Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം


ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; അഡ്മിനിസ്‌ടേറ്റര്‍ ഫ്രഫുല്‍ പട്ടേല്‍ മുന്നോട്ട് തന്നെ; 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ ചുവന്ന കൊടി നാട്ടി


വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍ വൻ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഞെട്ടലില്‍


തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്


ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.

കണ്ണില്ലാത്ത ക്രൂരത ! രോഗികൾ മരണപ്പെടുമോ എന്നറിയാൻ ഓക്‌സിജന്‍ നിര്‍ത്തിവെച്ച് പരീക്ഷണം ...അഞ്ച് മിനുട്ടുനേരത്തേക്ക് ക്ലിനിക്കൽ ഓക്‌സിജന്‍ നിര്‍ത്തിവെച്ചപ്പോൾ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ശ്വാസം കിട്ടാതെ നീല നിറമായി മാറി.... 22 പേർ മരിച്ചു ...

08 JUNE 2021 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

വലത് കാലിൽ കറുത്ത ചരട് കെട്ടുന്നതിന്റെ രഹസ്യം; ചരട് കാലിൽ കെട്ടുന്നതിലൂടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് നമുക്ക് നോക്കാം...

നഖത്തിലുണ്ടാകുന്ന നിറവ്യത്യാസം കോവിഡിന്റെ പുതിയ ലക്ഷണം; ഈ പ്രശ്നം അനുഭവപ്പെടുന്ന ആറിലൊരാൾക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ

കോവിഡ് ബാധിച്ച് ഗുരുതരമായാൽ പുകവലിക്കാർക്ക് ജീവിതത്തിലേക്കുള്ള വഴി 50 ശതമാനം മാത്രം; പുകവലിക്കാർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രസവിച്ച്‌ നിമിഷങ്ങള്‍ക്കകം കൊറോണ വൈറസ് ബാധിച്ച്‌ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് ഇപ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ നിരവധി അമ്മമാര്‍....

കോവിഡ് ഭേദമായോ... ബ്ലാക്ക് ഫംഗസ് , വൈറ്റ് ഫംഗസ് രോഗങ്ങൾ വരാതിരിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിയ്ക്കൂ .. ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ടത് ഇതാണ് ...


ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികളെ കണ്ടെത്താൻ ഓക്‌സിജൻ നിർത്തിവെച്ച് മോക്ഡ്രില്‍ നടത്തിയതായും 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ട് . ഏപ്രിൽ 27ന് നടന്ന സംഭവം ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് പുറംലോകം അറിഞ്ഞത് ..


പടിഞ്ഞാറന്‍ യു പിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. മെഡിക്കല്‍ ഓക്സിജന്‍ കട്ട് ചെയ്തതാണ് ദുരന്തത്തിന് കാരണമായത്.....


ഓക്‌സിജന്റെ ദൗര്‍ലഭ്യമാണ് മോക്ക്ഡ്രില്‍ നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ആശുപത്രി ഉടമ വ്യക്തമാക്കി. അഞ്ചു മിനുട്ടുനേരത്തേക്ക് മോക്ഡ്രില്‍ നടത്തിയപ്പോള്‍ 22രോഗികള്‍ ജീവന്‍ നിലനിര്‍ത്താനാകാതെ പ്രയാസപ്പെട്ടു. ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഈ രോഗികളുടെ ശരീരം നീലനിറത്തിലായെന്നാണ് ഓഡിയോ പറയുന്നത്. അതേസമയം യു പി പോലീസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു


രണ്ടാംതരംഗത്തില്‍ ഓക്‌സിജന്റെ ക്ഷാമം കാരണമാണ് മോക്ക്ഡ്രില്‍ നടത്തേണ്ടിവന്നതെന്ന് വിശദീകരിക്കുന്ന പടിഞ്ഞാറന്‍ യു പിയിലെ പേരസ് ആശുപത്രി ഉടമ അരിന്‍ജെ ജെയിന്റെ ഓഡിയോ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.


ഓക്‌സിജന്റെ ക്ഷാമം സംബന്ധിച്ച് യു പി മുഖ്യമന്ത്രിയ്ക്ക് വരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അപ്പോള്‍ ചികില്‍സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ നടപടികളൊന്നും ഉണ്ടായില്ല. ഓക്‌സിജൻ ക്ഷാമം ഉണ്ടെന്നും രോഗികളെ ഡിസ്‌ചാർജ് ചെയ്യണമെന്നും രോഗികളുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിലർ രോഗികളെ ഡിസ്‌ചാർജ് ചെയ്‌തപ്പോൾ മറ്റു ചിലർ അതിന് തയ്യാറായില്ല...തുടര്‍ന്നാണ് മോക്ക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്.

 

 

 


ഓക്‌സിജൻ കിട്ടിയില്ലെങ്കിൽ ആരൊക്കെ മരിക്കും എന്നറിയാനാണ് മോക്ഡ്രില്‍ നടത്തിയത്. 22 രോഗികൾ അതീവ ഗുരുതരാവസ്‌ഥയിൽ ആണെന്ന് മനസിലായി. ഓക്‌സിജൻ കട്ട് ചെയ്‌തപ്പോൾ ഈ രോഗികൾ നീല നിറമായതായും പാരാസ് ആശുപത്രിയുടെ ഉടമ അരിന്‍ജെയ് ജയിന്റെ ഓഡിയോയിൽ പറയുന്നു.

 

ഏപ്രില്‍ 27ന് രാവിലെ ഏഴുമണിക്ക് രോഗികളൊന്നും അറിയാതെ തന്നെ മോക്ക്ഡ്രില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് അഞ്ച് മിനുട്ട് നേരത്തേക്ക് ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചായിരുന്നു മോക്ഡ്രില്‍ നടത്തിയത്. തുടര്‍ന്ന് 22 രോഗികള്‍ ശ്വസിക്കാനാകാതെ നീലനിറത്തിലായെന്നും അങ്ങനെ അവര്‍ മരണപ്പെടുമെന്ന് മനസ്സിലാക്കിയെന്നുമാണ് ഓഡിയോ സംഭഷണത്തില്‍ പറയുന്നത്.

 

 

 

ഏപ്രില്‍ 28നാണ് പാരാസ് ആശുപത്രിയുടെ ഉടമയുടെ ഓഡിയോ പുറത്തുവന്നത് . ഒന്നര മിനിറ്റാണ് ഈ ഓഡിയോ ക്ളിപ്പിന്റെ ദൈര്‍ഘ്യം. മോക്ഡ്രില്ലിനെ തുടർന്ന് 22 രോഗികൾ മരിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.

 

അതേസമയം ആശുപത്രി ഉടമയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ആഗ്രാജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഹ് ഇതുസംബന്ധിച്ച് വിശദമായ അന്വോഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ഉടമ പറയുന്ന ദിവസം പ്രദേശത്ത് ഓക്‌സിജന്റെ ക്ഷാമം കാരണം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്്തിട്ടില്ലെന്നാണ് ജില്ലാമജിസ്‌ട്രേറ്റിന്റെ വാദം.

 

 


എന്നാൽ അന്വേഷണം നടത്തുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ സിംഗ് പറഞ്ഞു. “തുടക്കത്തിൽ, പരിഭ്രാന്തിയും ക്ഷാമവും ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾ 48 മണിക്കൂറിനുള്ളിൽ എല്ലാം ക്രമീകരിച്ചു. ഈ ആശുപത്രിയിൽ ഏപ്രിൽ 26, 27 തീയതികകളിൽ ഏഴ് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. 22 പേർ മരിച്ചുവെന്നതിൽ സത്യമില്ല, പക്ഷേ ഞങ്ങൾ അന്വേഷണം നടത്തും,”- സിംഗ് പ്രസ്‌താവനയിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.... മൂന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്‌ക്കെത്തിച്ചത്, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ ആന വീണത്  (7 minutes ago)

ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം  (11 minutes ago)

പാലും,ഭക്ഷണവുമൊക്കെ വിൽക്കുന്നവരെ ജോലി ചെയ്യാൻ അനുവദിക്കുന്നു... ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് വാങ്ങിക്കും? എങ്ങനെ കുട്ടികളെ പഠിപ്പിക്കും? കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്‌സ് വാങ്ങും?  (13 minutes ago)

അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു... ആത്മഹത്യയാണെന്നു തോന്നിപ്പിക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ അസം പോലീസ് പൊക്കിയത് 72  (18 minutes ago)

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; അഡ്മിനിസ്‌ടേറ്റര്‍ ഫ്രഫുല്‍ പട്ടേല്‍ മുന്നോട്ട് തന്നെ; 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ ചുവന്ന കൊടി നാട  (21 minutes ago)

ഒരു വിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനം : പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജ  (23 minutes ago)

ഇത് ഇത്ര സിമ്പിൾ ആണോ? മനുഷ്യരെ കണ്ട് പഠിച്ച് കുട്ടിയാന! ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് അതിൽ നിന്നും വെള്ളം കുടിക്കുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ, ദാഹിക്കുമ്പോഴെല്ലാം ആന എത്തി അതില്‍ നിന്നും വെള്ളമെടുത്  (24 minutes ago)

പൊലീസുകാരൻ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; മാസ്‌ക് ധരിക്കാത്തതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ  (35 minutes ago)

'ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച്‌ കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂട  (46 minutes ago)

വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍  (49 minutes ago)

പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് :സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (50 minutes ago)

അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം: തീരുമാനം കര്‍ക്കശമാക്കി അധികൃതര്‍  (53 minutes ago)

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ  (54 minutes ago)

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സ  (1 hour ago)

കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

Malayali Vartha Recommends