയിലധികം പുകവലിയിൽ നിന്നും പുകവലി കമ്പനികളുടെ കൗശലത്തിൽ നിന്നും യുവാക്കളെ സംരക്ഷിക്കാൻ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കാം

31 May 2020

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. ലോകാരോഗ്യ സംഘടയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. എന്നാൽ, ഇക്കുറി കൊവിഡ് മഹാമാരി പടർന്നു പിടിക്കുന്നതിനിടയിലാണ് ഇത്തവണ പ...

കൊവിഡ്-19 തിരിച്ചറിയാനുള്ള പരിശോധന നടത്തേണ്ടതെങ്ങനെ?

30 May 2020

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് നിർണയിക്കാനുള്ള പരിശോധനയിൽ രക്ത പരിശോധന ഉൾപ്പെടുന്നില്ല. വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയാൻ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ സാമ്പിൾ എടുത്ത് പരിശോധിക്കുകയാണ് ഇവിടെ ചെയ...

വിട്ടു മാറാത്ത വരണ്ട ചുമ വൈറസ് ബാധയാണോ... സ്വാഭാവിക പരിഹാരങ്ങൾ ഇവയാണ്

22 May 2020

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വരുന്ന രോഗമാണ് ചുമ.ചുമയെ തന്നെ രണ്ടു വിധത്തില്‍ തരം തിരിയ്ക്കാം. കഫക്കെട്ടുള്ള ചുമയും വരണ്ട ചുമയും. വരണ്ട ചുമ ഡ്രൈ കഫ് എന്നാണ് അറിയപ്പെടുന്നത്. അലര്‍ജിയുള്ള...

വർക്ക് അറ്റ് ഹോം ആണെങ്കിൽ ശ്രദ്ധിക്കൂ ..ലാപ്ടോപ്പ് ശരിയായ രീതിയിൽ ഇരുന്നില്ലെങ്കിൽ പണി കിട്ടും

20 May 2020

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പലരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.. അതിനാൽ തന്നെ, വീടിനെ ഓഫീസ് ആക്കുന്നവർ തങ്ങളുടെ ശരീരത്തിന് മോശം വരാത്ത രീതിയിൽ ജോലി ചെയ്യുവാനുള്ള അന്തരീക്ഷം വീട്ടിൽ ഒരുക്കേണ്ടത് ...

ഈ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ ശ്രദ്ധിക്കൂ! നിങ്ങൾക്ക് വൃക്കരോഗത്തിന്റെ ആരംഭമാകാം

19 May 2020

അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ സങ്കീർണമായി മാ...

കൊവിഡ് 19 നെ പിടിച്ചുകെട്ടാൻ വാക്സിന്‍...അമേരിക്കയും ജർമ്മനിയും ഇന്ത്യയും തമ്മിൽ മത്സരം

30 April 2020

കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിൻ നിർമാണത്തിന് എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട് .. നിരവധി വാക്സിൻ പരീക്ഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്.. കൊവിഡ് 19നെ പ്രതിരോധിക്കാനുള...

കൊറോണക്കാലത്ത് കണ്ണുകളുടെ ആരോഗ്യ സംരക്ഷണം അത്യാവശ്യം ...ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം കണ്ണിന് പ്രശ്‌നങ്ങളുമായി ഒപ്താല്‍മോളജിസ്റ്റുകളെ എണ്ണത്തിൽ വർധന

28 April 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതും വീട്ടിൽ തന്നെ ഇരിക്കുന്നതും കൊറോണയുടെ കണ്ണി പൊട്ടിച്ചെറിയുന്നതിനു ഏറെ സഹായകകരമാകും... എന്നാൽ ഈ സമയത്...

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദന്തരോഗാശുപത്രിയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ടതെന്തെല്ലാം...വിദഗ്ദ്ധർ ഉത്തരം നൽകുന്നു..ഇവ ശ്രദ്ധിക്കാം

20 March 2020

കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇപ്പോൾ ലോകം മുഴുവൻ കഴിയുന്നത്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 195 ആയി ഉയര്‍ന്നു. ഇതില്‍ 32 പേര്‍ വിദേശികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 20 സംസ്ഥാനങ്...

ദിവസന ഒരു വാഴപ്പഴം...കൊറോണയെ തുരത്താം...സംഗതി സത്യമോ?.എ എഫ് പി ഫാക്ട് ചെക്ക് പറയുന്നത് ശ്രദ്ധിക്കാം

19 March 2020

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണയുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങൾക്കും ജനങ്ങൾ അത്രയേറെ പ്രാധാന്യവും നൽകുന്നു. വർധിച്ചുവരുന്ന രോഗികളുടെ എണ്ണവും മരണ നിറയ്ക്കു...

എന്താണ് കൊറോണ വൈറസ്? ഏകദേശം അറുപതു വർഷം മാത്രം പഴക്കമേ ഇതിനുള്ളൂ . ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്..പിന്നീട് വൈറസ് ശക്തി പ്രാപിച്ച് ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി... കൊറോണയെക്കുറിച്ച് കൂടുതലറിയാം

17 March 2020

സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ  പെടുന്നതാണ് കൊറോണ വൈറസ് ..പല സാഹചര്യങ്ങളിൽ നിന്നും ഇത് മനുഷ്യരെയും പിടികൂടുന്നു...ഏകദേശം അറുപതു വർഷം മാത്രം പഴക്കമേ  ഇതിനുള്ളൂ ....

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരണം; രോഗ ബാധയേൽക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

09 March 2020

പത്തനംതിട്ടയിലെ അഞ്ച് പേർക്ക് കൂടി രോഗബാധയേറ്റതോടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചിരിക്കുകയാണ് .ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ച...

ചൂടുവെള്ളം ഒഴിച്ചാൽ ദേഹം പൊള്ളും...അല്ലാതെ കൊറോണ മാറില്ല

09 March 2020

കൊറോണ ഭീതി പടരുമ്പോൾ ഒരു പക്ഷെ അതിനേക്കാൾ വേഗത്തിൽ രോഗത്തെക്കുറിച്ച് തെറ്റിധാരണയും വ്യാജ സന്ദർശങ്ങളും പടരുന്നു... പ്രതിരോധ മാർഗങ്ങൾ എന്ന രീതിയിൽ ആണ് പല വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നത് ..ഇതിനെതിരെ ല...

കൊറോണയിൽ നിന്നും മദ്യപാനം രക്ഷിക്കുമോ...ലോകാരോഗ്യ സംഘടന ഉത്തരം നൽകുന്നു...ഇവ ശ്രദ്ധിക്കൂ

07 March 2020

ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കൊറോണ വൈറസ് എന്ന രോഗം. ലോകം മുഴുവൻ വ്യാപിക്കുന്ന ഈ രോഗം ബാധിച്ച് നിരവധി പേരുടെ ജീവനാണ് ഇതിനോടകം പൊലിഞ്ഞുപോയത്.കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഒരു...

Malayali Vartha Recommends