Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാര്‍സിന് സമാനമായ വൈറസുകളുമായി എലികള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു; അടുത്ത കൊറോണ എലികളില്‍ നിന്ന്; പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

23 NOVEMBER 2021 11:35 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് നാളുകളായി ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലാണ്. ഇതില്‍ നിന്ന് എങ്ങനെ മുക്തരാകാം എന്നുള്ള ചിന്തയിലാണ് എല്ലാവരും. കോവിഡിനൊപ്പം ജീവിക്കാന്‍ ഏകദേശം പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുകയാണ് നമ്മള്‍. എന്നാല്‍ ആശങ്കജനിപ്പിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എലികളിലൂടെ അടുത്ത കൊറോണ വൈറസ് ഉത്ഭവിക്കുമെന്നാണ് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്.

സാര്‍സ് വൈറസിന്റെ വകഭേദമായ കൊറോണ വൈറസാണ് കോവിഡിനു കാരണമായത്. SARS-CoV2 എന്ന വൈറസാണ് കോവിഡ്-19-ന് കാരണം. ഇപ്പോഴിതാ സാര്‍സിന് സമാനമായ വൈറസുകളുമായി ചില പ്രത്യേക ഇനത്തില്‍പ്പെട്ട എലികള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നാണ് പഠനം പറയുന്നത്. എലികളില്‍ നിശ്ചിത അളവില്‍ പ്രതിരോധശേഷി വികസിപ്പിക്കാനും ഇതു കാരണമായിട്ടുണ്ട്.

ന്യൂ ജഴ്‌സിയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ മോളിക്യൂലാര്‍ ബയോളജിസ്റ്റ് സീന്‍ കിംഗും കമ്ബ്യൂട്ടര്‍ സയന്റിസ്റ്റ് മോണോ സിംഗുമാണ് പഠനം നടത്തിയത്. വവ്വാലുകളില്‍ സാര്‍സ് വൈറസ് പ്രവേശിക്കുമ്‌ബോള്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ല.

ലക്ഷണങ്ങള്‍ കാണിക്കാന്‍ ഇടയില്ലാത്ത, ആവശ്യത്തിന് പ്രതിരോധ ശേഷിയുള്ള മറ്റ് മൃഗങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ചില പ്രത്യേകതരം സ്പീഷീസില്‍ ഉള്‍പ്പെടുന്ന എലികളില്‍ എത്തിനിന്നത്. അതായത് മൂഷികവര്‍ഗ്ഗമായിരിക്കും മനുഷ്യകുലത്തിന് ഭാവിയില്‍ മഹാമാരികള്‍ക്ക് കാരണമായി ഭവിക്കുക എന്നാണ് പഠന റിപ്പോര്‍ട്ട്. പഠനത്തിന്റെ മുഴുവന്‍ കണ്ടെത്തലുകള്‍ പ്ലോസ് കംപ്യൂട്ടേഷണല്‍ ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends