Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ ആരോഗ്യകരമായ ഉറവിടമാണ് ബെറിപ്പഴങ്ങള്‍;ബ്ലൂബെറി ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്; ആരോ​ഗ്യമുള്ള ശരീരത്തിനായി ഈ ആഹാരങ്ങൾ

08 SEPTEMBER 2021 09:07 AM IST
മലയാളി വാര്‍ത്ത

ആരോ​ഗ്യമുള്ള ശരീരം ഒരു മനുഷ്യന് അത്യാവശ്യമായ കാര്യമാണ്. ആരോഗ്യത്തിന്റെ ഊർജ്ജം ഭക്ഷണങ്ങളിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. സമീകൃതവുമായ ആഹാരം നാം കഴിക്കണം. മത്സ്യം, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, എന്നിവയില്‍ നിന്നെല്ലാം ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നുണ്ട് .

വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ ആരോഗ്യകരമായ ഉറവിടമാണ് ബെറിപ്പഴങ്ങള്‍. ബ്ലൂബെറി ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. സ്ട്രോബെറി പോഷകഗുണമുള്ളതാണ്. ബെറിപ്പഴങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്. നട്സില്‍ നല്ല കൊഴുപ്പ് ഉണ്ട്.

 

 

 

ഈ "നല്ല" കൊഴുപ്പുകള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. പ്രധാന വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും രോഗപ്രതിരോധ, നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും ശരീരത്തെ സംരക്ഷിക്കുവാനും രക്തസമ്മര്‍ദ്ദവും രക്‌തം കട്ടപിടിക്കലും നിയന്ത്രിക്കാനും ഇത് നമ്മുടെ ശരീരത്തെ സഹായിക്കുന്നു.

പച്ച ഇലക്കറികളില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായകമാണ്. ഇത് ഓസ്റ്റിയോപൊറോസിസ് തടയുകയും അസ്ഥി ഘടന ശക്തിപ്പെടുത്തുന്നു. ആന്റിഓക്സിഡന്റുകളുള്ളതിനാൽ രോഗപ്രതിരോധശക്തി നല്‍കി ആരോഗ്യവും കാക്കുന്നു.

നാരുകളാല്‍ സമൃദ്ധമായതാന് മലബന്ധവും മാറ്റുന്നു. ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തില്‍ നിന്നു സംരക്ഷിക്കാനും കാരറ്റ് നല്ലതാണ് . മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരള്‍ച്ച മാറ്റാനും കാരറ്റ് കഴിക്കുക. ജങ്ക് ഫുഡുകളും എണ്ണമയമുള്ള ഭക്ഷണങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കണം. എന്തെന്നാൽ അവ ഹൃദയത്തെ ബാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (4 minutes ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (6 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (6 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (6 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (6 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (7 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (7 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (7 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (7 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (7 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (7 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (8 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (8 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (8 hours ago)

Malayali Vartha Recommends