Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

എട്ടുവർഷത്തെ കാത്തിരിപ്പ് ഒരു മണിക്കൂറിൽ സഫലമായി; മറ്റാരും തുറന്നുപറയാൻ മടിക്കുന്ന ഒരുകാര്യം തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി സൗഭാഗ്യ, ഡെലിവറി കഴിഞ്ഞതിന് ശേഷം ആദ്യമായി ചെയ്യാൻ പോകുന്ന കാര്യത്തെ വളരെ വിശദമായി പങ്കുവച്ച് താരം, മുടി കട്ടി കൂടാനും നീളം കൂടാനും ഈ വഴി നോക്കൂ

09 FEBRUARY 2022 05:12 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. അടുത്തിടെയാണ് ഇവർക്ക് ആദ്യത്തെ കൺമണിയായി മകൾ സുദർശന ജനിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം നിരവധി വിഡിയോകൾ പങ്കുവച്ചുകൊണ്ട് എത്താറുണ്ട്.

താര കല്യാണിന്റെ മകൾ എന്നതിന് അപ്പുറം നിരവധി ആരാധകരുള്ള ഒരു ടിക്ക് ടോക്കർ കൂടിയായിരുന്നു സൗഭാഗ്യ. ടിക്ക് ടോക്ക് നിർത്തിവെച്ചെങ്കിലും ഇപ്പോൾ ഇൻസ്റാഗ്രാമിലും യുട്യൂബിലും മറ്റുമായി സജീവമാണ് താരം. തന്റെ സുഹൃത്ത് അർജുനെ ആണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താരങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നാലെ കോവിഡ് വന്നുപോയ അനുഭവത്തെക്കുറിച്ചും തരാം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഏവർക്കും ഉപകാരപ്പെടുന്ന ഒരു കിടിലൻ വിദ്യയുമായിട്ടാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്. മറ്റാരും തുറന്നുപറയാൻ മടിക്കുന്ന ഒന്നാണ് സൗഭാഗ്യ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അതെ permananent hair fixing-നെ കുറിച്ചാണ് തരാം വെളിപ്പെടുത്തുന്നത്. ഒരൊറ്റ ദിവസംകൊണ്ട് തന്നെ സൗഭാഗ്യയുടെ മുടിയുടെ നീളം കൂട്ടുകയായിരുന്നു. നീളം കൂട്ടുക മാത്രമല്ല, മുടിയുടെ ഉള്ളും കൂടിയിട്ടുണ്ട്. മുടിയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ആരും തയ്യാറാകില്ല. എന്നാൽ തന്നെയും പലർക്കും പല കാരണങ്ങൾകൊണ്ടും മുടി കഴിയും. ചിലർക്ക് കട്ടി ഉണ്ടാകും എന്നാൽ നീളം ഉണ്ടാകില്ല ചിലർക്ക് തിരിച്ചും. കൂടാതെ കാൻസർ രോഗികൾക്ക് മാത്രമല്ല, ഇത് മുടികൊഴിച്ചിൽ ഉണ്ടാകുന്ന ആർക്കും പരീക്ഷിക്കാം. ഡെലിവറി കഴിഞ്ഞതിന് ശേഷം ആദ്യമായി ചെയ്യാൻ പോകുന്ന കാര്യത്തെ വളരെ വിശദമായി തന്നെ പറയുകയാണ് സൗഭാഗ്യ. ഇതിനെ ചുറ്റിപറ്റി ഉള്ള എല്ലാ സംശയങ്ങളും സൗഭാഗ്യ പറയുകയാണ്..

ഇതിനായി ഒരൊറ്റ ദാതാവിന്റെ ഒറിജിനൽ ഹെയർ ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ വളരെ ഏറെ നാച്ചുറൽ ഫീൽ ആണ് ലഭിക്കുക. ഹെയർ ഫിക്സ് ചെയ്യുന്നതിനാൽ തന്നെ ചെറിയ ഭാരം ഫീൽ ചെയ്യുകയോ ചെറുതായി ചൊറിച്ചിലോ ഫീൽ ചെയ്യും.അതോടൊപ്പം തന്നെ ഇത് ചെയ്താൽ മുടിക്ക് ഒന്നര ഇഞ്ച് നീളം വന്നാൽ അതായത് അഞ്ച് ആറ് മാസത്തിനുള്ളിൽ തന്നെ കൃത്യമായി സർവീസ് നടത്തിയാൽ നാലോ അഞ്ചോ വര്ഷം നീണ്ടുപോകുന്നതാണ്.

അതുപോലെ തന്നെ കൃത്യമായി സംരക്ഷിക്കേണ്ടതാണ്. മുടിയുടെ വളർച്ച അനുസരിച്ച് കൃത്യമായ സംരക്ഷണം നൽകിയില്ലെങ്കിൽ ഒരുപാട് കേട്ട് വരാനും പുറമെ കാണുവാനും സാധിക്കും. ഏകദേശം ഒന്നൊന്നര മണിക്കൂർ കൊണ്ട് ഇത് സാധ്യമാകും. ഇത്തരത്തിൽ ഫിക്സ് ചെയ്യുന്ന മുടിയിൽ എന്തും ചെയ്യാൻ സാധിക്കും. എണ്ണ തേച്ച് കുളിക്കാനും ഷാംപൂ ചെയ്യാനും കളർ ചെയ്യാനുമൊക്കെ സാധിക്കും. 15 ഇഞ്ചിന് 14,000 രൂപയാണ് വില വരുന്നത്. എന്നാൽ ഇഞ്ച് കൂടുന്നതിനനുസരിച്ച് വില കൂടുകയും ചെയ്യും.

 

ഇത്തരത്തിൽ ചെയ്യുന്നതിൽ ഗ്ലു, വാക്‌സിൻ, ഹീറ്റ് ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ഇതിനെ വെസ്റ്റ് എക്സ്റ്റൻഷൻ എന്നാണ് പറയുന്നത്. നൂറ് ശതമാനം മനുഷ്യരുടെ മുടിയാണ് ഉപയോഗിക്കുന്നത്. കെട്ടുകൾ പിണഞ്ഞാണ് ഇത്തരത്തിൽ മുടി വയ്ക്കുന്നത്. എന്നാൽ ഇതിന് മറ്റുപല വഴികളും ഉണ്ട്. മൈക്രോ റിങ്, ഗ്ലൂ ചെയ്യുന്നതൊക്കെയും ഇതിന് ഉണ്ട്... എത്രത്തോളം കെയർ ചെയ്യുന്നോ അത്രത്തോളം മുടി സുന്ദരം ആകുന്നതാണ്,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ഇന്ത്യക്കാരന്‍  (12 minutes ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (25 minutes ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (34 minutes ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (47 minutes ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (1 hour ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 hour ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (2 hours ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (2 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (2 hours ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (2 hours ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (3 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (3 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (11 hours ago)

Malayali Vartha Recommends