Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

അത്താഴം കഴിച്ച് കഴിഞ്ഞോ ? വരൂ ഒന്ന് നടന്നിട്ട് വരാം; ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്

23 AUGUST 2021 01:01 PM IST
മലയാളി വാര്‍ത്ത

പണ്ടുള്ള പഴമക്കാർ അത്താഴമുണ്ട് കഴിഞ്ഞാൽ അരക്കാതം നടക്കണമെന്ന് പറയാറുണ്ട് . എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവർ അറിഞ്ഞിരിക്കണം. അത്താഴ ശേഷം നടന്നാലുണ്ടല്ലോ നിരവധി ഗുണങ്ങൾ ഉണ്ട്.

വ്യായാമം ചെയ്യാതിരിക്കുന്നത് ആരോഗ്യത്തിനു ഭയങ്കര ദോഷമാണ് കേട്ടോ . രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവരുമുണ്ട്.

എന്നാൽ രാത്രി ഭക്ഷണം കഴിഞ്ഞ് കുറച്ച് നടന്നാൽ ഈ പരാതിക്ക് പരിഹാരം കാണുവാൻ സാധിക്കും . അത്താഴവും ഉറങ്ങുന്ന സമയവയും തമ്മിലുള്ള ദൈർഘ്യവും കൂട്ടുവാൻ ഇത് സഹായകമാണ്.

 

 

ഗുണങ്ങൾ മനസിലാക്കിയ ശേഷം നടക്കാൻ പോകുമല്ലോ അല്ലേ ? എന്തൊക്കെ ഗുണങ്ങളുണ്ട് എന്ന് നോക്കാം;

*നടക്കുമ്പോൾ ശരീരം എൻഡോർഫിൻ ഉൽപ്പാദിപ്പിക്കുകയും ഇത് മാനസികനില മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

*ദഹനം നല്ല രീതിയിൽ നടക്കാൻ ഈ നടത്തം സഹായകമാണ്.

* രാത്രിയുള്ള നടത്തം സന്തോഷമേകുകയും വിഷാദം അകറ്റുകയും ചെയ്യും.

* സ്‌ട്രെസ് അകറ്റാവുന്നതാണ് .

*അത്താഴം കഴിഞ്ഞിട്ടും ലഘുഭക്ഷണം കഴിക്കുന്നവരാണ് പലരും . അങ്ങനെയുള്ളവർക്കും അത്താഴ ശേഷം നടക്കാവുന്നതാണ് .

*വിശപ്പു കുറയാനും രാത്രി ലഘു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നടത്തം സഹായിക്കും .

* മാനസികാരോഗ്യത്തിനും ഈ ശീലം നല്ലതാണ്.

*ഉറക്ക കുറവുള്ളവർക്കും എല്ലാ ദിവസവും അത്താഴ ശേഷം നടക്കുന്നത് റിലാക്‌സ് ചെയ്യാനും സുഖമായി ഉറങ്ങാനും സഹായിക്കും.

*അത്താഴം കഴിച്ച ശേഷം ഉടനെ കിടക്കരുത് . പകരം പകരം കുറച്ചു നടക്കുക. ഇത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും.

* കൂടുതൽ കാലറി ബേൺ ചെയ്യാനും ഇത് നല്ലതാണ്.

* ദഹനം മെച്ചപ്പെടുത്തുവാനും ശരീരത്തിൽ നിന്ന് ടോക്‌സിനുകളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.

* രോഗപ്രതിരോധ ശക്തി വർധിക്കുവാൻ ഇടയാക്കുന്നു .

* ബ്ലഡ് ഷുഗർ ഉയരുന്നത് ഭക്ഷണം കഴിച്ച് അരമണിക്കൂറിനു ശേഷമാണ് . നടക്കുമ്പോൾ ശരീരം ഗ്ലൂക്കോസ് ഉപയോഗിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കപ്പെടുകയും ചെയ്യുവാൻ സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (16 minutes ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (27 minutes ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (53 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (1 hour ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (1 hour ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (1 hour ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (1 hour ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (3 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (3 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends