Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

കേരളത്തിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും ആർടിപിസിആർ ടെസ്റ്റ് ചെയ്യണം;ഏഴു ദിവസ്സം കർശന ക്വാറന്റൈനിൽ കഴിയണം; ക്വാറന്റൈൻ കഴിയുമ്പോൾ വീണ്ടും ആർടിപിസിആർ ടെസ്റ്റ് ചെയ്യണം; ഒമിക്രോണിനെ കുറിച്ച് പ്രവാസികളുടെ അറിവിലേക്കായി ഡോ.രാജേഷ്‌കുമാർ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ്

29 NOVEMBER 2021 03:01 PM IST
മലയാളി വാര്‍ത്ത

ഒമിക്രോണിനെ കുറിച്ച് പ്രവാസികളുടെ അറിവിലേക്കായി ഡോ.രാജേഷ്‌കുമാർ ചില വിവരങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; പ്രവാസികളുടെ അറിവിലേക്കായി ഷെയർ ചെയ്യുക. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രോഗം പടരുന്ന വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഇനി പറയുന്നവയാണ്.

*വിമാനത്താവളത്തിൽ എത്തുന്ന അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ഉള്ള RTPCR നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം

*എയർ സുവിധാ പോർട്ടലിൽ സത്യവാങ്‌മൂലം നൽകണം

*കേരളത്തിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും RTPCR ടെസ്റ്റ് ചെയ്യണം.

*ഏഴു ദിവസ്സം കർശന ക്വറന്റൈനിൽ കഴിയണം.

*ക്വറന്റൈൻ കഴിയുമ്പോൾ വീണ്ടും RTPCR ടെസ്റ്റ് ചെയ്യണം.

*ഏതെങ്കിലും RTPCR റിപ്പോർട്ട് പോസിറ്റീവ് ആയാൽ വൈറസ് ജനിതക ശ്രേണി പരിശോധന നടത്തണം.

*മാസ്‌ക്-സാനിറ്റൈസർ-സാമൂഹിക അകലം പാലിക്കണം.

ഒമിക്രോൺ കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ലക്ഷണങ്ങൾ. ഒമിക്രോണിനെ എങ്ങനെ തിരിച്ചറിയാം ? കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ഈ വകഭേദം ഒമിക്രോൺ വൈറസ് ലോകത്തെയാകെ ആശങ്കയിൽ ആഴ്ത്തുകയാണ്. ഈ ഒമിക്രോൺ വൈറസ് വകഭേദം ഉണ്ടായത് എങ്ങനെ ?

രണ്ടാം തരംഗം ഉണ്ടാക്കിയ ഡെൽറ്റാ വൈറസും ഒമിക്രൊണും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം ? ഒമിക്രോൺ കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ലക്ഷണങ്ങൾഎന്തെല്ലാം ? തുടങ്ങിയ കാര്യങ്ങളെ കുറിച്ചുളള വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കു വച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (8 minutes ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (17 minutes ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (30 minutes ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (43 minutes ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (47 minutes ago)

കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്...രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്  (58 minutes ago)

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (1 hour ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (1 hour ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...  (2 hours ago)

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (7 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (7 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (7 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends