DISEASES
ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്
കാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണം
31 March 2017
മനുഷ്യരാശിയെ കാര്‍ന്ന് തിന്നുന്ന രോഗങ്ങളുടെ മുന്‍നിരയിലാണ് ഇന്ന് കാന്‍സര്‍. കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍ണായകമായ വഴിത്തിര...
മൈഗ്രേന്റെ ലക്ഷണങ്ങളും രോഗകാരണങ്ങളും
25 March 2017
നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിവരുന്ന വളരെ ശക്തമായ തലവേദനയാണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. ചര്‍ദ്ദി, ശബ്ധം കേള്‍ക്കാന്‍ പ്രയാസം, വെളിച്ചത്തോട് അസഹ്യത എന്നീ വിഷമതകള്‍ ഉണ്ടാകുന്നതാണ് ലക്ഷണങ്ങള്‍. രക്തത്തില...
വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കാം
24 March 2017
ഓരോ വര്‍ഷവും ചുടുകൂടിവരികയാണ്. പൊടിപടലങ്ങളും വരണ്ടുണങ്ങിയ അന്തരീക്ഷവും ആസ്മ, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ കൂടാനിടയാകും. ചൂട് കൂടിയ കാലാവസ്ഥ ചിക്കന്‍പോക്‌സ്, അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ വാരാനുളള സാധ്യ...
യാതൊരു പ്രതികരണവും ഇല്ലാതെ കുഞ്ഞ് ലിയ ഉറങ്ങിയത് 5 ദിവസം
23 March 2017
കഥകളില്‍ വായിച്ചിട്ടുണ്ടാകും മാസങ്ങളോളും ഉറങ്ങുന്നവരെ കുറിച്ച്. എന്നാല്‍ കഥയില്‍ മാത്രമല്ല ജീവിതത്തിലും ഇതും സംഭവിക്കുമെന്ന് തെളിഞ്ഞിരിക്കുന്നു. കാലടി കാഞ്ഞൂര്‍ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും...
ചിലന്തി വിഷം കൊണ്ട് പക്ഷാഘാതം ചികിത്സിക്കാം
22 March 2017
തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലക്കുകയോ തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോളാണ് പക്ഷാഘാതം ഉണ്ടാകുന്നത്. ഓരോ രണ്ടു സെക്കന്റിലും ലോകത്ത് ഒരു സ്‌ട്രോക്ക് കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു...
എന്താണ് കാഷ്വല്‍ സെക്‌സ്?
21 March 2017
സെക്‌സ് എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ ബന്ധമാണ്. സ്ത്രീയും പുരുഷനും ഒരേ മനസ്സും ശരീരവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് സെക്‌സ് കൂടുതല്‍ ആസ്വാദകരമാകുന്നത്. ഏതെങ്കിലും ഒരു കരാറിന...
ശാസ്ത്രലോകം നിര്‍ണായക വഴിത്തിരിവിലേക്ക്
21 March 2017
മനുഷ്യരാശിയെ അത്യധികം ഭയാനകപ്പെടുത്തിയിരുന്ന എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാനുള്ള നിര്‍ണായക വഴിത്തിരിവ് സൃഷ്ട്ച്ചുകൊണ്ട് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. എയ്ഡ്‌സിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യുണോ ...
വെരിക്കോസ് വെയിനിന് ആശ്വാസമായി ലേസര്‍ തെറാപ്പി
20 March 2017
വെരിക്കോസ് വെയിന്‍ എന്ന അസുഖത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടാകാം. 1500-ല്‍ പരം വര്‍ഷം പഴക്കമുള്ള വൈദ്യ ഗ്രന്ഥങ്ങളില്‍ പോലും ഈ അസുഖത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളി...
മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയാം
18 March 2017
മറവി അഥവാ അല്‍ഷിമേഴ്‌സ് എന്ന രോഗം പ്രായമായവരിലാണ് സാധാരണ കണ്ടുവരുന്നത്. മറവിരോഗം ബാധിച്ചിട്ടുണ്ടോ എന്ന് ചില ലക്ഷണങ്ങളിലുടെ സ്വയം കണ്ടെത്താനാകും. അത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് ഡോ...
ഹാര്‍ട്ട് അറ്റാക്ക് എന്നാല്‍ എന്താണ്?
16 March 2017
കൊറോണറി ഹാര്‍ട്ട് ഡിസീസ് അഥവാ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാര്‍ട്ട് അറ്റാക്ക് എന്ന്പറയുന്നത്. ഈ അസുഖം, കൊറോണറി ആര്‍ട്ടറിയുടെ അകത്തെ ഭിത്തിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പ്‌ളേക് ഉണ്ടാകുന്നു. ...
കൊച്ചു കുട്ടികളോട് ലൈംഗികവാഞ്ഛ - പീഡോഫീലിയ . മാതാപിതാക്കൾ മക്കളെ ശ്രദ്ധിച്ചാൽ സമൂഹം അവരെ കല്ലെറിയില്ല....
11 March 2017
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം. എന്താണ് ഇത്തരം വൈകൃതങ്ങൾക്കു പിന്നിൽ? ഒരു കുറ്റകൃത്യമെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍ കാണുമ്പോള്‍ കുറ്റവ...
പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാം
26 February 2017
സാധാരണ 60 വയസ്സിനുശേഷം പുരുഷന്മാരിൽ കണ്ടുവരുന്ന രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടറിനു ചികിത്സിച്ചു ന...
രോഗം ചെറുക്കും ഒറ്റമൂലികൾ
18 February 2017
ചെറിയ ഒരു ജലദോഷം വന്നാൽ പോലും ആശുപത്രിയിൽ പോയി ആന്റിബിയോട്ടിക് അടക്കമുള്ള മരുന്നുകൾ കഴിക്കുന്നവരാണ് ഏറെയും. ഇത് താൽക്കാലിക രോഗശമനം ഉണ്ടാക്കുമെങ്കിലും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറയ്ക്കും. പണ്ട് ന...
സന്ധിവേദനയെ കരുതിയിരിക്കാം
02 February 2017
സന്ധിവേദനയെ നിസ്സാരമായി കാണണ്ട. ഇന്ന് സര്‍വ്വസാധാരണമാണ് ഈ അസുഖം. സ്ത്രീകളിലാണ് സന്ധിവേദനകളില്‍ അറുപത് ശതമാനവും ഇന്ന് കണ്ടുവരുന്നത്. സന്ധിവേദനക്ക് കാരണങ്ങള്‍ പലതാണ്. കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നട...
മറവിരോഗത്തെ അകറ്റാന്‍ കൂണ്‍
31 January 2017
ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തിയാല്‍ മറവി രോഗത്തെ തടയാമെന്ന് പുതിയ പഠനങ്ങള്‍.ഭക്ഷ്യയോഗ്യവും ഔഷധഗുണമുളളതുമായ കൂണുകളില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ സഹായിക്കുന്നു....
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















