കോക്കനട്ട് സാന്റ്‌വിച്ച്

2. വെണ്ണ - ഒന്നര ടേബിള്‍ സ്‌പൂണ്‍
3. തേങ്ങ - 2 ടേബിള്‍ സ്‌പൂണ്‍
4. കാരറ്റ് ഗ്രേറ്റ് ചെയ്‌തത് - 2 ടേബിള്‍ സ്‌പൂണ്‍
5. കാബേജ് - 2 ടേബിള്‍ സ്‌പൂണ്‍
6. സവാള പൊടിയായി അരിഞ്ഞത് - 2 ടേബിള്‍ സ്‌പൂണ്‍
7. മല്ലിയില പൊടിയായി അരിഞ്ഞത് - 2 ടേബിള്‍ സ്‌പൂണ്‍ തയാറാക്കുന്ന വിധം ബ്രഡിന്റെ ഒരു പുറത്ത് വെണ്ണ തേച്ചുപിടിപ്പിക്കുക. അതിനു മുകളില്‍ തേങ്ങ നിരത്തുക. അതിനുശേഷം കാരറ്റ്, സവാള, മല്ലിയില, കാബേജ് എന്നിവ ഓരോ ലെയറായി പരത്തുക. അവസാനം ബ്രഡിന്റെ ഒരു വശത്തു വെണ്ണ തേച്ചു അതിനു മുകളില്‍ വയ്‌ക്കുക.
https://www.facebook.com/Malayalivartha