Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ട്രോക്ക് വര്‍ധിക്കുന്നതായി പഠനങ്ങള്‍; കാരണങ്ങള്‍ ഇതെല്ലാം

07 SEPTEMBER 2021 09:47 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളില്‍ ജോലി സമ്മര്‍ദം മൂലമുള്ള സ്‌ട്രോക്ക് വര്‍ധിക്കുന്നതായി പഠനങ്ങള്‍. പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ സ്ത്രീകള്‍ അധികരിക്കുന്നതായും പഠനത്തില്‍ പറയുന്നു. യൂറോപ്യന്‍ സ്‌ട്രോക്ക് യൂണിയന്റെ പഠനത്തിലാണ് ഇതേ കുറിച്ച് പറയുന്നത്. പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി, അമിതവണ്ണം, തുടങ്ങിയ സ്‌ട്രോക്കിന്റെ സ്ഥിരം കാരണങ്ങള്‍ക്ക് പുറമേ ഉറക്കക്കുറവും ജോലിസമ്മര്‍ദവും സ്‌ട്രോക്കിന് കാരണമാവുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജോലി സമ്മര്‍ദവും ഉറക്കപ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് സ്‌ട്രോക്കിന് കാരണമാവുന്നുണ്ടെന്ന് സൂറിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ.മാര്‍ട്ടിന്‍ ഹാന്‍സലും സംഘവും നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

2007മുതല്‍ 2015 വരെയുള്ള കാലയളവില്‍ 22,000 പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീകള്‍ക്കിടയില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്.

2007 ല്‍ മുഴുസമയ ജോലിക്കാരായ സ്ത്രീകള്‍ 38 ശതമാനം മാത്രമായിരുന്നു എങ്കില്‍ 2017 ല്‍ അത് 44 ശതമാനമായി ഉയര്‍ന്നു. 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഉറക്കക്കുറവ് മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ കണക്ക് 24 ശതമാനത്തില്‍ നിന്ന് 29 ശതമാനമായും വര്‍ധിച്ചുവെന്നും പഠനത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (14 minutes ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (25 minutes ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (51 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (1 hour ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (1 hour ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (1 hour ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (1 hour ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (3 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (3 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends