Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിൽ മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം..കല്ലുകളുമായി എത്തി വാഹനം തടഞ്ഞു..മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..വീഡിയോ പുറത്തു വന്നു..


മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം.. എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു..


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

മുടി ഷാമ്പൂ ഇട്ട് കഴുകുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുടിയുണ്ടാകില്ല

11 JULY 2022 02:52 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യം സംരക്ഷിക്കുന്നവർ കൂടുതലായും ശ്രദ്ധിക്കുന്ന ഒന്നാണ് മുടി. മുടി കൊഴിയുന്നത് മുതൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ വലിയ നിരാശയാണ് എല്ലാവർക്കും. എണ്ണതേക്കുന്നവരും തുടർന്ന്  ഷാമ്പൂ ഇട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തിൽ മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്‌നമുണ്ടാവുന്നത്. അത്തരം കാര്യങ്ങൾ അറിയാം.

ആദ്യം ഷാമ്പൂ മുടിയില്‍ ഉപയോഗിക്കുന്നതിനു മുന്‍പ് മുടി നല്ലതു പോലെ ചീകി ഒതുക്കിയിരിക്കണം. കാരണം മുടിയിലെ കെട്ടെല്ലാം എടുത്ത് കളഞ്ഞതിനു ശേഷമാണ് ഇത് ചെയ്യേണ്ടത്. കാരണം ഇത് ഷാമ്പൂ ഇട്ട് മുടി കെട്ടു പിണയാതിരിക്കാന്‍ സഹായിക്കുന്നതാണ്. ഇതുകൂടാതെ മുടി ഒന്ന് കഴുകിയ ശേഷം മാത്രമേ ഷാമ്പൂ ഇടാവു. അല്‍പം ഷാമ്പൂ കൈയ്യിലെടുത്ത് മുടിയുടെ നീളം എത്രത്തോളം ഉണ്ടോ അത്രത്തോളം മസ്സാജ് ചെയ്യേണ്ടതും അനിവാര്യമാണ്.

മുടി കഴുകാന്‍ ശ്രദ്ധിക്കേണ്ടത് തണുത്ത വെള്ളത്തിലായിരിക്കണം. പിന്നീട് കണ്ടീഷണര്‍ മുടിയില്‍ തേച്ച്  അഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം. കാരണം മുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഒന്നാണ് കണ്ടീഷണര്‍. ഇതിലൂടെ മുടിയിലെ ക്യൂട്ടിക്കിള്‍സ് ബലമുള്ളതാക്കാനും മുടി കൊഴിച്ചിലില്‍ നിന്നും സംരക്ഷിക്കാനുമാകുന്നു.

ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ഒരാഴ്ച കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. അതേസമയം ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് ഒരിക്കലും മുടി ഉണക്കാന്‍ ശ്രമിക്കരുത്. സ്വാഭാവിക രീതിയില്‍ തന്നെ മുടി ഉണക്കാന്‍ ശ്രമിച്ചില്ലെങ്കിൽ മുടിക്ക് തിളക്കം നഷ്ടപ്പെടാനും മുടിയുടെ ആരോഗ്യം നശിക്കാനും കാരണമാകുന്നു. മറ്റൊരു കാര്യം ചിലര്‍ എണ്ണ ഉപയോഗിച്ച് കഴിഞ്ഞ് ഉടന്‍ തന്നെ ഷാമ്പൂ ഇടുന്ന ഒരു പണിയുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ മുടിക്കും തലക്കും വളരെ ദോഷകരമാണ് എന്നതാണ് സത്യം. എണ്ണ പുരട്ടി മിനിമം അരമണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ ഷാമ്പൂ ഇടാന്‍ പാടുകയുള്ളൂ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Christa Pike എല്ലാ വധശിക്ഷകളും നിർത്തലാക്കി..  (4 minutes ago)

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും  (6 minutes ago)

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്  (9 minutes ago)

വസ്ത്രധാരണത്തെ പരിഹസിച്ചയാള്‍ക്ക് തക്ക മറുപടിയുമായി അപര്‍ണ തോമസ്  (12 minutes ago)

Minister O J Janeesh പയ്യന്നൂരിലും തളിപ്പറമ്പിലും അടക്കം അഞ്ചിടങ്ങളിലായി അതിക്രമം  (36 minutes ago)

LDF activist കേട്ടാലറയ്ക്കുന്ന വാക്കുകൾ  (47 minutes ago)

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (2 hours ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (2 hours ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (3 hours ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (3 hours ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (3 hours ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (3 hours ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (4 hours ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends