Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബീറ്റ്‌റൂട്ടിന്റെ ഈ ഗുണം അറിയാതെ പോകലെ,ചുണ്ട് ചുവപ്പിക്കാൻ മാത്രം അല്ല ബീറ്ററൂട്ടിനും ഉണ്ട് അതിലേറേ ഗുണങ്ങൾ,അറിയാം അനീമിയ പരിഹരിക്കാൻ ഏറ്റവും മികച്ച മാർഗം ബീറ്റ്റൂട്ട് ജ്യൂസ്,ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട്

27 APRIL 2022 04:12 PM IST
മലയാളി വാര്‍ത്ത

ആരോഗ്യപരമായ ധാരാളം സവിശേഷതകൾ ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാർദ്ധക്യ സഹജമായ പല ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കാനുമെല്ലാം ബീറ്റ്റൂട്ട് സഹായിക്കും. കൂടാതെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് നല്ലതാണ്.

 

 

ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ, അത് വിളർച്ചയ്ക്ക് കാരണമാകും. വിളർച്ച അഥവാ അനീമിയ പരിഹരിക്കാൻ ഏറ്റവും മികച്ച മാർഗമാണ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക എന്നത്.

ശ്വാസതടസ്സം, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം വിളർച്ചയുടേതുമായി ബന്ധപ്പെട്ടവയാണ്. ഇതിനെ നേരിടാൻ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗം ആഹാരത്തിൽ ബീറ്റ്‌റൂട്ട് ഉൾപ്പെടുത്തുക എന്നതാണ്.

 

ബീറ്റ്റൂട്ട് പാകം ചെയ്തോ അല്ലാതെയോ ജ്യൂസ് രൂപത്തിലോ ഭക്ഷ്യയോഗ്യമാക്കാം. ബീറ്റ്റൂട്ട് ജ്യൂസ് ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ ഗുണം കൊണ്ട് നിറഞ്ഞിരിക്കുന്നു. വിളർച്ചയ്ക്ക് നല്ലൊരു മരുന്നാണിത്. അതേസമയം, ബീറ്റ്‌റൂട്ട് ഇലകൾ പ്ലീഹ, കരൾ രോഗങ്ങൾക്ക് ഉപയോഗപ്രദമാണ്. കൂടാതെ, ഇതിന് ശുദ്ധീകരണ ഗുണങ്ങളും ഡൈയൂററ്റിക് ഗുണങ്ങളും ഇതിനുണ്ട്.ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട് സഹായിക്കുന്നു, ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്റെ വിതരണം വർദ്ധിപ്പിക്കുന്നു.

 

 

വിളർച്ചയ്‌ക്ക് പരിഹാരം എന്ന നിലയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ജ്യൂസിന്റെ രൂപത്തിൽ കഴിക്കുക എന്നതാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആരോഗ്യകരമായ ഒരു ഔഷധമാണ് ബീറ്റ്റൂട്ട് ജ്യൂസ്.

ബീറ്റ്‌റൂട്ടും കാരറ്റും ഒരുമിച്ച് ചേർക്കുന്നത് വളരെ ഉത്തമമാണ്, വിളർച്ച ബാധിച്ചവർക്ക് ഈ കോമ്പോ വളരെ പ്രയോജനകരമാണ്, കാരണം ഇത് സ്വാഭാവികമായും ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി കൂടെ ലഭിക്കാൻ ഇതിലേയ്ക്ക് ഓറഞ്ചും ചേർക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (31 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (43 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (48 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends