HEALTH
ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ.... ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്.... ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യം...
യാത്ര ചെയ്യുമ്പോൾ തലവേദനയും ഛർദ്ദിയും വില്ലനായി എത്താറുണ്ടോ? ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഇതാ..., യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളവർ ഇനി അത് മറ്റിവയ്ക്കേണ്ടതില്ല....!
21 July 2022
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളവർക്ക് മിക്കപ്പോഴും തലവേദനയും ഛർദ്ദിയും വിലങ്ങുതടിയായി എത്താറുണ്ട്. ഇതുമൂലം ആഗ്രഹിച്ച് പ്ലാൻ ചെയ്ത പല യാത്രകളും മാറ്റിവയ്ക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടാകാം. ഒരുപാട് ...
സബര്ജല് അഥവാ പിയര്പഴം ചില്ലറക്കാരനല്ല.... ആരോഗ്യ ഗുണങ്ങള്‍ ഏറെ
19 July 2022
ഒരു ഫ്രൂട്ട്സുകടയില് എത്തിയാല്‍ അപൂര്‍വ്വമായി മാത്രം അളുകള്‍ വാങ്ങുന്നത് കാണുന്ന ഒരു ഫലമാണ് സബര്ജല് അഥവാ പിയര്പഴം. പിയര്പഴം കാണാന്‍ ആത്ര ഭംഗിയില്ലായെങ്കിലും ഗുണങ്ങള്‍ ഏറെയാണ്. ഒരു ദിവസം ആവശ്യമായ...
പാരസെറ്റമോളിനെ ചെറുതായിയെങ്കിലും പേടിക്കണം...
12 July 2022
പനി വന്നാല്‍ അതിനുള്ള മരുന്ന് പാരസറ്റമോളാണെന്ന് എല്ലാവര്ക്കും അറിയാം. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ വയോധികര്‍ക്ക് വരെ പനി മരുന്നുകളില്‍ ഏറ്റവും മുമ്ബിലുള്ളത് പാരസെറ്റമോള്‍ ആണ്. എന്നാല്‍ ഒരു പനി വരുമ്ബ...
കാന്താരി ചെറുതാണെങ്കിലും ഗുണത്തില്‍ വലിയവനാണ്...
12 July 2022
കാന്താരി മുളക് കണ്ടിട്ടില്ലാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ചില സ്ഥലങ്ങളില്‍ ഇതിനെ ചീനിമുളക് എന്നും പറയാറുണ്ട്. കാന്താരി മുളക് കാണാന്‍ മറ്റ് മുളകുകളെക്കാള്‍ ചെറുതാണ്. എന്നാല്‍ മറ്റ് മുളകുകളെക്കാള്‍ ഔഴദ...
പപ്പായ ഉണ്ടെങ്കിൽ ഒരുമാസം ഇത്തരത്തിൽ മുഖത്തു പുരട്ടി നോക്കൂ; ഗുണങ്ങൾ നിരവധി
11 July 2022
സൗന്ദര്യ സംരക്ഷണത്തിന് നമ്മൾ ഏതറ്റം വരെയും പോകും. അതിൽ സൗന്ദര്യം നിലനിൽക്കാൻ സഹായിക്കുന്നതില്‍ ഫേസ് പായ്ക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിനായി നാച്വറല്‍ ആയ ഫേസ്പായ്ക്കുകള്‍ തെരഞ്ഞെടുക്കുന്നത് ഉത്തമമ...
ഫേസ് വാഷ് ഉപയോഗിക്കുന്നവർ ആണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; വരുന്നത് പതിനാറിന്റെ പണി
11 July 2022
ഇന്ന് സൗന്ദര്യ സംരക്ഷണത്തിനായി ഫേസ് വാഷ് ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും, പിന്നിലെ ദോഷം പലരും അറിയാതെ പോകുന്നു. മാത്രമല്ല അപകടകരമായ പല രോഗങ്ങളും അലര്ജികളു...
മൂത്രത്തിന്റെ ഈ നിറങ്ങൾ പറയും നിങ്ങളുടെ ആരോഗ്യം; ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും
11 July 2022
പലപ്പോഴും നമ്മുടെ രോഗ ലക്ഷണങ്ങൾ മൂത്രത്തിന്റെ നിറം മാറുന്നതിലൂടെയും, മൂത്ര പരിശോധനയിലൂടെയും മനസ്സിലാക്കാൻ കഴിയാറുണ്ട്. എന്നാൽ അതുപ്പോലെ തന്നെ മൂത്രത്തിൻറെ നിറ വ്യത്യാസത്തിലൂടെ തന്നെ അത്തരം പ്രശ്നങ്ങളെ...
ചൂടുവെള്ളത്തിൽ മുഖം കഴുകാമോ? ചർമ്മസംരക്ഷണത്തിനുള്ള ദിനചര്യകൾ ഇങ്ങനെ ചെയ്തു നോക്കൂ
11 July 2022
ചർമ്മ സംരക്ഷണത്തിന് ഏറ്റവും പ്രധാനമായി വേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ചർമ്മസംരക്ഷണ ദിനചര്യയുടെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടങ്ങളിലൊന്നാണ് ശുദ്ധീകരണം. കാരണം ക്ലെൻസിങ് വഴി ചർമ്മത്തിലെ അഴുക്ക്,...
മുടി ഷാമ്പൂ ഇട്ട് കഴുകുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുടിയുണ്ടാകില്ല
11 July 2022
സൗന്ദര്യം സംരക്ഷിക്കുന്നവർ കൂടുതലായും ശ്രദ്ധിക്കുന്ന ഒന്നാണ് മുടി. മുടി കൊഴിയുന്നത് മുതൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ വലിയ നിരാശയാണ് എല്ലാവർക്കും. എണ്ണതേക്കുന്നവരും തുടർന്ന് ഷാമ്പൂ ഇട്ട് മുടി ക...
നാരുകള്‍ തേഞ്ഞ് തീരും വരെ ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കാറുണ്ടോ ? നിങ്ങളുടെ തലയിണകള്‍ രണ്ട് വര്‍ഷം പഴക്കമുള്ളതോ, പാത്രങ്ങള്‍ കഴുകുന്നതിന് ഉപയോഗിക്കുന്ന സ്ക്രബ്ബുകളുടെ കാലാവധി കഴിഞ്ഞോ? വീട്ടിലെ ഈ ഏഴ് സാധനങ്ങള്‍ കൃത്യസമയത്ത് തന്നെ ഉപേക്ഷിക്കണം, ഇല്ലെങ്കില്‍ രോഗങ്ങൾ പലത് വരാം!!
11 July 2022
വീടുകളില്‍ നാം സാധാരണ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കള്‍ മിക്കവയും കേടാവുകയോ, കാണാതാവുകയോ ചെയ്യുമ്ബോഴാവും പുതിയതിനെ കുറിച്ച് ചിന്തിക്കുന്നത്. ടൂത്ത് ബ്രഷ് രാവിലെയും രാത്രിയും പതിവായി ബ്രഷ് ഉപ...
വീണ്ടും തക്കാളി പനി പടരുന്നു: ലക്ഷണങ്ങളും , ചികിത്സയും എന്തൊക്കെ ; അറിയാം ഇക്കാര്യങ്ങൾ
11 July 2022
കുട്ടികളിൽ വീണ്ടും തക്കാളിപ്പനി ബാധിക്കുന്നു. തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. അതും 10 വയസ്സിൽ താഴെയുള്ള...
വണ്ണം കുറയ്ക്കാന്‍ ഡയറ്റ് പ്ലാനുകള്‍ക്ക് പകരം തണ്ണിമത്തൻ, ഗുണങ്ങൾ രണ്ട്, ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ...!!
10 July 2022
തണ്ണിമത്തന് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനു ചര്‍മ്മത്തിനും വളരെ നല്ലതാണ്. അതുപോലെ തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ജ്യൂസ് ആണ് തണ്ണിമത്തന് ജ്യൂസ്. മാറിയ ജീവിതശൈലി മൂലം അമിതവണ്ണത്...
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില എളുപ്പവഴികൾ പരീക്ഷിച്ചു നോക്കൂ...
10 July 2022
വൈറ്റ്ഹെഡ്സ് ഇന്ന് എലവർക്കുമുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. വൈറ്റ്ഹെഡ്സിന്റെ പ്രധാന കാരണം മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളു...
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിയുക ; കുട്ടികളെ ഈ ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുതെന്ന് ഗവേഷകർ
09 July 2022
ചിലർക്കെങ്കിലും കഴിക്കുന്ന ഭക്ഷണത്തിനു അത്യാവിശ്യം എരിവ് വേണം. എന്നാൽ ഇത്തരത്തിലുള്ള എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടാകുമോ എന്ന് ആരും ചിന്തിക്കാറില്ല. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റ...
ദിവസവും തൈര് കഴിക്കുന്നവരിൽ ഉണ്ടാകുന്ന മാറ്റം വിസ്മയിപ്പിക്കുന്നത് : ഈ രീതി ഒന്ന് പരീക്ഷിക്കൂ
06 July 2022
എല്ലാവർക്കും ഇഷ്ടമുള്ളതും, വീടുകളിൽ സുലഭമായി ഉണ്ടാകാറുള്ള ഒന്നുമാണ് തൈര്. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം വിറ്റാമിൻ ബി-2, വൈറ്റമിൻ ബി-12 എന്നിങ്ങനെ നിരവധി അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതി...
മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...
പ്രമുഖ വ്യവസായിയുടെ വീടിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയോ..? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി പൊലീസ്..
നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..
പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...
ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...
പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...
ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന



















